Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം വീണ്ടും തീയേറ്ററിലേക്ക് ; ഗപ്പിയുടെ റീ റിലീസ് ജനുവരി 21ന്

18 JANUARY 2018 12:21 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയപ്പെട്ട ഗപ്പി വീണ്ടും തീയേറ്ററിലേക്ക്. ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്‌ത് 2016ല്‍ റിലീസായ ചിത്രം ബോക്‌‌‌‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു. എന്നാൽ ബോക്‌‌‌‌സ് ഓഫീസിനു പുറത്ത് ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചു. ജനുവരി 21നാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്.

ടൊവിനോക്ക് പുറമേ ചേതന്‍ ആണ് ഗപ്പിയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. രോഹിണി, ദിലീഷ് പോത്തന്‍, ശ്രീനിവാസന്‍, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി. ടൊവിനോ തന്നെയാണ് ചിത്രത്തിന്റെ റീ റിലീസ് ഫേസ്‌‌‌ബുക്ക് പേജിലൂടെ പങ്കുവെച്ചത്‌. സിനിമ നല്ലതാണെന്നും തീയറ്ററിൽ കാണാൻ സാധിക്കാത്തതിൽ വിഷമമുണ്ടെന്നും സിനിമാ പ്രേമികൾ വിഷമിച്ചിരുന്നു. അതിനു ഒരു സമാധാനമായാണ് ഗപ്പി വീണ്ടും വരുന്നത്.

ഓഗസ്റ്റ് അഞ്ചിന് തിയേറ്ററിൽ എത്തിയ ഗപ്പി പ്രേക്ഷകരുടെ അഭാവം മൂലം പെട്ടെന്ന് തിയേറ്ററിൽ നിന്ന് പോകുകയും പിന്നീട് ഡി.വി.ഡി റിലീസായപ്പോൾ അതിന്റെ വ്യാജപകർപ്പ് ടോറന്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ലക്ഷകണക്കിന് ആളുകൾ കാണുകയും ചെയ്ത സാഹചര്യത്തിലാണ് ചിത്രം വീണ്ടും തിയേറ്ററിലെത്തുന്നത്. ഓരോ മണിക്കൂറിലും ആയിര കണക്കിന് ആളുകളാണ് ഗപ്പി അനധികൃതമായി കണ്ടുകൊണ്ടിരിക്കുന്നതെന്ന് ചിത്രത്തിന്റെ സംവിധായകനായ ജോൺപോൾ അവകാശപ്പെട്ടിരുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിയന്തര ലാൻഡിങ്ങ്....കോഴിക്കോട്ടേക്ക് ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് നടത്തി  (27 minutes ago)

ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത നാശനഷ്ടം വിതച്ചുകൊണ്ട് ശക്തമായ പൊടിക്കാറ്റും ഇടിമിന്നലോട് കൂടിയ കനത്ത മഴയും  (46 minutes ago)

വീണാ വിജയന് മുന്നിലുള്ളത് മൂന്നു വഴികൾ ; മുൻ മുഖ്യമന്ത്രിയിടെ മകൾ നിയമത്തിനു കീഴിൽ തന്നെ; ഉടൻ അറസ്റ്റിലേക്ക്  (52 minutes ago)

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (1 hour ago)

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (1 hour ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (1 hour ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (2 hours ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (2 hours ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (2 hours ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (3 hours ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (3 hours ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (4 hours ago)

Malayali Vartha Recommends