Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇംഗ്ലണ്ട് ടീമിന്റെ ഇതിഹാസതാരവും പരിശീലകനും രണ്ടുതവണ ബാലൺ ദ്യോർ ജേതാവുമായ കെവിൻ കീഗൻ അന്തരിച്ചു...


വെമ്പായത്ത് ബാറിൽ നടന്ന സംഘർഷത്തിനിടെ അക്രമി പെട്രോൾ ഒഴിച്ച് തീകൊളുത്തിയയാൾ ചികിത്സയിലിരി​ക്കെ മരണത്തിന് കീഴടങ്ങി


ദുബൈയിൽ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...


ലാൽസലാം.... സിപിഐ എം സ്ഥാപക നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ്‌ അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ഇന്ന്... ആലപ്പുഴ പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ വിഎസിന്റെ സ്മരണാർത്ഥം നിർമ്മിച്ച സ്തൂപത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ രാവിലെ പുഷ്പാർച്ചന നടക്കും


യുക്രെയ്നിൽ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം...ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരനടക്കം പത്തു നാവികർ കൊല്ലപ്പെട്ടതായി സൂചന....

ഇവൻ അച്ഛനെ കടത്തിവെട്ടും...മകന്റെ വിസ്മയ പ്രകടനം വിലയിരുത്തി സുചിത്ര

26 JANUARY 2018 02:22 PM IST
മലയാളി വാര്‍ത്ത

പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായ ആദിയുടെ ആദ്യ ഷോ തിയേറ്ററില്‍ ഹൗസ് ഫുള്ളായി ഓടുകയാണ്. വന്‍ ആഷോഷത്തോടെയാണ് യുവതാരത്തിന്റെ സിനിമയെ പ്രേഷകര്‍ സ്വീകരിച്ചത്. വലിയ ആഘോഷത്തോടെ തന്റെ മകന്റെ സിനിമയെ സ്വീകരിക്കാനുള്ള ക്രമീകരണമാണ് മോഹന്‍ലാല്‍ നടത്തുന്നത്. പ്രണവിന്റെ ആദി മോഹന്‍ലാല്‍ കാണുന്നത് മുംബൈയിലായിരിക്കും. അതേ സമയം മകന്റെ അഭിനയ പ്രകടനം കാണാൻ ന്യൂ തീയേറ്ററിലെത്തിയ സുചിത്ര ശരിക്കും ടെൻഷനിലായിരുന്നു.

മോഹൻലാലിൻറെ നിരവധി അഭിനയ മുഹൂർത്തങ്ങളിലൂടെ ആരാധികയായി അവസാനം ഇഷ്ട നടനെത്തന്നെ വിവാഹവും കഴിച്ചു. ഈ മഹാ നടന്റെ ഭാര്യ ആയിരുന്നിട് കൂടി ഏതൊരു അമ്മയെ പോലെ സ്വന്തം മകന്റെ കാര്യത്തിൽ സുചിത്രയ്ക്ക് ടെൻഷൻ ആയിരുന്നു. സിനിമ തുടങ്ങി കഴിഞ്ഞ് പ്രണവിന്റെ അഭിനയം കത്തിപ്പടർന്നതോടെ അത് സന്തോഷത്തിലേയ്ക്ക് വഴിമാറി. മകന്റെ വിസ്മയ പ്രകടനം കണ്ട് പലപ്പോഴും ലാലേട്ടന്റെ പ്രകടനമാണ് മനസ്സിൽ ഓടിയെത്തിയത്. ചില സന്ദർഭത്തിൽ മോഹൻലാലിനെ പോലും കടത്തിവെട്ടുന്നതായി തോന്നി. സിനിമ കണ്ടിറങ്ങിയപ്പോൾ അക്ഷരാർത്ഥത്തിൽ സുചിത്രയുടെ കണ്ണ് നിറഞ്ഞുപോയി. ഈ സന്തോഷം പൊടുന്നനെ തന്നെ ലാലേട്ടനെ വിളിച്ചരിക്കയും ചെയ്തു.

സുഹൃത്തുക്കളോടും ബന്ധുക്കളോടും മകന്റെ അഭിനയത്തെ പറ്റിയുള്ള അഭിപ്രായങ്ങളും സ്വരൂപിച്ചു. സിനിമ ലോകത്തുൾപ്പെടെയുള്ള സുഹൃത്തുക്കൾ ഒന്നടങ്കം പറഞ്ഞത് പ്രണവിന് അവന്റേതായ ശൈലിയുണ്ട് ലാലേട്ടന്റെ ആക്ടിങ്ങിലുള്ള ഈസിനെസും പ്രണവിനുണ്ട്. ഒരു തുടക്കക്കാരന്റെ അഭിനയ പ്രശനങ്ങളൊന്നും പ്രണവിനില്ല. നന്നായി തന്നെ അഭിനയിച്ചിട്ടുണ്ടെന്ന് സുഹൃത്തുക്കളും പറഞ്ഞതോടെ അത് ഇരട്ടി സന്തോഷമായി. ഇനി ഉള്ള നാളുകൾ പ്രണവിന്റേതായിരിക്കുമെന്ന് അവർ വിലയിരുത്തി.

പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റ സിനിമയായ ആദിയില്‍ അച്ഛന്‍ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും അതിഥി താരങ്ങളായി വേഷമിട്ടു. സംഗീതം മാത്രം സ്വപ്നം കണ്ടു നടക്കുന്ന ആദിത്യ മോഹന്‍ എന്ന കഥാപാത്രത്തെയാണ് പ്രണവ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. തന്റെ സ്വപ്നവും അത് നേടിയെടുക്കാനുള്ള ഒരു ചെറുപ്പക്കാരന്റെ ഓട്ടവും അതിനിടയിൽ ജീവിതത്തിൽ അപ്രതീക്ഷിതമായി നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ത്രില്ലര്‍ ഗണത്തില്‍ സസ്‌പെന്‍സ് നിറഞ്ഞ ആദി പ്രണവിന്റെ ഒരു മാസ്സ് എൻട്രി തന്നെയാണ്. മലയാളത്തിലെ താര രാജാവ് മോഹൻലാലിന്റെ മകൻ എന്നത്കൊണ്ട് തന്നെ പ്രണവിന്റെ അഭിനയം എല്ലാവരും ഉറ്റുനോക്കുന്ന ഒന്നാണ്. താരരാജാവിന്റെ മകന്‍ എന്ന ലേബലിലെത്തിയ പ്രണവിന് ആരാധകരുടെ വന്‍ വരവേല്‍പ്പാണ് കിട്ടിയിരിക്കുന്നത്. മോഹൻ ലാലിന്റെ അഭിനയ മികവ് മകനും പുലർത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലണ്ട് ടീമിന്റെ ഇതിഹാസതാരവും പരിശീലകനും രണ്ടുതവണ ബാലൺ ദ്യോർ ജേതാവുമായ കെവിൻ കീഗൻ അന്തരിച്ചു...  (7 minutes ago)

വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ ടാക്സി, കാർ ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിന്...  (22 minutes ago)

ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വാഹനങ്ങളേയും വ്യക്തികളേയും കണ്ടെത്താന്‍ ജില്ലതോറും പൊലീസിന്റെ സ്‌ക്വാഡ് രൂപീകരിക്കണമെന്ന ഉത്തരവുമായി ഹൈക്കോടതി  (31 minutes ago)

സിക്കിമിൽ തുരങ്ക നിർമ്മാണ സൈറ്റിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് വാതക ചോർച്ചയുണ്ടായ സംഭവം... ഏഴ് പേരുടെ മൃതദേഹം കണ്ടെടുത്തു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം  (41 minutes ago)

വൈദ്യുതി വിതരണരംഗത്ത് ജീവനക്കാർ അപകടത്തിൽപ്പെടുന്ന സാഹചര്യത്തിൽ സുരക്ഷമാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് സർക്കുലറുമായി കെ.എസ്.ഇ.ബി  (1 hour ago)

കോഴിക്കോട് യുവാവ് മരിച്ച സംഭവം... ബന്ധു കസ്റ്റഡിയിൽ  (1 hour ago)

വയനാട്ടിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു....  (1 hour ago)

  ഇന്ത്യയിൽ ആദ്യമായി ഡെങ്കിപ്പനി പ്രതിരോധ വാക്സിന് അംഗീകാരം നൽകി...  (1 hour ago)

പണം, റിയൽ എസ്റ്റേറ്റ്, ആരോഗ്യം: (ജൂലൈ 21 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

വെമ്പായത്ത് ബാറിൽ നടന്ന സംഘർഷത്തിനിടെ അക്രമി പെട്രോൾ ഒഴിച്ച് തീകൊളുത്തിയയാൾ ചികിത്സയിലിരി​ക്കെ മരണത്തിന് കീഴടങ്ങി  (2 hours ago)

ദുബൈയിൽ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (2 hours ago)

വി എസ്‌ അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ഇന്ന്...  (2 hours ago)

യുക്രെയ്നിൽ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം...ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരനടക്കം പത്തു നാവികർ കൊല്ലപ്പെട്ടതായി സൂചന....  (3 hours ago)

പാചകവാതക ഇന്ധനമായി എഥനോള്‍ ഉപയോഗിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍  (11 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അറസ്റ്റിലായ പ്രതിയെ വിട്ടയച്ച് കോടതി  (11 hours ago)

Malayali Vartha Recommends