Widgets Magazine
01
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വേനൽ അവധിക്കുശേഷം വീണ്ടും സ്കൂളിലേക്ക്.... സ്കൂൾ തുറക്കുന്നതിന്റെ ഭാ​ഗമായി ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്


നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


ആദ്യ ഭർത്താവ് മരിച്ചപ്പോൾ വയറ്റിലുണ്ടായിരുന്ന കുഞ്ഞ്; അർഷിദിനെ കൊലക്കുകൊടുത്തത് അമ്മയുടെ വഴിവിട്ട ജീവിതം...

ആദ്യ ചിത്രം ആദി റിലീസ് ആകും മുമ്പ് പ്രണവ് മോഹന്‍ലാല്‍ താരമായിക്കഴിഞ്ഞു; വലിയ സംവിധായകരും നിര്‍മാതാക്കളും പ്രണവിന്റെ ഡേറ്റിനായി കാത്തിരിക്കുന്നു

24 JANUARY 2018 04:35 PM IST
മലയാളി വാര്‍ത്ത

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറുന്ന ജീത്തു ജോസഫ് ചിത്രം ആദി ഈ മാസം 26 ന് റിലീസ് ചെയ്യാനിരിക്കെ ആരാധകര്‍ക്ക് സന്തോഷിക്കാന്‍ പുതിയ വാര്‍ത്ത. നിരവധി പ്രമുഖ സംവിധായകരുടെ ചിത്രങ്ങളില്‍ പ്രണവ് നായകനായി എത്തും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഹിറ്റ് സിനിമകളുടെ സംവിധായകനും നിര്‍മ്മാതാവുമായ അന്‍വര്‍ റഷീദിന്റെ അടുത്ത ചിത്രത്തിലെ നായകന്‍ പ്രണവ് മോഹന്‍ലാലാണ്. അന്‍വര്‍ റഷീദ് തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ബാംഗ്ലൂര്‍ ഡേയ്‌സ്, പ്രേമം,പറവ എന്നീ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച അന്‍വറിന്റെ പുതിയ ചിത്രവും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. താരപുത്രനായ ദുല്‍ക്കര്‍ സല്‍മാന്റെ രണ്ടാം ചിത്രമായ ഉസ്താദ് ഹോട്ടല്‍ ഒരുക്കിയത്. അന്‍വര്‍ റഷീദായിരുന്നു.

അന്‍വറിന്റെ രണ്ടാമത്തെ ചിത്രമായ ഛോട്ടാമുംബയില്‍ മോഹന്‍ലാലായിരുന്നു നായകന്‍. ചിത്രം വലിയ ഹിറ്റായിരുന്നു. മലയാള സിനിമയില്‍ ഇതുവരെ പരാജയങ്ങള്‍ സംഭവിക്കാത്ത സംവിധായകനാണ് അന്‍വര്‍ റഷീദ്. ഇതേ തുടര്‍ന്നാണ് പ്രണവ് അന്‍വറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്. മുമ്പ് പ്രിയദര്‍ശന്‍ അടക്കമുള്ള പല സംവിധായകരും പ്രണവിനെ നായകനാക്കി സിനിമ ചെയ്യാന്‍ ആലോചിച്ചിരുന്നെങ്കിലും തനിക്ക് ജിത്തുജോസഫിന്റെ സിനിമയില്‍ നായകനായി തുടങ്ങണം എന്നാണ് പ്രണവ് തീരുമാനിച്ചത്. ജിത്തുജോസഫ് സംവിധാനം ചെയ്ത പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളില്‍ പ്രണവ് അസിസ്റ്റന്റ് ഡയറക്ടറായിരുന്നു.

മമ്മൂട്ടി. സുരേഷ് ഗോപി, ജയറാം, മണിയന്‍പിള്ള രാജു തുടങ്ങിയവരുടെ മക്കള്‍ നായകന്‍മാരായി സിനിമയില്‍ തിളങ്ങുമ്പോഴാണ് പ്രണവും എത്തുന്നത്. സാധാരണ യാതൊരു ടെന്‍ഷനും ഉണ്ടാകാത്ത മോഹന്‍ലാലിന് ആദിയുടെ പൂജയുടെ സമയത്ത് വലിയ ടെന്‍ഷനായിരുന്നു. ഇക്കാര്യം അദ്ദേഹം തന്നെ തുറന്ന് പറയുകയും ചെയ്തു. സിനിമ റിലീസാകുന്നതിന് മുന്നോടിയായി മമ്മൂട്ടിയുടെ അനുഗ്രഹം തേടി പ്രണവും മോഹന്‍ലാലും ഭാര്യ സുചിത്രയും അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ​ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഐപിഎൽ കിരീടം നിലനിർത്തി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു  (7 minutes ago)

