Widgets Magazine
01
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിഥുനം രാശി ... മിഥുനരാശിയിൽ ജനിച്ച ജാതകർക്ക് ഏഴാം ഭാവാധിപനും പത്താം ഭാവാധിപനുമായ വ്യാഴം 2026-ലെ ഗോചരപ്രകാരം ജന്മരാശിയിലെ അനിഷ്ടസ്ഥിതി മാറി അനുകൂലഭാവമായ രണ്ടാം ഭാവത്തിലേക്ക് സംക്രമിക്കുന്നു.


ഞെട്ടലോടെ കോൺ​ഗ്രസുകാർ... അറിയിപ്പ് ഇല്ലാതെ എംഎൽഎ എൻറെ മണ്ഡലത്തിൽ വന്നതെന്തിന്? കുട്ടനാട് എംഎൽഎ റെജി ചെറിയാന് രൂക്ഷ വിമർശനം, ബാറിൻറെ പേരിലും പരിഹാസം, ആഞ്ഞടിച്ച് റെജി ചെറിയാനും


എ.ഡി.എം നവീൻ ബാബുവിന്റെ ദുരൂഹ മരണം... സി.ബി.ഐ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്യും


കേരളത്തിൽ ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് . ജൂൺ മൂന്ന് വരെ കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തി


ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി താമസസ്ഥലത്ത് തിരിച്ചെത്തിയ മലയാളി തീർഥാടകൻ മക്കയിൽ മരിച്ചു....

ഗാങ്സ്റ്റര്‍ പരാജയമായതിനു കാരണം താൻ മാത്രം ; വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തലുമായി ആഷിഖ് അബു

29 DECEMBER 2017 03:46 PM IST
മലയാളി വാര്‍ത്ത

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ബിഗ് ബി. അധോലോകത്തിന്റെ പച്ഛാത്തലത്തിൽ അഞ്ചു സഹോദരങ്ങളുടെ കഥ പറയുന്ന അമൽ നീരദ് ചിത്രം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി . അതുകൊണ്ടു തന്നെ അത്തരത്തിൽ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി മറ്റൊരു ആക്ഷൻ സിനിമ വരുന്നുണ്ടെന്നു കേട്ടപ്പോൾ ആരാധകരെ അത് വളരെ അധികം സന്തോഷിപ്പിച്ചു. എന്നാല്‍ ആവേശത്തിലായിരുന്ന ആരാധകരെ നിരാശയിലാക്കികൊണ്ടാണ് ആഷിഖ് അബു സംവിധാനം ചെയ്ത ആ ചിത്രം എട്ടു നിലയിൽ പൊട്ടിയത്.

മമ്മൂട്ടിയെ നായകനാക്കി ഡാഡി കൂള്‍ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായ ആഷിഖ് അബു സംവിധാനം ചെയ്ത മറ്റൊരു ചിത്രമായിരുന്നു ഗാങ്സ്റ്റര്‍. എന്നാല്‍, ചിത്രം വേണ്ടത്ര പ്രേക്ഷക ശ്രദ്ധ നേടിയിരുന്നില്ല. ചിത്രം എട്ടു നിലയിൽ പൊട്ടുകയായിരുന്നു.

എന്നാൽ വർഷങ്ങൾക്ക് ശേഷം ആ ചിത്രത്തിന് പിന്നിലെ പരാജയ കാരണം വെളിപ്പെടുത്തുകയാണ് സംവിധായകൻ . മമ്മൂട്ടിയെന്ന നടന്റെ സാന്നിധ്യമുണ്ടായിട്ടും ഗാങ്സ്റ്റര്‍ പരാജയപ്പെട്ടതു താന്‍ കാണികളെ വിലകുറച്ചു കണ്ടതുകൊണ്ടാണെന്ന് ആഷിഖ് അബു തുറന്നു പറയുന്നു. ഗാങ്സ്റ്റര്‍ പരാജയപ്പെട്ടതില്‍ മറ്റൊരാള്‍ക്കും ഉത്തരവാദിത്വമില്ലെന്നും ആഷിഖ് അബു വെളിപ്പെടുത്തുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്‌തിഷ്‌കമരണം സ്ഥിരീകരിച്ച 23കാരന്റെ ഹൃദയം ഇനി 48കാരനിൽ...  (5 minutes ago)

