Widgets Magazine
01
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എ.ഡി.എം നവീൻ ബാബുവിന്റെ ദുരൂഹ മരണം... സി.ബി.ഐ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്യും


കേരളത്തിൽ ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് . ജൂൺ മൂന്ന് വരെ കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തി


ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി താമസസ്ഥലത്ത് തിരിച്ചെത്തിയ മലയാളി തീർഥാടകൻ മക്കയിൽ മരിച്ചു....


വേനൽ അവധിക്കുശേഷം വീണ്ടും സ്കൂളിലേക്ക്.... സ്കൂൾ തുറക്കുന്നതിന്റെ ഭാ​ഗമായി ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്


നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...

അനുഷ്‌കയും ഞാനും തമ്മിലൊരു ബന്ധമുണ്ട്, പല തവണ മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളതാണ്, മനസ് തുറന്ന് പ്രഭാസ്

03 JANUARY 2018 07:59 AM IST
മലയാളി വാര്‍ത്ത

ബാഹുബലിയിലൂടെ ജനങ്ങളുടെ മനംകവര്‍ന്ന നടനാണ് പ്രഭാസ്. ഹൈദരാബാദില്‍ വളര്‍ന്ന പ്രഭാസിനെ നേടി നിരവധി സിനിമകള്‍ തെലുങ്കില്‍ നിന്നും അത് പോലെ ഹിന്ദിയില്‍ നിന്നും തേടി എത്തിയിട്ടുണ്ട്. ബോളിവുഡ് സിനിമയില്‍ നിന്നും നേരത്തെയും അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെന്ന് പ്രഭാസ് പറയുന്നു.

ലോകമെങ്ങുമുള്ള പ്രേക്ഷകര്‍ക്ക് മുന്നില്‍ തന്നെ അറിയുന്നത് ബാഹുബലിയിലൂടെയാണ്. ശരിക്കുമൊരു വെല്ലുവിളി കൂടിയായിരുന്നു ആ സിനിമ. പ്രതീക്ഷിച്ചതിനും എത്രയോ അപ്പുറത്തുള്ള വിജയവും പ്രശസ്തിയുമാണ് ബാഹുബലി സമ്മാനിച്ചത്.

ബാഹുബലിക്ക് മുന്‍പ്‌ശേഷം തുടങ്ങി ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. ജീവിതത്തിലെ തന്നെ വലിയൊരു മാറ്റം കൂടിയായിരുന്നു ആ സിനിമയെന്നും പ്രഭാസ് പറയുന്നു.

കൂടെ അഭിനയിക്കുന്ന താരങ്ങളുമായി ചേര്‍ത്ത് പേര് പ്രചരിക്കുന്നത് സ്വാഭാവികമാണ്. കൂടുതല്‍ കാലം ഒരുമിച്ച് അഭിനയിച്ചുവെന്ന തരത്തിലാണ് തന്റെയും അനുഷ്‌കയുടെയും പേരുകള്‍ ചേര്‍ത്തുവെക്കുന്നത്. താനും അനുഷ്‌കയും തമ്മില്‍ നല്ല സൗഹൃദത്തിലാണെന്നും താരം പറയുന്നു.

ബാഹുബലി താരമെന്ന നിലയിലുള്ള താരപദവിയൊന്നും തന്നെ ബാധിച്ചിട്ടില്ല. കുട്ടിക്കാലത്തേയുള്ള സുഹൃത്തുക്കളും സിനിമയിലെ സുഹൃത് ബന്ധവുമൊക്കെ പഴയ പോലെ തന്നെയാണ് നിലനിര്‍ത്തുന്നതെന്നും പ്രഭാസ് പറയുന്നു. എന്റെ ജീവിതം മാറ്റിമറിച്ചത് രക്ഷിതാക്കളാണെന്ന്് പ്രഭാസ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി അറേബ്യയിലെ പടിഞ്ഞാറൻ പ്രവിശ്യയായ യാംബുവിലെ പ്രമുഖ ഇന്ത്യൻ റെസ്റ്റോറന്റായ ‘ആര്യാസ്’ മാനേജർ മൊയ്‌ദീൻ ബാവ ഹൃദയാഘാതം മൂലം മദീനയിൽ നിര്യാതനായി....  (1 minute ago)

മാസപ്പടി കേസിലെ അന്വേഷണം തടയണമെന്ന സി.എം.ആർ.എൽ കമ്പനിയുടെ അപ്പീലിൽ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കും നിർണായകം  (6 minutes ago)

എ.ഡി.എം നവീൻ ബാബുവിന്റെ ദുരൂഹ മരണം... സി.ബി.ഐ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്യും  (20 minutes ago)

രാജ്യത്ത് വീണ്ടും പാചകവാതക വില വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ....  (33 minutes ago)

കേരളത്തിൽ ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് . ജൂൺ മൂന്ന് വരെ കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തി  (45 minutes ago)

യുവതിയുടെ സ്കൂട്ടർ മോഷ്ടിച്ച് കടന്നയാൾ പോലീസ് പിടിയിൽ....  (1 hour ago)

മിൽമ പാലിന്റെ വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ...  (1 hour ago)

സമ്മിശ്രമായ അനുഭവങ്ങൾക്കിടയിലും വ്യാഴത്തിന്റെ ഉച്ചബലം ഒരു വലിയ കാവലായി നിലകൊള്ളുകയും ജീവിതത്തിൽ പുതിയൊരു ശാന്തതയും...  (1 hour ago)

വിവാഹദിനത്തിൽ ഹെലികോപ്ടർ തകർന്ന് മലയാളിയായ നവവരനും പൈലറ്റും മരിച്ചു...  (1 hour ago)

ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി താമസസ്ഥലത്ത് തിരിച്ചെത്തിയ മലയാളി തീർഥാടകൻ മക്കയിൽ മരിച്ചു....  (2 hours ago)

ഗൃഹത്തിൽ മംഗളകർമ്മങ്ങളും മതപരമായ ചടങ്ങുകളും നടക്കാനും അതിഥികളുടെ ആഗമനത്താൽ വീട് സജീവമാകാനും സാധ്യത  (2 hours ago)

  ​ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഐപിഎൽ കിരീടം നിലനിർത്തി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു  (2 hours ago)

വേനൽ അവധിക്കുശേഷം വീണ്ടും സ്കൂളിലേക്ക്.... സ്കൂൾ തുറക്കുന്നതിന്റെ ഭാ​ഗമായി ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്  (2 hours ago)

ജൂണ്‍ 1 മുതല്‍ തലസ്ഥാനത്ത് ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പൊലീസ്  (11 hours ago)

സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ ആദ്യ ആഴ്ച പെരുമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (13 hours ago)

Malayali Vartha Recommends