Widgets Magazine
01
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വേനൽ അവധിക്കുശേഷം വീണ്ടും സ്കൂളിലേക്ക്.... സ്കൂൾ തുറക്കുന്നതിന്റെ ഭാ​ഗമായി ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്


നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


ആദ്യ ഭർത്താവ് മരിച്ചപ്പോൾ വയറ്റിലുണ്ടായിരുന്ന കുഞ്ഞ്; അർഷിദിനെ കൊലക്കുകൊടുത്തത് അമ്മയുടെ വഴിവിട്ട ജീവിതം...

ഭാവനയ്ക്കും നവീനും മഞ്ജുവിന്റെ സമ്മാനം!

23 JANUARY 2018 12:33 PM IST
മലയാളി വാര്‍ത്ത

നടി ഭാവനയുടെ വിവാഹവേദിയില്‍ ഏറ്റവും മിന്നിത്തിളങ്ങിയത് മഞ്ജു വാര്യറായിരുന്നു. പ്രിയതോഴിയുടെ മാംഗല്യം ഏറ്റവുമധികം സന്തോഷിപ്പിക്കുന്നതും ഒരു പക്ഷെ മഞ്ജുവിനെയായിരിക്കും.ഭാവനയുടെ കല്യാണത്തിനു പിന്നാലെ ഹൃദയംകവരുന്ന കുറിപ്പുമായി മഞ്ജു രംഗത്തെത്തുകയും ചെയ്തു. അഭിനന്ദനങ്ങള്‍ എന്റെ ഈ പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് എന്ന് തുടങ്ങുന്ന കുറിപ്പില്‍ ഒരുമിച്ചുള്ള യാത്ര അവിസ്മരണീയവും മനോഹരവും ആയിരിക്കട്ടെയെന്ന് മഞ്ജു കുറിച്ചു.

ചുരുക്കം ചില അതിഥികള്‍ ക്ഷണിക്കപ്പെട്ട ഭാവനയുടെ വിവാഹനിശ്ചയത്തിന് നിറസാന്നിധ്യമായിരുന്നു മഞ്ജു വാര്യര്‍. സഹപ്രവര്‍ത്തക മാത്രമല്ല മഞ്ജുവിന്റെ അടുത്ത സുഹൃത്തുകൂടിയായ ഭാവനയുടെ വിവാഹത്തിനും തുടക്കം മുതലെ മഞ്ജു ഉണ്ടായിരുന്നു.

ഭാഗ്യലക്ഷ്മി, രേഖ എന്നിവരോടൊപ്പമാണ് മഞ്ജുവും നവ്യയും വിവാഹ വേദിയില്‍ എത്തിയത്. നാല് പേരും ചേര്‍ന്ന് വധൂവരന്മാരോടൊപ്പം ഫോട്ടോയെടുത്തു. നവ്യയായിരുന്നു ഭാവനയുടെ അടുത്ത് നിന്നത്. ഫോട്ടോഗ്രാഫര്‍മാര്‍ ഒന്നടങ്കം മഞ്ജുവിനോട് ഭാവനയുടെ അടുത്ത് നില്‍ക്കാന്‍ ആവശ്യപ്പെട്ടു. മഞ്ജു വേണ്ടെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. എന്നാല്‍ നവ്യ പെട്ടെന്ന് വരന്റെ ഭാഗത്ത് നില്‍ക്കുന്ന ഭാഗ്യലക്ഷ്മിയുടെ അടുത്തേക്ക് നീങ്ങി. ഭാവന വേഗം മഞ്ജുവിനെ ചേര്‍ത്ത് പിടിച്ച് നിര്‍ത്തി. കുറച്ച് ഫോട്ടോസ് എടുത്തതിനു ശേഷം മഞ്ജുവിനോട് ഫോട്ടോഗ്രാഫര്‍ ഒരു സെല്‍ഫിയെടുക്കാന്‍ ആവശ്യപ്പെട്ടു. മഞ്ജു അതൊന്നും വേണ്ടെന്ന് പറഞ്ഞെങ്കിലും പിന്നീട് എടുക്കാന്‍ തയാറായി. അതിന് ശേഷം മറ്റേ അറ്റത്ത് നിന്നും നവ്യയും സെല്‍ഫിയെടുത്തു.