കർക്കടകരാശിയിൽ ജനിച്ച ജാതകർക്ക് ആറാം ഭാവാധിപനും ഒമ്പതാം ഭാവാധിപനുമായ വ്യാഴം 2026-ലെ ഗോചരപ്രകാരം പന്ത്രണ്ടാം ഭാവത്തിൽ നിന്ന് ജന്മരാശിയിലേക്ക് പ്രവേശിക്കുന്നു.  (17 minutes ago)

ഇന്ത്യയുടെ മൂന്നാമത്തെ സംയുക്ത സേനാ മേധാവിയായി ജനറൽ എൻ.എസ് രാജ സുബ്രഹ്മണിയും നാവിക സേനാ മേധാവിയായി അഡ്മിറൽ കൃഷ്ണ സ്വാമിനാഥനും ചുമതലയേറ്റു  (27 minutes ago)

മിഥുനം രാശി ... മിഥുനരാശിയിൽ ജനിച്ച ജാതകർക്ക് ഏഴാം ഭാവാധിപനും പത്താം ഭാവാധിപനുമായ വ്യാഴം 2026-ലെ ഗോചരപ്രകാരം ജന്മരാശിയിലെ അനിഷ്ടസ്ഥിതി മാറി അനുകൂലഭാവമായ രണ്ടാം ഭാവത്തിലേക്ക് ...  (43 minutes ago)

ഞെട്ടലോടെ കോൺ​ഗ്രസുകാർ... അറിയിപ്പ് ഇല്ലാതെ എംഎൽഎ എൻറെ മണ്ഡലത്തിൽ വന്നതെന്തിന്? കുട്ടനാട് എംഎൽഎ റെജി ചെറിയാന് രൂക്ഷ വിമർശനം, ബാറിൻറെ പേരിലും പരിഹാസം, ആഞ്ഞടിച്ച് റെജി ചെറിയാനും  (51 minutes ago)

സൗദി അറേബ്യയിലെ പടിഞ്ഞാറൻ പ്രവിശ്യയായ യാംബുവിലെ പ്രമുഖ ഇന്ത്യൻ റെസ്റ്റോറന്റായ ‘ആര്യാസ്’ മാനേജർ മൊയ്‌ദീൻ ബാവ ഹൃദയാഘാതം മൂലം മദീനയിൽ നിര്യാതനായി....  (1 hour ago)

മാസപ്പടി കേസിലെ അന്വേഷണം തടയണമെന്ന സി.എം.ആർ.എൽ കമ്പനിയുടെ അപ്പീലിൽ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കും നിർണായകം  (1 hour ago)

എ.ഡി.എം നവീൻ ബാബുവിന്റെ ദുരൂഹ മരണം... സി.ബി.ഐ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്യും  (1 hour ago)

രാജ്യത്ത് വീണ്ടും പാചകവാതക വില വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ....  (1 hour ago)

കേരളത്തിൽ ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് . ജൂൺ മൂന്ന് വരെ കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തി  (1 hour ago)

യുവതിയുടെ സ്കൂട്ടർ മോഷ്ടിച്ച് കടന്നയാൾ പോലീസ് പിടിയിൽ....  (2 hours ago)

മിൽമ പാലിന്റെ വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ...  (2 hours ago)

സമ്മിശ്രമായ അനുഭവങ്ങൾക്കിടയിലും വ്യാഴത്തിന്റെ ഉച്ചബലം ഒരു വലിയ കാവലായി നിലകൊള്ളുകയും ജീവിതത്തിൽ പുതിയൊരു ശാന്തതയും...  (2 hours ago)

വിവാഹദിനത്തിൽ ഹെലികോപ്ടർ തകർന്ന് മലയാളിയായ നവവരനും പൈലറ്റും മരിച്ചു...  (3 hours ago)

ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി താമസസ്ഥലത്ത് തിരിച്ചെത്തിയ മലയാളി തീർഥാടകൻ മക്കയിൽ മരിച്ചു....  (3 hours ago)

Malayali Vartha Recommends