Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്നെ കൊല്ലാൻ ആഗ്രഹിച്ച നടന് ചാക്കോച്ചൻ കൊടുത്ത കിടിലൻ മറുപടി ഇങ്ങനെ

18 FEBRUARY 2018 03:39 PM IST
മലയാളി വാര്‍ത്ത

സിനിമാതാരങ്ങളുടെ ഫേസ്ബുക് പോസ്റ്റുകൾ എന്നും പ്രേക്ഷകർക്ക് ചർച്ചാവിഷയമാകാറുണ്ട്. നടൻ കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക് പോസ്റ്റാണ് പ്രേക്ഷകർക്കിടയിലെ പുതിയ ചർച്ച വിഷയം. എന്നെ കൊല്ലാൻ ആഗ്രഹിച്ച ആളുടെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം എന്ന് തുടങ്ങുന്ന പോസ്റ്റാണ് ആരാധകരെ ഞെട്ടിച്ചത്.

എന്നാൽ കൊല്ലാൻ ആഗ്രഹിച്ചത് ആരാണെന്നും എന്തിനാണെന്നും അറിഞ്ഞാൽ ആരും ചിരിച്ചു പോകും. നടൻ പിഷാരടിയാണ് ആ ആൾ. കുഞ്ചാക്കോയോട് തനിക്ക് അസൂയയുണ്ടായിരുന്നുവെന്നും, താരത്തെ കൊല്ലാൻ ആഗ്രഹിച്ചിരുന്നുവെന്നും കളിയായി പിഷാരടി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ സംഭവത്തെ ഓർമിച്ചാണ് കുഞ്ചാക്കോ പോസ്റ്റിട്ടത്.

1997 ഇൽ അനിയത്തിപ്രാവ് ഇറങ്ങിയ സമയത്ത് എന്റെ കയ്യിൽ ആരെങ്കിലും ഒരു തോക്കും തന്നു ചാക്കോച്ചനെ കൊല്ലാൻ പറഞ്ഞിരുന്നെങ്കിൽ ഞാൻ കുഞ്ചാക്കോ ബോബന്റെ അടുത്തേക്ക് പോകുമായിരുന്നു. എന്റെ ക്ലാസ്സ്‌മെറ്റിന്റെ ഓട്ടോഗ്രാഫ് ബുക്കിൽ ഞാൻ ചാക്കോച്ചന്റെ ഫോട്ടോ കണ്ടു. അത്കൊണ്ട് ഞാനവൾക്ക് ഒന്നും എഴുതികൊടുത്തില്ല.

കാരണം എനിക്ക് കുഞ്ചാക്കോ ബോബനോട് അസൂയയായിരുന്നു എന്നാണ് പിഷാരടി അഭിമുഖത്തിൽ പറഞ്ഞത്. ഇതിനെ കളിയാക്കിയാണ് രാമന്റെ ഏദൻ തോട്ടത്തിൽ ഒന്നിച്ചഭിനയിച്ച പിഷാരടിയെ കളിയാക്കി കുഞ്ചാക്കോ ബോബൻ പോസ്റ്റിട്ടത്. എന്നെ കൊല്ലാൻ ആഗ്രഹിച്ച ആളുടെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം…. അത് കൂടുതൽ സന്തോഷം തരുന്നത്,ഒരുമിച്ചു അഭിനയിച്ച “രാമന്റെ ഏദൻതോട്ടം ” പ്രേക്ഷകരുടെ എല്ലാവിധ പിന്തുണയും സ്നേഹവും ലഭിച്ചു തീയേറ്ററുകളിൽ നിറഞ്ഞു പ്രദര്ശിപ്പിക്കുന്നതാണ്…. സന്തോഷം ,വർമാജി എന്ന പിഷാരടി. ഇതായിരുന്നു കുഞ്ചാക്കോയുടെ പോസ്റ്റ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (6 minutes ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (12 minutes ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (19 minutes ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (31 minutes ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (47 minutes ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (3 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (5 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (6 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (6 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (6 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (6 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (6 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (7 hours ago)

Malayali Vartha Recommends