വേദി വിടുമ്പോള്‍ ഭാവനെയെ കെട്ടിപ്പിടിച്ച് കവിളില്‍ ഒരുമ്മ കൊടുത്തു. ഞാന്‍ ഇവിടെ തന്നെയുണ്ടാകുമെന്ന് മഞ്ജു ഭാവനയോട് പറഞ്ഞ് വേദിയില്‍ നിന്നും ഇറങ്ങി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ​ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഐപിഎൽ കിരീടം നിലനിർത്തി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു  (8 minutes ago)

വേനൽ അവധിക്കുശേഷം വീണ്ടും സ്കൂളിലേക്ക്.... സ്കൂൾ തുറക്കുന്നതിന്റെ ഭാ​ഗമായി ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്  (24 minutes ago)

ജൂണ്‍ 1 മുതല്‍ തലസ്ഥാനത്ത് ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പൊലീസ്  (9 hours ago)

സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ ആദ്യ ആഴ്ച പെരുമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (11 hours ago)

വേനലവധി കഴിഞ്ഞ് പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ നാളെ വിദ്യാലയങ്ങള്‍ തുറക്കാനിരിക്കെ  (11 hours ago)

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം കൊണ്ടുവരാനുള്ള സർക്കാർ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം വി ജയരാജനും കെ കെ രാഗേഷും ആരോപിച്ചു  (11 hours ago)

സുപ്രീം കോടതിയെക്കാളും വലുതാണോ കേരള മുഖ്യമന്ത്രി?  (11 hours ago)

മേയർ ഒന്നും കാണുന്നില്ലേ എന്ത് കാണുന്നില്ലേ എന്ന്..! ചൊറിയാൻ ചെന്ന റിപ്പോർട്ടറെ മാന്തി പൊളിച്ച് വിട്ട് വി വി രാജേഷ്  (11 hours ago)

വീടിന്റെ പാലുകാച്ചൽ കഴിഞ്ഞ് 2 മാസം..! പുതിയ വീടിന്റെ രണ്ടാംനിലയിൽ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച് സൈനികന്റെ ഭാര്യ  (11 hours ago)

മുല്ലപ്പെരിയാറിൽ TVK-യുടെ ബ്രഹ്മാണ്ഡ നീക്കം.. MLA-ന്മാർ കൂട്ടത്തോടെ മുല്ലപ്പെരിയാറിലേക്ക് CM വിജയ് ആ തീരുമാനം എടുത്തു  (11 hours ago)

കണ്ണൂർ എ ഡി എം ആയിരിക്കെയുള്ള നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി ബി ഐ. അന്വേഷണം കൊണ്ടുവരാനുള്ള സതീശൻ സർക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കണ്ണൂരിലെ സി പി എം നേതാക്കൾ  (11 hours ago)

ഒന്നര വയസുകാരൻ കൊല്ലപ്പെട്ട സംഭവം; തെളിവെടുപ്പിനിടെ പ്രതിയെ വളഞ്ഞിട്ട് മർദിച്ച്‌ നാട്ടുകാർ; കുഞ്ഞിന്റെ ജനനേന്ദ്രിയം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ 51 മുറിവുകൾ ; ദിവസങ്ങൾക്ക് മുന്നേ റീലിൽ ആ കുട്ടി  (12 hours ago)

ശങ്കു ചവറയിൽ നിന്നുള്ള മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധമണി ചേച്ചിയുടെ കൊച്ചുമകനാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ; ഞാൻ രാധമണി ചേച്ചിയുടെ കൊച്ചുമോനല്ല എന്റെ അപ്പാമ്മേടെ പേര് ഓമനയെന്നാ; മറുപടിയുമായി ശങ്കു  (13 hours ago)

എന്തിനാടാ എന്റെ അമ്മയെ കൊന്നത്? പ്രകാശനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പാഞ്ഞെത്തി മകന്റെ ചോദ്യം; മാറി നിൽക്കടാ അങ്ങോട്ടെന്ന് പറഞ്ഞ് അലറി പോലീസ് ; വയോധികയുടെ മൃതദേഹം കായലിൽ കണ്ടെത്തിയ സംഭവം  (13 hours ago)

മില്‍മയുടെ പുതുക്കിയ പാല്‍വില വര്‍ധന നാളെ പ്രാബല്യത്തില്‍: വര്‍ധനവിന്‍റെ ഭൂരിഭാഗവും ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കും...  (14 hours ago)

Malayali Vartha Recommends