Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

കലാഭവൻമണിയെ സ്നേഹിക്കുന്നവർ ഉറപ്പായും വായിച്ചിരിക്കേണ്ട കഥ

06 JANUARY 2018 03:58 PM IST
മലയാളി വാര്‍ത്ത

കലാഭവന്‍ മണി തനിച്ച് നായകനാകുന്നത് മൈ ഡിയര്‍ കരടി എന്ന ചിത്രത്തിലൂടെയാണ്. മൈ ഡിയര്‍ കരടിയിലെ നായകനായി അണിയറ പ്രവര്‍ത്തകര്‍ മണിയെ കാസ്റ്റ് ചെയ്യുമ്പോള്‍ മണി ഒരേ ദിവസം രണ്ടും മൂന്നും ചിത്രങ്ങളില്‍ അഭിനയിക്കുകയാണ് .

നായക വേഷമായ കാരണം മൈഡിയര്‍ കരടിയോട് മണി പ്രത്യേകതാല്‍പര്യം കാണിച്ചിരുന്നു . ഉദയ് കൃഷ്ണ -സിബി.തോമസായിരുന്നു കഥാകൃത്തുക്കള്‍ . സന്ധ്യാമോഹന്‍ സംവിധാനവും . പ്രതിഫലമൊന്നും പറയാതെയാണ് മണി ചിത്രത്തില്‍ അഭിനയിച്ചു തുടങ്ങുന്നത്. ഇടയ്ക്ക് വെച്ച് നിര്‍മ്മാതാക്കള്‍ അഡ്വാന്‍സ് കൊടുക്കാമെന്ന് പറഞ്ഞെങ്കിലും മണി വാങ്ങിയില്ല .
ഒടുവില്‍ ,ചിത്രത്തിന്‍റെ പാക്കപ്പ് ദിവസം ഒരു ലക്ഷം രൂപ നിര്‍മ്മാതാവ് മണിയെ ഏല്‍പ്പിച്ചു. അന്ന് , കൊച്ചു വേഷങ്ങള്‍ക്ക് മണി വാങ്ങിയിരുന്ന പ്രതിഫലത്തിന്‍റെ പകുതിപോലുമില്ല നായകനായപ്പോള്‍ കിട്ടിയ ഒരു ലക്ഷം. പക്ഷേ , തന്നെ നായകനാക്കി ഒരു ചിത്രം നിര്‍മ്മിക്കാന്‍ പുറപ്പെട്ട നിര്‍മ്മാതാവ് നേരിട്ട പ്രതിസന്ധികളെല്ലാം മണി നേരിട്ട് മനസ്സിലാക്കിയിരുന്നു .
നിര്‍മ്മാതാവ് കൊടുത്ത ഒരുലക്ഷം രൂപയില്‍ നിന്നും പതിനായിരം രൂപയെടുത്ത് തൊണ്ണൂറായിരം നിര്‍മ്മാതാവിന് മടക്കികൊടുത്ത് കൊണ്ട് മണി പറഞ്ഞു . എന്നെ ആദ്യമായി നായകനാക്കിയതല്ലേ , അത് കൊണ്ട് എനിക്ക് പത്ത് മതി. എന്‍റെ പെട്രോളിന്‍റെ കാശ് . ഇത് , കേട്ടപ്പോള്‍ നിര്‍മ്മാതാവിന്‍റെ കണ്ണ് നിറഞ്ഞു ഒഴുകുകയായിരുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (36 minutes ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (45 minutes ago)

സിനിമാ മേഖലയിലെ സൂപ്പര്‍സ്റ്റാര്‍ പദവിയെക്കുറിച്ചും ഷാരൂഖ് ഖാനെക്കുറിച്ചും മനസ്സ് തുറന്ന് അന്നു കപൂര്‍  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെയുള്ള സമരം ശക്തം; രാഹുല്‍ ഗാന്ധി അറസ്റ്റില്‍  (1 hour ago)

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ഉത്തരവാദികള്‍ക്ക് ലഭിക്കാവുന്നതില്‍വച്ച് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് പ്രധാനമന്ത്രി  (1 hour ago)

സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം രൂപ തട്ടിയ കേസില്‍ ജീവനക്കാര്‍ അറസ്റ്റില്‍  (1 hour ago)

പൂര്‍ണ നഗ്‌നനായി മുഖം മറച്ച് അജ്ഞാതന്‍ വീടുകളില്‍ കോളിങ് ബെല്ലടിക്കും  (2 hours ago)

വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍  (2 hours ago)

Saudi-Arabia യമനിലെ ഹൂതികളുടെ ഉപരോധ പ്രഖ്യാപനം.  (3 hours ago)

Russian-missile-attack അഖില്‍ ഇനി മടങ്ങിവരില്ല..  (3 hours ago)

Hyderabad ടെക്കിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്;  (4 hours ago)

Savariya-Basant ഒരു ദിവസം മുഴുവൻ ക്രൂരമായ അതിക്രമം നേരിട്ടു?  (4 hours ago)

മീന്‍ വറുത്തതിന് രുചി കുറവെന്നാരോപിച്ച് ഷെഫിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഹോട്ടലുടമ  (4 hours ago)

Nuclear-centrifuges ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍  (4 hours ago)

ത്രിപുര പൊലീസ് മേധാവിയെ ഓഫിസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

Malayali Vartha Recommends