Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...

സിനിമയിൽ ആറു വർഷം പൂർത്തിയാക്കിയ ദുൽഖറിനെ അമ്പരപ്പിച്ചു ആരാധകർ ; ആരാധകർക്ക് ഉമ്മ നൽകി കൊണ്ട് ദുൽഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

05 FEBRUARY 2018 03:48 PM IST
മലയാളി വാര്‍ത്ത

ദുൽഖർ സൽമാൻ സിനിമയിൽ എത്തിയിട്ട് ആറു വർഷങ്ങൾ പിന്നിടുന്നു. വ്യത്യസ്തമായ വേഷങ്ങളാണ് ദുൽഖർ ചെയ്തത്. അഭിനയത്തിലും വ്യക്തിത്വത്തിലും ലുക്കിലും പ്രേക്ഷകരുടെ മനസ്സു കീഴടക്കി. ദുൽഖർ ആരാധന എത്രത്തോളം ഉണ്ടെന്നു തെളിയിക്കുന്ന ഒരു വീഡിയോ അതും കർണാടകയിൽ നിന്നും.

ബാംഗ്ലൂർ ക്രൈസ്റ്റ് കോളജിലെ വിദ്യാർഥികളാണ് ഇതിനു പിന്നിൽ. പാട്ടും ഡാന്‍സുമായി താരത്തിന്റെ സിനിമ പ്രവേശന വാർഷികം അവർ ആഘോഷമാക്കി.

തന്നെ അമ്പരപ്പിച്ച വിഡിയോ സമൂഹമാധ്യമത്തിലൂടെ ദുൽഖർ പങ്കുവച്ചതോടെ സംഗതി വൈറലായി. ഊർജ്ജസ്വലമായി ചുവടുവെച്ച ഈ യുവ സൂപ്പർതാരങ്ങൾക്ക് ഉമ്മകൾ സമ്മാനിക്കുന്നുവെന്ന് പറഞ്ഞാണ് ദുൽഖറിൻറെ പോസ്റ്റ്.

സോളോ എന്ന സിനിമയിലെ പാട്ടിനൊപ്പം കോളജിലെ നൂറിലേറെ വിദ്യാർഥികൾ ചുവടുവെച്ചാണ് വിഡിയോയുടെ ആരംഭം. ടീം ദുൽഖറിസം എന്ന പേരിലാണ് വിഡിയോ. ദുൽഖറിൻറെ ചിത്രം പതിച്ച ടീ ഷർട്ട് അണിഞ്ഞായിരുന്നു ആവേശകരമായ നൃത്തം.

വീഡിയോ കാണൂ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്  (21 minutes ago)

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (5 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (6 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (6 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (7 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (7 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (8 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (9 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (9 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (10 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (12 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (12 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (12 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (12 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends