Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ഷൂട്ടിംഗിന് പോകുമ്പോള്‍ മാതാപിതാക്കളുണ്ടാകുമെന്നും അനാവശ്യ വിവാദങ്ങളില്‍ പെടാതിരിക്കാന്‍ നടിമാര്‍ ശ്രദ്ധിക്കണമെന്നും ഇനിയ

03 JANUARY 2018 03:27 PM IST
മലയാളി വാര്‍ത്ത

സിനിമയില്‍ വന്നിട്ട് ഒരുപതിറ്റാണ്ടിലധികമായിട്ടും തനിക്കിതുവരെ മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് നടി ഇനി. തമിഴിലും മലയാളത്തിലും ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ താരം അഭിനയിക്കുകയാണ്. ഷൂട്ടിംഗിന് പോകുമ്പോള്‍ മാതാപിതാക്കളുണ്ടാകും. അനാവശ്യ വിവാദങ്ങളില്‍ പെടാതിരിക്കാന്‍ നടിമാര്‍ ശ്രദ്ധിക്കണം. അതേസമയം പൊതുസ്ഥലങ്ങളില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ഡബ്ല്യൂ.സി.സിയുടെ വരവ് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതായും താരം ഒരു സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. മമ്മൂട്ടി നായകനായ സ്ട്രീറ്റ്‌ലൈറ്റാണ് ഇനിയയുടെ ഏറ്റവും പുതിയ ചിത്രം. 

തമിഴില്‍ നിരവധി ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട് ഇനിയ. വാങ്കൈ സൂടവാ... എന്ന സിനിമയ്ക്ക് മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്‌ക്കാരം ലഭിച്ചു. മലയാളത്തില്‍ ഇതുവരെ മികച്ച വേഷങ്ങള്‍ കിട്ടിയിട്ടില്ലെന്നും താരം പറയുന്നു. പുത്തന്‍പണത്തിലെ വേഷം നല്ലതായിരുന്നെങ്കിലും വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ലെന്ന് ഇനിയ പരിഭവിക്കുന്നു. നമ്മളുടെ സമ്മതമില്ലാതെ ആരും നമ്മുടെ മേല്‍ അമിതസ്വാതന്ത്ര്യം കാട്ടില്ല. എവിടെയായാലും ആളുകള്‍ക്ക് നമ്മള്‍ അതിര്‍വരമ്പുകള്‍ ഇടണം. അത് കാരണം ആരും മോശമായി പെരുമാറിയിട്ടില്ല. നല്ല സിനിമയാണെങ്കില്‍ ഐറ്റംഡാന്‍സ് ചെയ്യാനും മടിയില്ലെന്ന് ഇനിയ പറയുന്നു. 



ഇനിയ എന്ന പേരിനര്‍ത്ഥം മധുരം എന്നാണ്. തമിഴിലും തെലുങ്കിലും കന്നടയിലും മലയാളത്തിലും അഭിനയിക്കുകയാണ് താരം. ശ്രുതി സാവന്ത് എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്. ആ പേരില്‍ പുതുമയില്ലാത്തത് കൊണ്ടാണ് പേര് മാറ്റിയെന്നും വാങ്കെ സൂടെയുടെ സംവിധായകന്‍ എ. സര്‍ഗുണമാണ് ഈ പേരിട്ടത്. മലയാളത്തില്‍ അയാള്‍ എന്ന സിനിമയിലെ വേഷം തമിഴകത്ത് ഉള്‍പ്പെടെ ചര്‍ച്ചയായിരുന്നു. സിനിമയ്ക്ക് സംസ്ഥാന പുരസ്‌ക്കാരം ഉള്‍പ്പെടെ ലഭിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (16 minutes ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (22 minutes ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (28 minutes ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (1 hour ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (2 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (3 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (3 hours ago)

സിനിമാ മേഖലയിലെ സൂപ്പര്‍സ്റ്റാര്‍ പദവിയെക്കുറിച്ചും ഷാരൂഖ് ഖാനെക്കുറിച്ചും മനസ്സ് തുറന്ന് അന്നു കപൂര്‍  (3 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെയുള്ള സമരം ശക്തം; രാഹുല്‍ ഗാന്ധി അറസ്റ്റില്‍  (4 hours ago)

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ഉത്തരവാദികള്‍ക്ക് ലഭിക്കാവുന്നതില്‍വച്ച് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് പ്രധാനമന്ത്രി  (4 hours ago)

സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം രൂപ തട്ടിയ കേസില്‍ ജീവനക്കാര്‍ അറസ്റ്റില്‍  (4 hours ago)

പൂര്‍ണ നഗ്‌നനായി മുഖം മറച്ച് അജ്ഞാതന്‍ വീടുകളില്‍ കോളിങ് ബെല്ലടിക്കും  (5 hours ago)

വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍  (5 hours ago)

Saudi-Arabia യമനിലെ ഹൂതികളുടെ ഉപരോധ പ്രഖ്യാപനം.  (6 hours ago)

Russian-missile-attack അഖില്‍ ഇനി മടങ്ങിവരില്ല..  (6 hours ago)

Malayali Vartha Recommends