Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ധന്യയ്ക്ക് താങ്ങും തണലുമായി ദുല്‍ഖര്‍ എത്തി, അപൂര്‍വ രോഗാവസ്ഥയില്‍ കിടക്കുന്ന ധന്യയെ കണ്ട നടന്‍ ദുല്‍ഖറിന്റെ വാക്കുകള്‍ ഇങ്ങനെ

09 FEBRUARY 2018 07:55 AM IST
മലയാളി വാര്‍ത്ത

ഓസ്റ്റിയോജെനെസിസ് എന്ന അപൂര്‍വ രോഗാവസ്ഥയുടെ പിടിയിലായ ധന്യയെന്ന യുവതിയെ നേരില്‍ക്കണ്ട അനുഭവം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഓസ്റ്റിയോജെനെസിസ് ഇംപെര്‍ഫെക്ട എന്ന രോഗാവസ്ഥയാണ് ധന്യയ്ക്ക്.

ഈ അപൂര്‍വ രോഗത്തെ തുടര്‍ന്ന് വീല്‍ചെയറില്‍ തളയ്ക്കപ്പെട്ടിരിക്കുകയാണ് ധന്യ. അവളെയും മാതാപിതാക്കളെയും നേരില്‍ കണ്ടശേഷം ആ അനുഭവം ദുല്‍ഖര്‍ ഫെയ്‌സ്ബുക്കിലൂടെ ഇങ്ങനെ പങ്കുവെച്ചു.

ധന്യയെന്ന യുവതിയെ കാണാനുള്ള അവസരമുണ്ടായി. അവള്‍ ഓസ്റ്റിയോജെനെസിസ് എന്ന രോഗാവസ്ഥയുടെ പിടിയിലാണ്. രോഗത്തെക്കുറിച്ച് അവള്‍ ഏറെ സംസാരിച്ചു. അമൃതവര്‍ഷിണിയെന്ന എന്‍ജിഒയിലെ സജീവ അംഗമാണ് ധന്യ.

രോഗത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ അവള്‍ ഏറെ പ്രയ്തനിച്ച് വരുന്നു. ആ സംഘടനയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ചിലതെല്ലാം ചെയ്യാനും നമുക്കാകും. ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും മനോഹരിയും പോസിറ്റീവുമായ വ്യക്തിയാണ് ധന്യ.

സ്‌നേഹപൂര്‍ണമായ പുഞ്ചിരിയും നര്‍മ്മവും അവളിലുണ്ട്. ആശ്ചര്യം ജനിപ്പിക്കുന്ന ഇടപെടലുമായി അവള്‍ക്കൊപ്പം മാതാപിതാക്കളും. അവരെ കാണാനായതില്‍ തന്റെ ദിവസം ധന്യമായി. ധന്യയ്ക്കും അമൃത വര്‍ഷിണിക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഇത്രയുമായിരുന്നു ദുല്‍ഖറിന്റെ വാക്കുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (10 minutes ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (22 minutes ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (33 minutes ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (42 minutes ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (54 minutes ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (1 hour ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (1 hour ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (1 hour ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (1 hour ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (1 hour ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (2 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (2 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (2 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (4 hours ago)

Malayali Vartha Recommends