Widgets Magazine
20
Sep / 2018
Thursday
Forex Rates:

1 aed = 19.56 inr 1 aud = 52.29 inr 1 eur = 84.37 inr 1 gbp = 95.12 inr 1 kwd = 237.37 inr 1 qar = 19.73 inr 1 sar = 19.16 inr 1 usd = 71.88 inr

മലയാളികളെ കാണാൻ സണ്ണി ലിയോൺ വീണ്ടും വരുന്നു ; ‘ദി ഇന്ത്യന്‍ ഡാന്‍സ് ബിനാലെ’ എന്ന നൃത്ത പരിപാടിയുടെ ഭാഗമായി ബോളിവുഡ്താരം വീണ്ടും കേരളത്തിലേക്ക്

23 FEBRUARY 2018 08:27 PM IST
മലയാളി വാര്‍ത്ത

More Stories...

താരസംഘടനയായ അമ്മ വീണ്ടും തമ്മിലടിക്ക് ഒരുങ്ങുന്നു ; ദിലീപ് വിഷയത്തില്‍ എന്ത് തീരുമാനമെടുക്കും എന്ന ആശങ്കയിൽ അമ്മ നേതൃത്വം ; നിരപരാധിത്വം തെളിയിക്കുന്നത് വരെ അമ്മയിലേക്കില്ല എന്ന നിലപാടിൽ ദിലീപ്

പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞ് രഞ്ജിനി ഹരിദാസ്; അതേ ഞാന്‍ പ്രണയത്തിലാണ് കഴിഞ്ഞ 3 വര്‍ഷമായി കടുത്ത പ്രണയം

പരസ്പരം സീരിയൽ ക്ലൈമാക്‌സിന് ബാഹുബലിയിലെ ഗ്രാഫിക്‌സ്... ഗായത്രി അരുണ്‍ പറയുന്നു

കുടുംബത്തില്‍ ആന്ദന്ദ നൃത്തം... കുടുംബത്തിലേക്കെത്തുന്ന കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങുകയാണ് കാവ്യയും ദിലീപും

ആ പ്രേമ നാടകം സീരിയസ് ആയത് ഇപ്പോഴാ... പേളിയുമായി ശ്രീനിഷ് പ്രേമനാടകം നടത്തിയില്ലെങ്കില്‍ ആദ്യ ആഴ്ചകളില്‍ തന്നെ അവന്‍ പുറത്തായേനെ; ടാസ്‌ക്ക് പോലും മര്യാദക്ക് ചെയ്യില്ല!! റിയാലിറ്റി ഷോ ജയിക്കാന്‍ വേണ്ടി പേളിയും ശ്രീനിഷും ചെയ്തുകൂട്ടുന്നത് തരാം താണ പ്രവർത്തികൾ- അനൂപ്

മലയാളികളുടെ സ്‌നേഹം കണ്ട് ഞെട്ടിയതാണ് സണ്ണി ലിയോൺ . സ്‌നേഹക്കടല്‍ എന്നാണ് സണ്ണി ഈ ജനക്കൂട്ടത്തെ വിശേഷിപ്പിച്ചത്. എന്റെ കാര്‍ കൊച്ചിയുടെ സ്‌നേഹ സാഗരത്തില്‍ മുങ്ങിയപ്പോള്‍ എന്ന കുറിപ്പോടെ കൊച്ചിയിലെത്തിയ ചിത്രം സണ്ണി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വീണ്ടും വരികയാണ് സണ്ണി. ഒരു സ്വകാര്യ സ്ഥാപനം സംഘടിപ്പിക്കുന്ന ‘ദി ഇന്ത്യന്‍ ഡാന്‍സ് ബിനാലെ’ എന്ന നൃത്ത പരിപാടിയുടെ ഭാഗമായാണ് സണ്ണി വീണ്ടും കേരളത്തിലേക്ക് എത്തുന്നത്. സണ്ണി തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങള്‍ വഴി ആരാധകരുമായി പങ്കുവച്ചത്.
‘ഹായ് തിരുവനതപുരം മെയ് 26ന് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ഞാന്‍ വരുന്നു എന്നുള്ളത് സന്തോഷത്തോടെ ഞാന്‍ അറിയിക്കുന്നു.’ എന്ന് പറഞ്ഞു കൊണ്ടാണ് സണ്ണിയുടെ പോസ്റ്റ് ആരംഭിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എമ്മി അവാര്‍ഡ് വേദിയില്‍ വിവാഹാഭ്യാര്‍ത്ഥന നടത്തി താരമായി ഗ്ലെന്‍ വെയ്‌സ്  (14 minutes ago)

