Widgets Magazine
01
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വേനൽ അവധിക്കുശേഷം വീണ്ടും സ്കൂളിലേക്ക്.... സ്കൂൾ തുറക്കുന്നതിന്റെ ഭാ​ഗമായി ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്


നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


ആദ്യ ഭർത്താവ് മരിച്ചപ്പോൾ വയറ്റിലുണ്ടായിരുന്ന കുഞ്ഞ്; അർഷിദിനെ കൊലക്കുകൊടുത്തത് അമ്മയുടെ വഴിവിട്ട ജീവിതം...

നീ സൂപ്പര്‍സ്റ്റാര്‍ ആവാന്‍ ജനിച്ചതാണെന്നാണ് എന്റെ വിശ്വാസം. എന്റെ എല്ലാ സ്‌നേഹവും പ്രാര്‍ത്ഥനയും നിനക്കൊപ്പം ; പ്രണവിന് ആശംസയുമായി കുഞ്ഞിക്ക

25 JANUARY 2018 02:29 PM IST
മലയാളി വാര്‍ത്ത

മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയിലെ മുൻ നിര താരങ്ങളാണെങ്കിലും അവരുടെ രണ്ടുപേരുടെയും ആരാധകർ തമ്മിൽ എന്നും അടിയാണ്. എന്നാൽ ആടിയോ പിണക്കമോ താര രാജാക്കന്മാർക്കിടയിൽ ഇല്ല. എന്നും പരസ്പരമുള്ള സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ്  രണ്ടുപേരും. ഇത്രയേറെ മനോരഹമായ ഒരു സൗഹൃദം മറ്റൊരു ഇന്റസ്ട്രിയിലും കാണാന്‍ കഴിയില്ല.  സിനിമയ്ക്ക് പുറത്തും ഇരുവരുടെയും സൗഹൃദം മലയാളികളെ അസൂയപ്പെടുത്തിയിട്ടുണ്ട്. ആ സൗഹൃദം ദുല്‍ഖര്‍ സല്‍മാനിലും പ്രണവ് മോഹന്‍ലാലിലുമുണ്ട്.

റിപ്പബ്ലിക് ദിനത്തില്‍ പ്രണവിന്റെ ആദ്യ ചിത്രമായ ആദിയുടെ റിലീസാണ്. ഇതിനിടയിലാണ് ആദിയുടെ റിലീസിന് പ്രണവിന് ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കിലെഴുതിയത്. ദുല്‍ഖറിന്റെ വാക്കുകൾ വായിക്കാം..


പ്രിയപ്പെട്ട അപ്പു (പ്രണവ്) എന്ന് പറഞ്ഞുകൊണ്ടാണ് ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ആദിയ്ക്ക് എല്ലാ വിധ ആശംസകളും നേര്‍ന്നുകൊണ്ട് ദുല്‍ഖര്‍ പറഞ്ഞു തുടങ്ങി....

നമ്മള്‍ തമ്മില്‍ എന്നും നല്ലൊരു ബന്ധമുണ്ടായിരുന്നു. അത്, നീ കുഞ്ഞായിരുന്നപ്പോള്‍ ഞാന്‍ ആദ്യമായി നിന്നെ കണ്ടതായാലും, നിനക്ക് ഏഴ് വയസ്സുള്ളപ്പോള്‍ എന്റെ സ്‌കൂള്‍ പഠനകാലത്ത് നമ്മള്‍ സുഹൃത്തുക്കളായാതായാലും ശരി.

പ്രണവ്, നീ എനിക്കെന്നും എന്റെ കുഞ്ഞനിയനാണ്. നിന്റെ ഓരോ വളര്‍ച്ചയും ഞാന്‍ ആഘോഷിക്കുകയും അഭിനന്ദിക്കുകയും ചെയ്യും. നിന്റ െവിജയത്തിന് വേണ്ടി എന്നും പ്രാര്‍ത്ഥിക്കും.

എനിക്കറിയാം, ഈ നിമിഷം നിന്റെ അച്ഛനും അമ്മയും സഹോദരിയും എത്രത്തോളം ആകാംക്ഷയിലായിരിക്കുമെന്ന്. അവരൊട്ടും വിഷമിക്കേണ്ട. എന്തെന്നാല്‍ നീ സൂപ്പര്‍സ്റ്റാര്‍ ആവാന്‍ ജനിച്ചതാണെന്നാണ് എന്റെ വിശ്വാസം. എന്റെ എല്ലാ സ്‌നേഹവും പ്രാര്‍ത്ഥനയും- എന്ന് ദുല്‍ഖര്‍ .
എന്തായാലും ഈ കുറിപ്പ് സോഷ്യൽ മീഡിയ ഏറ്റെടുത്ത് തുടങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ​ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഐപിഎൽ കിരീടം നിലനിർത്തി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു  (7 minutes ago)

വേനൽ അവധിക്കുശേഷം വീണ്ടും സ്കൂളിലേക്ക്.... സ്കൂൾ തുറക്കുന്നതിന്റെ ഭാ​ഗമായി ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്  (23 minutes ago)

ജൂണ്‍ 1 മുതല്‍ തലസ്ഥാനത്ത് ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പൊലീസ്  (9 hours ago)

സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ ആദ്യ ആഴ്ച പെരുമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (11 hours ago)

വേനലവധി കഴിഞ്ഞ് പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ നാളെ വിദ്യാലയങ്ങള്‍ തുറക്കാനിരിക്കെ  (11 hours ago)

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം കൊണ്ടുവരാനുള്ള സർക്കാർ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം വി ജയരാജനും കെ കെ രാഗേഷും ആരോപിച്ചു  (11 hours ago)

സുപ്രീം കോടതിയെക്കാളും വലുതാണോ കേരള മുഖ്യമന്ത്രി?  (11 hours ago)

മേയർ ഒന്നും കാണുന്നില്ലേ എന്ത് കാണുന്നില്ലേ എന്ന്..! ചൊറിയാൻ ചെന്ന റിപ്പോർട്ടറെ മാന്തി പൊളിച്ച് വിട്ട് വി വി രാജേഷ്  (11 hours ago)

വീടിന്റെ പാലുകാച്ചൽ കഴിഞ്ഞ് 2 മാസം..! പുതിയ വീടിന്റെ രണ്ടാംനിലയിൽ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച് സൈനികന്റെ ഭാര്യ  (11 hours ago)

മുല്ലപ്പെരിയാറിൽ TVK-യുടെ ബ്രഹ്മാണ്ഡ നീക്കം.. MLA-ന്മാർ കൂട്ടത്തോടെ മുല്ലപ്പെരിയാറിലേക്ക് CM വിജയ് ആ തീരുമാനം എടുത്തു  (11 hours ago)

കണ്ണൂർ എ ഡി എം ആയിരിക്കെയുള്ള നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി ബി ഐ. അന്വേഷണം കൊണ്ടുവരാനുള്ള സതീശൻ സർക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കണ്ണൂരിലെ സി പി എം നേതാക്കൾ  (11 hours ago)

ഒന്നര വയസുകാരൻ കൊല്ലപ്പെട്ട സംഭവം; തെളിവെടുപ്പിനിടെ പ്രതിയെ വളഞ്ഞിട്ട് മർദിച്ച്‌ നാട്ടുകാർ; കുഞ്ഞിന്റെ ജനനേന്ദ്രിയം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ 51 മുറിവുകൾ ; ദിവസങ്ങൾക്ക് മുന്നേ റീലിൽ ആ കുട്ടി  (12 hours ago)

ശങ്കു ചവറയിൽ നിന്നുള്ള മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധമണി ചേച്ചിയുടെ കൊച്ചുമകനാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ; ഞാൻ രാധമണി ചേച്ചിയുടെ കൊച്ചുമോനല്ല എന്റെ അപ്പാമ്മേടെ പേര് ഓമനയെന്നാ; മറുപടിയുമായി ശങ്കു  (13 hours ago)

എന്തിനാടാ എന്റെ അമ്മയെ കൊന്നത്? പ്രകാശനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പാഞ്ഞെത്തി മകന്റെ ചോദ്യം; മാറി നിൽക്കടാ അങ്ങോട്ടെന്ന് പറഞ്ഞ് അലറി പോലീസ് ; വയോധികയുടെ മൃതദേഹം കായലിൽ കണ്ടെത്തിയ സംഭവം  (13 hours ago)

മില്‍മയുടെ പുതുക്കിയ പാല്‍വില വര്‍ധന നാളെ പ്രാബല്യത്തില്‍: വര്‍ധനവിന്‍റെ ഭൂരിഭാഗവും ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കും...  (14 hours ago)

Malayali Vartha Recommends