Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി..... ഭര്‍ത്താവിനും ആറു വയസ്സുകാരനായ മകനുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം... മകനും ഭര്‍ത്താവും രക്ഷപ്പെട്ടത് അത്ഭുതകരമായി


സംസ്ഥാനത്ത് ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേയ് 6 വരെ ക്ലാസുകളില്ല


യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...ന്യൂനമർദ്ദം ..രാത്രി പത്ത് മണി വരെ കനത്ത മഴ..കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത് ഈ ഭാഗങ്ങളില്‍


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...


യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...

നടി ഭാവനയുടെ വിവാഹത്തിന് ക്ഷണിക്കാത്തതിൽ ഇന്നസെന്റിന് പറയാനുള്ളത്...

26 JANUARY 2018 08:25 AM IST
മലയാളി വാര്‍ത്ത

തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു നടി ഭാവനയുടെ വിവാഹം. ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ക്കായി തൃശ്ശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററിൽ സത്കാര ചടങ്ങുകള്‍ നടത്തിയിരുന്നു. എന്നാൽ വി​വാ​ഹ​ത്തി​ന് താ​ര​സം​ഘ​ട​ന​യാ​യ പ്ര​സി​ഡ​ന്‍​റ് ഇ​ന്ന​സെന്റും സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു​വും അ​ട​ക്ക​മു​ള്ള 'അ​മ്മ' ഭാ​ര​വാ​ഹി​ക​ളെ ക്ഷണിച്ചിരുന്നില്ല. അമ്മയിലുള്ളവരിൽ ആകെ ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രമാണ്. വിവാഹത്തിന് തന്നെ ക്ഷണിക്കാത്തതിൽ പരാതിയോ പരിഭവമോ ഇല്ലെന്നും, ക്ഷണിക്കാത്തതിന് പ്രത്യേക കാരണങ്ങൾ ഉണ്ടോ എന്ന് അറിയില്ല എന്നും ഇന്നസെന്റ് പ്രതികരിച്ചു.

മ​ഞ്ജു​വാ​ര്യ​ര്‍, ന​വ്യ ​നാ​യ​ര്‍, റി​മ ക​ല്ലി​ങ്ക​ല്‍, ഭാ​മ, ര​ച​ന നാ​രാ​യ​ണ​ന്‍​കു​ട്ടി, മി​യ, ലെ​ന, ഷം​ന കാ​സിം, ശ​ര​ണ്യ, ല​ക്ഷ്മി പ്രി​യ, ആ​ര്യ, ഡ​ബ്ബി​ങ് ആ​ര്‍​ട്ടി​സ്​​റ്റ്​ ഭാ​ഗ്യ​ല​ക്ഷ്മി, ഗാ​യി​ക സ​യ​നോ​ര തു​ട​ങ്ങി​യ​വ​ര്‍ ക്ഷേ​ത്ര​ത്തി​ലെ താ​ലി​കെ​ട്ടി​നു​ ത​ന്നെ എ​ത്തി. വൈ​കീ​ട്ട് ച​ട​ങ്ങു​ക​ള്‍ പൂ​ര്‍​ത്തി​യാ​യ ശേ​ഷ​മാ​ണ് ഇ​വ​ര്‍ മ​ട​ങ്ങി​യ​ത്. വി​വാ​ഹ​ത്തി​ന്​ ക്ഷ​ണി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും അ​മ്മ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​വു​മാ​യ ന​ട​ന്‍ സി​ദ്ദീ​ഖ് രാ​വി​ലെ ജ​വ​ഹ​ര്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍ സെന്ററിലെ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തിരുന്നു. സം​വി​ധാ​യ​ക​ന്‍ ആ​ഷി​ക് അ​ബു, ക​ലാ​ഭ​വ​ന്‍ ഷാ​ജു, പൃ​ഥ്വി​രാ​ജ്, മ​നോ​ജ് കെ. ​ജ​യ​ന്‍, അ​നൂ​പ് മേ​നോ​ന്‍, ടൊ​വീ​നോ തോ​മ​സ്, മ​നോ​ജ് കൃ​ഷ്ണ, ബൈ​ജു കൊ​ട്ടാ​ര​ക്ക​ര, നി​ര്‍​മാ​താ​വ് ലി​ബ​ര്‍​ട്ടി ബ​ഷീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ വൈകുന്നേരം ലു​ലു ക​ണ്‍​വെ​ന്‍​ഷ​ന്‍ സെന്ററിലെ ച​ട​ങ്ങിനെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീര്‍ക്കാഴ്ചയായി..... ഭര്‍ത്താവിനും ആറു വയസ്സുകാരനായ മകനുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം... മകനും ഭര്‍ത്താവും രക്ഷപ്പെട്ടത് അത്ഭുതകരമായി  (17 minutes ago)

യുവ സംഗീത സംവിധായകന്‍ പ്രവീണ്‍ കുമാര്‍ അന്തരിച്ചു.... 28 വയസായിരുന്നു, ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം ചെന്നൈയില്‍ കുറച്ചു നാളായി വിശ്രമത്തിലായിരുന്നു  (32 minutes ago)

സംസ്ഥാനത്ത് ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേ  (43 minutes ago)

ഡ്രൈവിഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് എതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നാളെ  (6 hours ago)

നയന മനോഹര കാഴ്ചയുമായി മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി  (7 hours ago)

കുഞ്ഞുങ്ങളുടെ ആഹാരക്രമത്തില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവക്കാം...  (7 hours ago)

കൊവിഷീല്‍ഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ മകള്‍ മരിച്ചെന്ന ആരോപണവുമായി മാതാപിതാക്കള്‍  (7 hours ago)

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ വയോധിക കുഴഞ്ഞു വീണ് മരിച്ചു  (7 hours ago)

കരുതലോടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനായി പല തരത്തിലുള്ള ഫേഷ്യലുകളും ട്രീറ്റ്മെന്റുകളും എടുക്കാം...  (7 hours ago)

കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പില്‍ കൊവാക്‌സിന്‍ മികച്ച സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് ഭാരത് ബയോടെക്  (8 hours ago)

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് ആറു വരെ അവധി പ്രഖ്യാപിച്ചു  (9 hours ago)

ആര്യയെരക്ഷിക്കാന്‍ വന്നിട്ട് വെട്ടിയിട്ട് വാഴത്തണ്ടായി ചിന്ത ജെറോം;മേയറെ ആക്രമിക്കുന്ന സൈബര്‍ തെമ്മാടി കൂട്ടങ്ങളെ വെച്ചേക്കില്ലെ ചേച്ചിയുടെ ഡയലോഗിന് കിടിലന്‍ മറുപടി,ചിന്തേച്ചി എവിടെ പരിപാടി അവതരിപ്പിച  (9 hours ago)

പുതിയ ഡ്രൈവിംഗ് ലൈസന്‍സ് ഇനി സ്വപ്‌നങ്ങളില്‍ മാത്രമാകുമോ?  (9 hours ago)

ജനങ്ങള്‍ പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം... ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ചേര്‍ന്ന് മുഖ്യമന്ത്  (10 hours ago)

യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...  (10 hours ago)

Malayali Vartha Recommends