പ്രധാനമന്ത്രി കാവല്‍ക്കാരനല്ല കള്ളനാണെന്ന് രാഹുല്‍ ഗാന്ധി; വിമര്‍ശനം റാഫേല്‍ ഇടപാട്, മല്ല്യയുടെ വെളിപ്പെടുത്തല്‍, ഇന്ധന വില വര്‍ധന എന്നിവ പരാമര്‍ശിച്ച്  (19 minutes ago)

എവര്‍ഗ്രീന്‍ ബ്യൂട്ടി ഐക്കണ്‍ മാധുരിക്കെതിരേ സോഷ്യല്‍ മീഡിയ  (20 minutes ago)

നടിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട കാമുകന് ഒടുവില്‍ സംഭവിച്ചത്  (25 minutes ago)

മല്യയ്ക്കും മോദിക്കും സാവകാശം കൊടുക്കും പട്ടിണിപ്പാവങ്ങളെ ചവിട്ടിമെതിക്കും; വേവിച്ചുവച്ച ചോറുപോലും പുറത്തിറക്കിവയ്ക്കാൻ അനുവദിക്കാതെ വികാലംഗനായ വയോധികനേയും ഭാര്യയെയും സ്വന്തം വീട്ടിൽനിന്നും പുറത്താക്ക  (33 minutes ago)

ബിഗ് ബോസിലെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയെ കുറിച്ച് ആര്യ പറയുന്നത്...  (36 minutes ago)

ബിഷ്പ്പിനെ തലങ്ങും വിലങ്ങും പൂട്ടി; പക്ഷേ അറസ്റ്റ് ഇന്നുണ്ടാകില്ല എന്നുമാത്രം; ചോദ്യം ചെയ്യല്‍ മൂന്നു ദിവസവും പൂര്‍ത്തിയാക്കിയ ശേഷം അറസ്റ്റ് മതിയെന്ന നിലപാടില്‍ ഉദ്യോഗസ്ഥര്‍; സുരക്ഷാ പ്രശ്‌നങ്ങളും അറ  (1 hour ago)

ഇന്ത്യ-പാകിസ്ഥാൻ മഞ്ഞുരുകുന്നുവോ ? ; ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കത്ത്  (1 hour ago)

അധികച്ചിലവില്ലാതെ തിളക്കമാര്‍ന്ന ചര്‍മം സ്വന്തമാക്കാന്‍ ആരാണ് താല്പര്യപ്പെടാത്തത് ?; ചില കുറുക്കു വഴികൾ...  (1 hour ago)

ബലാല്‍സംഗ കേസുകളില്‍ അന്വേഷണം രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന നിയമം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചു, രണ്ടാഴ്ച മുമ്പ് കോട്ടയത്ത് സമാനമായ പീഡന കേസില്‍ മുന്‍ മിസ്റ്റര  (1 hour ago)

തിരുസഭ എന്നും തിളങ്ങുന്ന വജ്രമാണ് അതിന്റെ മാറ്റുകുറയ്ക്കാന്‍ ഒന്നിനുമാകില്ല ഒരു വിവാദത്തിനും ദേവിമേനോന്റെ കുറിപ്പ് വൈറല്‍  (1 hour ago)

കുവൈത്തിൽ രോഗിയെ ചി​കി​ത്സി​ച്ചു​കൊ​ണ്ടി​രി​ക്കെ ഡോ​ക്ട​ർ കു​ഴ​ഞ്ഞു​വീ​ണു​മരിച്ചു; ശ​സ്​​ത്ര​ക്രി​യ വി​ദ​ഗ്ധ​ന്റെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച് ആ​രോ​ഗ്യ​മന്ത്രലയം  (2 hours ago)

തരംഗം തീര്‍ത്ത് വീണ്ടും അഡാര്‍ ലൗ; അഡാര്‍ ലൗവിലെ പുതിയ ഗാനം 'ഫ്രീക്ക് പെണ്ണേ' പുറത്തിറങ്ങി  (2 hours ago)

പ്രളയത്തിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ക​ണ്ണൂ​ര്‍ നി​വാ​സി​ക​ളു​ടെ അ​സോ​സി​യേ​ഷ​ന്‍ 'ഫോ​ക്' അ​ഞ്ചു​ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈമാറി  (2 hours ago)

അറസ്റ്റ് ഇന്നില്ല; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്യുന്നത് പൂര്‍ത്തിയായി; ചോദ്യംചെയ്യൽ നാളെയും തുടരുമെന്ന് സൂചന  (2 hours ago)

Malayali Vartha Recommends