Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു; പണ്ടത്തെപ്പോലെ ഒന്നുമല്ല ഏട്ടൻ ഇപ്പോൾ- അപ്പാനി രവിയുടെ ഭാര്യ പറയുന്നു...

24 FEBRUARY 2018 03:52 PM IST
മലയാളി വാര്‍ത്ത

അങ്കമാലി ഡയറീസിലൂടെ മലയാളത്തിലെത്തി പ്രിയങ്കരനായി മാറിയ നടനാണ് അപ്പാനി രവി എന്ന ശരത്ത്. ജിമ്മിക്കി കമ്മല്‍ എന്ന പാട്ടിലൂടെ അഭിനയം മാത്രമല്ല ഡാന്‍സും നന്നായി വഴങ്ങുമെന്ന് അപ്പാനി രവി തെളിയിച്ചു. ഇപ്പോഴിതാ തമിഴില്‍ വിശാലിന്റെ വില്ലനായി സണ്ടക്കോഴി 2 ല്‍ അഭിനയിക്കുകയാണ് അപ്പാനി രവി.

അപ്പാനി രവിയുടേത് പ്രണയ വിവാഹമായിരുന്നു. രേഷ്മ എന്നാണ് ഭാര്യയുടെ പേര്. അപ്പാനി രവിയെപ്പറ്റി ഭാര്യയുടെ അഭിപ്രായം ഇങ്ങനെയാണ്. പാട്ടും ഡാന്‍സും എല്ലാം കൂടെ ചേര്‍ന്ന ഒരാളാണ് അദ്ദേഹം.ഇടക്കിടെയ്ക്ക് നാഗവല്ലി കൂടുന്നത് പോലെ അപ്പാനി രവിയായ് മാറും. പണ്ടത്തെ പോലെ ഒന്നുമല്ല ഇപ്പോള്‍. പണ്ട് നല്ല ഫ്രീഡം ഒക്കെ ഉണ്ടായിരുന്നു. ഞങ്ങളുടെ കോളജിലെ ഒരു കൃഷ്ണന്‍ എന്ന് തന്നെ പറയാം. ഇപ്പൊ അതില്‍ നിന്നെല്ലാം വ്യത്യസ്തമായിട്ടുണ്ട്.

അതേസമയം രേഷ്മയാണ് എന്റെ ഭാഗ്യമെന്നും അപ്പാനി രവി പറയുന്നു. കോണ്ടസ്സ എന്ന സിനിമയില്‍ നായകനായിട്ടാണ് അപ്പാനി രവി ഇപ്പോള്‍ അഭിനയിക്കുന്നത്. മണിരത്‌നം സിമ്പു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അപ്പാനി ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (8 minutes ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (14 minutes ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (21 minutes ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (33 minutes ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (49 minutes ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (3 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (5 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (6 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (6 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (6 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (6 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (6 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (7 hours ago)

Malayali Vartha Recommends