Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഡാറ് ലവിലെ ഗാനം അങ്ങ് പോളണ്ടിലും... എട്ട് വയസ്സുകാരന്റെ പാട്ട് കേട്ട് നോക്കൂ

24 FEBRUARY 2018 11:19 PM IST
മലയാളി വാര്‍ത്ത

ലോകം കീഴടക്കിക്കൊണ്ടിരിക്കുന്ന പ്രിയാ വാര്യരുടെ അഡാറ് ലവിലെ ടീസറും ഗാനവും മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ലോകത്ത് നിന്നുള്‍പ്പടെ നിരവധി മേഖലകളിലെ പ്രമുഖര്‍ പ്രിയയുടെ ആരാധകരായിക്കഴിഞ്ഞു. പ്രിയക്ക് ഇപ്പോള്‍ പോളണ്ടിലും ഫാന്‍സുണ്ട്. മാണിക്യമലര്‍ പാടിയ പോളണ്ടില്‍ നിന്നുളള എട്ടു വയസുകാരന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

പോളണ്ടിനെ പറ്റി ഇനി മിണ്ടാമെന്ന അടിക്കുറിപ്പോടെ മാണിക്യ മലര്‍ ആരാധകര്‍ പോളണ്ട് വെര്‍ഷന്‍ ഏറ്റെടുത്തുകഴിഞ്ഞു. പ്രിയയ്ക്ക് വേണ്ടിയാണ് പാട്ട് പാടുന്നതെന്നാണ് കുട്ടി വീഡിയോയില്‍ പറയുന്നത്. നന്ദി പറഞ്ഞ് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ വീഡിയോ ഷെയര്‍ ചെയ്തു. പാക്ക് ഗായിക നാസിയ അമിന്‍ മുഹമ്മദും മുന്‍പ് മാണിക്യ മലരിന്റെ പാകിസ്താനി വേര്‍ഷന്‍ സോഷ്യല്‍മീഡിയയില്‍ ഹിറ്റാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (7 minutes ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (13 minutes ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (20 minutes ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (32 minutes ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (48 minutes ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (3 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (5 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (6 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (6 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (6 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (6 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (6 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (7 hours ago)

Malayali Vartha Recommends