Widgets Magazine
20
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരാഴ്ച്ചക്കിടെ രണ്ടു കുടുംബങ്ങൾ കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ചു..കോട്ടയത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.. അമ്മയും മകളും മരിച്ചു...


സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് അധ്യാപകര്‍ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍.. രക്ഷിതാക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്ത്..അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു..


കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍..ബാനറുകളും കൊടികളും കെട്ടി ഭക്ഷണ വിതരണം നടത്തരുതെന്ന് മന്ത്രി..


പിണറായി വിജയന്റെ മകളുടെ സ്വത്ത് കേന്ദ്ര സർക്കാർ കണ്ടുകെട്ടിയാലുടൻ.. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കും... വീണയുടെ സ്വത്ത് മരവിപ്പിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് സി പി എം..


ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..

നടിമാരുടെ ഫെയ്സ് ബുക്ക് അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്യുന്നവർക്കെതിരെ താരങ്ങൾ രംഗത്ത്; നഗ്നചിത്രം പ്രദർശിപ്പിച്ചാൽ അടി കിട്ടുമെന്ന് മലയാളി താരം

21 FEBRUARY 2018 11:31 AM IST
മലയാളി വാര്‍ത്ത

നടിമാരുടെ ഫെയ്സ് ബുക്ക് അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്യുന്നവർക്ക് എതിരെ പ്രശസ്ത താരങ്ങൾ രംഗത്ത്. മഞ്ജു വാര്യരാണ് ഇതിൽ പ്രധാനി. തന്റെ പേരിൽ വ്യാജ അക്കൗണ്ടുകൾ പ്രചരിപ്പിക്കുന്നു എന്നാണ് മഞ്ജുവിന്റെ ആരോപണം. തന്റെ യഥാർത്ഥ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ ഒരു ബ്ലൂ ടിക്ക് ഉണ്ടെന്നു അതുള്ളത് മാത്രമാണ് തന്റെ അക്കൗണ്ടെന്നും മഞ്ജു പറയുന്നു. തന്റെ പേരിൽ ഒരു വെരിഫൈഡ് പേജ് മാത്രമാണുള്ളത്. അതല്ലാതെ മറ്റൊരു അക്കൗണ്ടില്ലെന്നും മഞ്ജു ഫെയ്സ് ബുക്കിൽ കുറിച്ചു. ബാക്കി അക്കൗണ്ടിൽ വരുന്ന പോസ്റ്റുകൾ തന്റെ അറിവും സമ്മതവുമില്ലാത്തതാണെന്നും മഞ്ജു പറയുന്നു.

അതേ സമയം അഡാർ ലവിലെ നടി ജിപ്സാ ബീഗം സൈറ്റുകളിൽ തന്റെ അശ്ലീല ചിത്രം പ്രചരിപ്പിക്കുന്നവർക്കെതിരെ രംഗത്തെത്തി. രൂക്ഷമായ ഭാഷയിലാണ് അവർ വിർശനം ഉന്നയിച്ചിരിക്കുന്നത്. മറ്റാരുടെയോ നഗ്നന്മേനിയിൽ തന്റെ മുഖം വെട്ടി ഒട്ടിച്ച മറ്റവൻമാരെ സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കാതെ വിമർശിക്കുകയാണ് ജിപ്സാ. മാണിക്യമലരേ എന്ന ഗാനരംഗത്തിലും ജിപ്സ അഭിനയിക്കുന്നുണ്ട്. മലയാള സിനിമയിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും നടിയായും നിറഞ്ഞു നിൽക്കുന്നയാളാണ് ജിപ്സ. അത് ചെയ്തവൻ ആരായാലും അവനെ കാത്തിരിക്കുന്നത് വൻ ദുരന്തങ്ങളാണെന്ന് ജിപ്സ പറയുന്നു.

താൻ വിവാദങ്ങളെ ഭയപ്പെടുന്നില്ലെന്ന് താരം പറയുന്നു. സൈബർ ക്രൈമിന്റെ ആദ്യ ഇരയല്ല താനെന്നും അവർ പറയുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുന്നത് തന്തയില്ലായ്മതരമാണെന്നും ജിപ്സ പറയുന്നു. സ്വന്തം ഭാര്യയോടും പെങ്ങളോടും ഇങ്ങനെയൊക്കെ പ്രവർത്തിക്കുമോ എന്ന് ചോദിക്കുന്നു താരം. അവിവേകിയോട് ദൈവം ചോദിക്കും എന്ന് താൻ പറയില്ലെന്ന് താരം പറഞ്ഞു. പോലീസിന്റെ അടിയും ഇടിയും കൊണ്ട് സ്വന്തം യന്ത്രം നിശ്ചലമാകുമെന്നും ജിപ്സ പരിഹസിച്ചു.

