Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

"ആ വിവാദമെന്നെ തളർത്തി,ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു ! ; നടൻ ജയനെ സംബന്ധിച്ച വിവാദദിനങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് നടി ഉമാ നായർ രംഗത്ത്

04 JANUARY 2018 05:10 PM IST
മലയാളി വാര്‍ത്ത

നടൻ ജയനെ സംബന്ധിച്ച് അടുത്തിടെ ഉടലെടുത്ത ബന്ധുത്വ വിവാദം തന്നെ തളര്‍ത്തിയെന്ന് മലയാള സീരിയൽ നടി ഉമയുടെ വെളിപ്പെടുത്തൽ . തന്‍റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് താന്‍ ഒരു വിവാദത്തില്‍ പെടുന്നതെന്ന് ഉമ പറഞ്ഞതായി ഓണ്‍ലൈൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആ പ്രശ്നം രൂക്ഷമായ രണ്ടുദിവസം തനിക്ക് താങ്ങാന്‍ പറ്റിയില്ലെന്നും ആത്മഹത്യയെ കുറിച്ച് പോലും ആലോചിച്ചതായും താരം വ്യക്തമാക്കിയെന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ആ സമയത്ത് ശത്രുക്കളായി നിന്നവരാണ് തന്നെ ചേര്‍ത്തുപിടിച്ചു സഹായിച്ചത്, എന്നാൽ താൻ മിത്രങ്ങളാണെന്ന് കരുതിയവര്‍ പലരും മാറി നിന്നെന്നും അവര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.
ആ സമയത്താണ് എന്ത് എങ്ങനെ സംസാരിക്കണമെന്നുമുള്ള തിരിച്ചറിവ് ലഭിച്ചതെന്ന് ഉമ വ്യക്തമാക്കി. ആ രണ്ടു ദിവസത്തിനുള്ളില്‍ താന്‍ മരിച്ചിരുന്നെങ്കില്‍ തന്‍റെ കുഞ്ഞുങ്ങള്‍ക്ക് മാത്രമേ നഷ്ടമുണ്ടാകുകയുള്ളെന്നും ഉമ പറയുന്നു. ആ പ്രശ്നം അവസാനിച്ചതോടെ തനിക്ക് തുടര്‍ച്ചയായി ഷൂട്ടിങ് ഉണ്ടായിരുന്നതിനാല്‍ വിഷയത്തിന്മേൽ അധികം കാടുകേറാന്‍ സമയം കിട്ടാതിരുന്നത് ഉപകാരമായെന്നും ഉമ വ്യക്തമാക്കി. ജനപ്രിയ സീരിയലുകളായ രാത്രിമഴ, വാനമ്പാടി.. കൂടാതെ ജെയിംസ് ആന്‍ഡ് ആലീസ്, ചെമ്പരത്തിപ്പൂ, ലക്ഷ്യം എന്നാ സിനിമകളിലൂടേയും ഉമ പ്രേക്ഷക‍ര്‍ക്ക് സുപരിചിതയാണ്.. ഒരു ചാനല്‍ അഭിമുഖത്തിനിടയില്‍ മലയാളത്തിന്‍റെ അനശ്വരനടനായ ജയനെ കുറിച്ച് ഉമ നടത്തിയ ചില പരാമര്‍ശങ്ങളാണ് വൻ വിവാദത്തിന് വഴി വെച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (16 minutes ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (22 minutes ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (28 minutes ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (1 hour ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (2 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (3 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (3 hours ago)

സിനിമാ മേഖലയിലെ സൂപ്പര്‍സ്റ്റാര്‍ പദവിയെക്കുറിച്ചും ഷാരൂഖ് ഖാനെക്കുറിച്ചും മനസ്സ് തുറന്ന് അന്നു കപൂര്‍  (3 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെയുള്ള സമരം ശക്തം; രാഹുല്‍ ഗാന്ധി അറസ്റ്റില്‍  (4 hours ago)

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ഉത്തരവാദികള്‍ക്ക് ലഭിക്കാവുന്നതില്‍വച്ച് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് പ്രധാനമന്ത്രി  (4 hours ago)

സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം രൂപ തട്ടിയ കേസില്‍ ജീവനക്കാര്‍ അറസ്റ്റില്‍  (4 hours ago)

പൂര്‍ണ നഗ്‌നനായി മുഖം മറച്ച് അജ്ഞാതന്‍ വീടുകളില്‍ കോളിങ് ബെല്ലടിക്കും  (5 hours ago)

വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍  (5 hours ago)

Saudi-Arabia യമനിലെ ഹൂതികളുടെ ഉപരോധ പ്രഖ്യാപനം.  (6 hours ago)

Russian-missile-attack അഖില്‍ ഇനി മടങ്ങിവരില്ല..  (6 hours ago)

Malayali Vartha Recommends