Widgets Magazine
02
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിർണ്ണായകമായ നിലപാട് മാറ്റവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്..വിശ്വാസികള്‍ക്കൊപ്പമാണ് ബോര്‍ഡ്..


ഖമനേയിയുടെ വധത്തിന് തിരിച്ചടി: ഇസ്രായേലിന് നേരെ ഹിസ്ബുള്ളയുടെ മിസൈൽ-ഡ്രോൺ ആക്രമണം; പശ്ചിമേഷ്യ കത്തുന്നു...


പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് പകരം രമേശ് പിഷാരടി; കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക തയ്യാർ...


അയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ കശ്മീർ താഴ്വരയിൽ പ്രതിഷേധം പടരുന്നു..ഏകദേശം15ലക്ഷത്തോളം ഷിയാ വിഭാഗക്കാർ കശ്മീരിൽ അധിവസിക്കുന്നുണ്ട്..കോലം പച്ചയ്ക്ക് കൊളുത്തി..


ആറ്റുകാൽ പൊങ്കാലയ്ക്ക് മണിക്കൂറുകൾ മാത്രം.. തിരുവനന്തപുരം നഗരത്തിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം.. മേയർ വി.വി.രാജേഷ് നേരിട്ടിറങ്ങി.. ബോധപൂർവ്വമായ വീഴ്ച ഉണ്ടായെന്ന് മേയർ..

നടൻ ദിലീപിനെയും ശ്രീജിത്തിനെയും ഒന്നിപ്പിക്കാൻ ശ്രമം

24 JANUARY 2018 09:45 AM IST
മലയാളി വാര്‍ത്ത

സഹോദരൻ ശ്രീജീവിന്റെ മരണത്തിൽ നീതിക്ക് വേണ്ടി ഒറ്റയാൾപ്പോരാട്ടം നടത്തുന്ന ശ്രീജിത്തിന്റേയും സിനിമ നടൻ ദിലീപിന്റേയും ജീവിതം ആസ്പദമാക്കി മലയാള ചിത്രം ഒരുങ്ങുന്നു. പ്രമുഖർ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിൽ മലയാളത്തിലെ പ്രമുഖതാരങ്ങളും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

നവാഗതരായ ബാസിൽ ഹുസൈനും ഷാൻഎംഎസും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നതും സംഗീതമൊരുക്കുന്നതും നവാഗതരാണ്. ശ്രീരാഗ് ആണ് സംഗീതമൊരുക്കുന്നത്. ‘അൻവർ’, ‘സാഗർ എലിയാസ് ജാക്കി’ എന്നി ചിത്രത്തിൽ ഛായാഗ്രഹണ സഹായിയായിരുന്ന ഷിനോയ് ഗോപിനാഥാണ് ക്യാമറ ചലിപ്പിക്കുന്നത്.

സോളോ എന്റർടറ്റായിനെമെന്റിന്റെ ബാനറിൽ സോളമൻ വർഗീസ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത മാസം മുതൽ തുടങ്ങുമെന്നാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം; നില അതീവ ഗുരുതരം...  (1 minute ago)

ആരാണ് അലിറേസ അറാഫി?  (4 minutes ago)

പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...  (6 minutes ago)

ശബരിമല യുവതി പ്രവേശനത്തെ എതിര്‍ക്കും  (12 minutes ago)

ഖമനേയിയുടെ വധത്തിന് തിരിച്ചടി: ഇസ്രായേലിന് നേരെ ഹിസ്ബുള്ളയുടെ മിസൈൽ-ഡ്രോൺ ആക്രമണം; പശ്ചിമേഷ്യ കത്തുന്നു...  (15 minutes ago)

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് പകരം രമേശ് പിഷാരടി; കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക തയ്യാർ...  (22 minutes ago)

IRAN ഇന്ത്യയിൽ അക്രമ സാധ്യത  (38 minutes ago)

Mayor VV Rajesh കുടിവെള്ള വിതരണത്തിൽ ബോധപൂർവ്വമായ വീഴ്ച;  (42 minutes ago)

ഫാന്റസിയും, കോമഡിയും, ത്രില്ലറുമായി ആട് - 3യുടെ ഒഫീഷ്യൽ ട്രയിലർ എത്തി!!!  (1 hour ago)

കാട്ടാനകൾ അപകടത്തിൽപ്പെടുന്നത് തടയാൻ മധുക്കരയിൽ ഡ്രോൺയൂണിറ്റ്  (3 hours ago)

  ഡി.ജി.പി. റവാഡ ചന്ദ്രശേഖറിന്‍റെ കാലാവധി ഒരു വർഷത്തേക്ക് നീട്ടി സർക്കാർ  (3 hours ago)

സി.ബി.എസ്.ഇ പത്ത്, 12 ബോർഡ് പരീക്ഷകൾ മാറ്റി....  (3 hours ago)

നെയ്യാറ്റിൻകരയിൽ വയോധിക ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമം..  (3 hours ago)

ബി.എസ്.ഇ സെൻസെക്സ് 2,743 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം  (3 hours ago)

മധ്യേഷ്യന്‍ സംഘര്‍ഷം കണക്കിലെടുത്ത് ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി... പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ എത്രയും വേഗം പ്രഥമാധ്യാപകര്‍ വഴി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അപേ  (4 hours ago)

Malayali Vartha Recommends