ഓൺലൈനിൽ ഫോട്ടോ ഷെയർ ചെയ്യുന്ന പെൺകുട്ടിയാണോ കിടക്കയിൽ ഒപ്പമുള്ളതെന്ന് നോക്കണമെന്നും താരം അവശ്യപ്പെടുന്നു. അടി കൊടുക്കേണ്ടി വന്നാൽ അടിക്കുമെന്നും താരം പറയുന്നു. ചീത്ത വിളിക്കേണ്ടി വന്നാൽ വിളിക്കും. അതിൽ സെൻസറിംഗ് കാണില്ലെന്നും നടി ഓർമ്മിപ്പിക്കുന്നു.

സിനിമാ നടിമാരുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് ആദ്യത്തെ കാര്യമല്ല. മുമ്പും പ്രശസ്തരായ നടിമാരുടെ ചിത്രങ്ങൾ നഗ്നചിത്രങ്ങളായി പുറത്തുവന്നിട്ടുണ്ട്. ഓരോ തവണയും പോലീസിന്റെ ഹൈടെക് സെൽ ഇക്കാര്യം പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കേസ് നടത്താൻ പലപ്പോഴും താരങ്ങൾ തയ്യാറാവുകയില്ല. ചില കേസുകളിൽ ചെറുപ്പക്കാരാണ് പിടിക്കപ്പെട്ടിട്ടുള്ളത്. വൻകിട കക്ഷികൾ പിടിക്കപ്പെടാറില്ല. പലപ്പോഴും ചെറിയ മത്സ്യങ്ങൾ വലയിലാവും. വലിയ മത്സ്യങ്ങൾ നീന്തി രക്ഷപ്പെടുകയും ചെയ്യും. സിനിമാക്കാർ തന്നെ കേസ് പിൻവലിക്കാൻ ആവശ്യപ്പെടും. കേസിനും പുക്കാറിനും പിന്നാലെ പോയാൽ സമയം പോകുമെന്ന് താരങ്ങൾ കരുതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ ജോലി ലഭിക്കാത്തതില്‍ മാനംനൊന്ത് 23 വയസ്സുകാരന്‍ ജീവനൊടുക്കി  (19 minutes ago)

ലോകകപ്പ് ഫൈനല്‍ ആഘോഷങ്ങള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി കൊച്ചി സിറ്റി പൊലീസ്  (31 minutes ago)

ആശുപത്രികളില്‍ രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ലെന്ന് കെ മുരളീധരന്‍  (38 minutes ago)

എന്‍എസ്എസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍  (1 hour ago)

യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് വ്യവസായിയില്‍ നിന്ന് തട്ടിയെടുത്തത് കോടികള്‍  (1 hour ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ യുവതി ക്ഷേത്രക്കുളത്തില്‍ ചാടിമരിച്ചു  (1 hour ago)

ഒമ്പതുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് 55കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു  (4 hours ago)

ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി മേഖലകളില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും  (4 hours ago)

രാജ്യത്തെ നിയമത്തെ ബഹുമാനിക്കുന്നതിന് പകരം, രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിപിഎമ്മും മുസ്ലിം ലീഗും ബോധപൂർവ്വം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്; വഖഫ് വിഷയത്തിന് മതവുമായി ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന  (7 hours ago)

ഓപ്പറേഷൻ തൂഫാൻ ; ഇന്നും പരിശോധന; 80 പേർ അറസ്റ്റിൽ  (7 hours ago)

സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി കവാടമായി മാറാൻ വിഴിഞ്ഞം; ഓഗസ്റ്റ് 18 മുതല്‍ സമ്പൂര്‍ണ എക്‌സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം ; മിഷന്‍ സമുദ്ര ഔദ്യോഗികമായി പ്രഖ്യാപിക്കും  (7 hours ago)

കേന്ദ്ര ബി.ജെ.പി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധതയും അധികാര ഗര്‍വ്വുമാണ്‌ ഇത്‌ കാണിക്കുന്നത്; ജനാധിപത്യ വിരുദ്ധമായി സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണം; അപലപിച്ച് സി.പി.ഐ. എം  (7 hours ago)

എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴ; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (8 hours ago)

ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തി; ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല  (8 hours ago)

കിടപ്പ് മുറിയിൽ രക്തത്തിൽ കുളിച്ച് മരിച്ച് കിടക്കുന്ന മകൻ; അലമുറയിട്ട് ഓടി അമ്മ; പരിസരത്തെ ലഹരി സംഘങ്ങളെ കുറിച്ച് തൂഫാൻ സംഘത്തോട് പറഞ്ഞതിന് പിന്നാലെ കോഴിക്കോട് യുവാവിന് സംഭവിച്ചത്...?  (8 hours ago)

Malayali Vartha Recommends