Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു ചെറിയ പീഢനക്കേസില്‍ പെട്ടപ്പോ ഞങ്ങടെ ദിലീപേട്ടനെ സപ്പോര്‍ട്ട് ചെയ്യാത്ത എല്ലാത്തിനേം ഞങ്ങള് പണിയും, ഇവന്റെയൊക്കെ പടങ്ങള്‍ ഇനി നിലം തൊടില്ല- ഇങ്ങിനെ പോകുന്നു അജക്‌സ് റോക്കി എന്നയാളുടെ ട്രോള്‍ ഭീഷണി

19 JANUARY 2018 01:52 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ പരസ്യമായി പിന്തുണച്ചില്ലെന്ന് ആരോപിച്ച് മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള നടന്‍മാരെ സമൂഹമാധ്യമങ്ങളിലെ ട്രോളുകളിലൂടെ അധിഷേപിക്കുന്നു. ട്രോള്‍ ബാരല്‍സ് എന്ന ഫെയിസ്ബുക്ക് പേജിലാണ് അജക്‌സ് റോക്കി എന്നയാള്‍ മുതിര്‍ന്ന നടന്‍മാരെയും യുവനടന്‍മാരെയും അവരുടെ സിനിമകളെയും അധിക്ഷേപിക്കുന്നത്. പല തരം ട്രോളുകള്‍ ഈ പോജില്‍ ഷെയര്‍ ചെയ്യാം. അതേസമയം ജനങ്ങള്‍ക്കിടയില്‍ ദിലീപിനെ മോശക്കാരാക്കാന്‍ ചിലര്‍ മന:പൂര്‍വം നടത്തുന്ന ശ്രമമാണിതെന്ന് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി ആരോപിക്കുന്നു.

വെറുതേ മോഹന്‍ലാല്‍ വുഡ് എന്നൊക്കെ പറഞ്ഞ് ആളുകളെ ചിരിപ്പിക്കാതെ, ഇത് ദിലീപേട്ടന്റെ സാമ്രാജ്യമാണ്, മമ്മൂട്ടിയും മോഹന്‍ലാലും സ്വയം സൂപ്പര്‍സ്റ്റാര്‍ എന്ന് തള്ളി നടക്കുകയാണ്. ജനമനസിലെ സൂപ്പര്‍ സ്റ്റാര്‍ ദിലീപേട്ടനാണ് എന്റെ ഹീറോ. യൂത്ത് ഐക്കണ്‍ എന്ന നിലയില്‍ ദിലീപ് ചെയ്ത കഥാപാത്രങ്ങള്‍ പൃഥ്വിരാജിനും ദുല്‍ഖറിനും ചിന്തിക്കാവുന്നതിലും അപ്പുറമാണ്. പൃഥ്വിരാജിന്റെ മെമ്മറീസ് എന്ന സൂപ്പര്‍ഹിറ്റ് സിനിമയില്‍ മലയാളികളെ ചിരിപ്പിച്ച് ഊപ്പാടിളക്കിയ ക്‌ളൈമാക്‌സാണ് അതേസമയം ദിലീപിന്റെ രാമലീല മലയാളികളെ ത്രില്ലടിപ്പിച്ച് രോമാഞ്ചം കൊള്ളിച്ച ക്‌ളൈമാക്‌സാണ്. പൃഥ്വിരാജ് ഫാന്‍സില്‍ ആണൊരുത്തനുണ്ടെങ്കില്‍ ഞങ്ങളുടെ കമ്മാരസംഭവം ഡിഗ്രേഡ് ചെയ്ത് നോക്കടാ... പിന്നെ പൃഥ്വി ഫീല്‍ഡ് ഔട്ടാണ്. മോഹന്‍ലാലിന് പോലും സ്വപ്‌നം കാണാന്‍ പറ്റാത്ത മാസ് റോളാണ് ദിലീപിന്റെ വാളയാര്‍ പരമശിവം എന്നൊക്കെയാണ് അജക്‌സി റോക്കി എന്നയാള്‍ ട്രോളുന്നത്.

 

പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഭീഷണിമുഴക്കുകയും അവരുടെ സിനിമകളെ തകര്‍ക്കുമെന്ന് വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട് അജക്‌സ് റോക്കി. എല്ലാനും കരുതിയിരുന്നോടാ കമ്മാരസംഭവം 100 കോടി വാരും. ഒരു ചെറിയ പീഢനക്കേസില്‍ പെട്ടപ്പോ ഞങ്ങടെ ഏട്ടനെ സപ്പോര്‍ട്ട് ചെയ്യാത്ത എല്ലാത്തിനേം ഞങ്ങള് പണിയും- ഡി ബ്ലഡ്‌സ് (ദിലീപ് ബ്ലഡ്‌സ്) എന്നാണ് മറ്റൊരു ട്രോള്‍. ദിലീപേട്ടന്‍ നിരപരാധിയാണെന്ന് അറിഞ്ഞിട്ട് സപ്പോര്‍ട്ട് ചെയ്യാഞ്ഞ പൃഥ്വിരാജ് പബഌസിറ്റിക്ക് വേണ്ടി സെക്രട്ടറിയേറ്റ് നടയില്‍ സമരം കിടക്കുന്ന ശ്രീജിത്തിനെ പിന്തുണച്ചു. അതുകൊണ്ട് ഇവന്റെയൊക്കെ പടങ്ങള്‍ ഇനി നിലം തൊടില്ല- അങ്ങനെ പോകുന്നു ട്രോള്‍ ഭീഷണികള്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിയന്തര ലാൻഡിങ്ങ്....കോഴിക്കോട്ടേക്ക് ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് നടത്തി  (26 minutes ago)

ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത നാശനഷ്ടം വിതച്ചുകൊണ്ട് ശക്തമായ പൊടിക്കാറ്റും ഇടിമിന്നലോട് കൂടിയ കനത്ത മഴയും  (45 minutes ago)

വീണാ വിജയന് മുന്നിലുള്ളത് മൂന്നു വഴികൾ ; മുൻ മുഖ്യമന്ത്രിയിടെ മകൾ നിയമത്തിനു കീഴിൽ തന്നെ; ഉടൻ അറസ്റ്റിലേക്ക്  (51 minutes ago)

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (1 hour ago)

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (1 hour ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (1 hour ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (2 hours ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (2 hours ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (2 hours ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (3 hours ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (3 hours ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (4 hours ago)

Malayali Vartha Recommends