വേനൽ അവധിക്കുശേഷം വീണ്ടും സ്കൂളിലേക്ക്.... സ്കൂൾ തുറക്കുന്നതിന്റെ ഭാ​ഗമായി ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്  (23 minutes ago)

ജൂണ്‍ 1 മുതല്‍ തലസ്ഥാനത്ത് ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പൊലീസ്  (9 hours ago)

സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ ആദ്യ ആഴ്ച പെരുമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (11 hours ago)

വേനലവധി കഴിഞ്ഞ് പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ നാളെ വിദ്യാലയങ്ങള്‍ തുറക്കാനിരിക്കെ  (11 hours ago)

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം കൊണ്ടുവരാനുള്ള സർക്കാർ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം വി ജയരാജനും കെ കെ രാഗേഷും ആരോപിച്ചു  (11 hours ago)

സുപ്രീം കോടതിയെക്കാളും വലുതാണോ കേരള മുഖ്യമന്ത്രി?  (11 hours ago)

മേയർ ഒന്നും കാണുന്നില്ലേ എന്ത് കാണുന്നില്ലേ എന്ന്..! ചൊറിയാൻ ചെന്ന റിപ്പോർട്ടറെ മാന്തി പൊളിച്ച് വിട്ട് വി വി രാജേഷ്  (11 hours ago)

വീടിന്റെ പാലുകാച്ചൽ കഴിഞ്ഞ് 2 മാസം..! പുതിയ വീടിന്റെ രണ്ടാംനിലയിൽ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച് സൈനികന്റെ ഭാര്യ  (11 hours ago)

മുല്ലപ്പെരിയാറിൽ TVK-യുടെ ബ്രഹ്മാണ്ഡ നീക്കം.. MLA-ന്മാർ കൂട്ടത്തോടെ മുല്ലപ്പെരിയാറിലേക്ക് CM വിജയ് ആ തീരുമാനം എടുത്തു  (11 hours ago)

കണ്ണൂർ എ ഡി എം ആയിരിക്കെയുള്ള നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി ബി ഐ. അന്വേഷണം കൊണ്ടുവരാനുള്ള സതീശൻ സർക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കണ്ണൂരിലെ സി പി എം നേതാക്കൾ  (11 hours ago)

ഒന്നര വയസുകാരൻ കൊല്ലപ്പെട്ട സംഭവം; തെളിവെടുപ്പിനിടെ പ്രതിയെ വളഞ്ഞിട്ട് മർദിച്ച്‌ നാട്ടുകാർ; കുഞ്ഞിന്റെ ജനനേന്ദ്രിയം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ 51 മുറിവുകൾ ; ദിവസങ്ങൾക്ക് മുന്നേ റീലിൽ ആ കുട്ടി  (12 hours ago)

ശങ്കു ചവറയിൽ നിന്നുള്ള മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധമണി ചേച്ചിയുടെ കൊച്ചുമകനാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ; ഞാൻ രാധമണി ചേച്ചിയുടെ കൊച്ചുമോനല്ല എന്റെ അപ്പാമ്മേടെ പേര് ഓമനയെന്നാ; മറുപടിയുമായി ശങ്കു  (13 hours ago)

എന്തിനാടാ എന്റെ അമ്മയെ കൊന്നത്? പ്രകാശനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പാഞ്ഞെത്തി മകന്റെ ചോദ്യം; മാറി നിൽക്കടാ അങ്ങോട്ടെന്ന് പറഞ്ഞ് അലറി പോലീസ് ; വയോധികയുടെ മൃതദേഹം കായലിൽ കണ്ടെത്തിയ സംഭവം  (13 hours ago)

മില്‍മയുടെ പുതുക്കിയ പാല്‍വില വര്‍ധന നാളെ പ്രാബല്യത്തില്‍: വര്‍ധനവിന്‍റെ ഭൂരിഭാഗവും ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കും...  (14 hours ago)

Malayali Vartha Recommends