Widgets Magazine
20
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരാഴ്ച്ചക്കിടെ രണ്ടു കുടുംബങ്ങൾ കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ചു..കോട്ടയത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.. അമ്മയും മകളും മരിച്ചു...


സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് അധ്യാപകര്‍ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍.. രക്ഷിതാക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്ത്..അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു..


കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍..ബാനറുകളും കൊടികളും കെട്ടി ഭക്ഷണ വിതരണം നടത്തരുതെന്ന് മന്ത്രി..


പിണറായി വിജയന്റെ മകളുടെ സ്വത്ത് കേന്ദ്ര സർക്കാർ കണ്ടുകെട്ടിയാലുടൻ.. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കും... വീണയുടെ സ്വത്ത് മരവിപ്പിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് സി പി എം..


ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..

യുവാക്കള്‍ക്ക് ഷക്കീല ചിത്രങ്ങളോടുള്ള താല്‍പര്യം കുറഞ്ഞുവോ, തുണ്ട് പടങ്ങളോടല്ല യുവാക്കള്‍ക്ക് താല്‍പര്യം

28 FEBRUARY 2018 06:50 AM IST
മലയാളി വാര്‍ത്ത

ഷക്കീല ചിത്രങ്ങള്‍ കാണാന്‍ ഇപ്പോള്‍ യുവാക്കള്‍ക്ക് താല്‍പര്യം കുറഞ്ഞ് വരുന്നതായാണ് അറിയുന്നത്. ആദ്യകാലങ്ങളില്‍ യൂട്യൂ ബില്‍ കയറിയാല്‍ ആദ്യം നോക്കിയിരുന്നത് ഷക്കീലയുടെ തുണ്ട് ചിത്രങ്ങള്‍.എന്നാല്‍ ഇന്ന് യുവാക്കള്‍ക്ക് ഹരം പോണ്‍ വീഡിയോകള്‍ക്കെന്ന് സൂചന.

ആശയദാരിദ്ര്യവും തീയേറ്റര്‍ സമരങ്ങളും സൂപ്പര്‍താര ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുകയും ചെയ്തിരുന്ന കാലത്താണ് ഷക്കീല ചിത്രങ്ങള്‍ വരുന്നത്. 'കിന്നാരത്തുമ്പികള്‍' എന്ന ഒറ്റ ചിത്രത്തിലൂടെയാണ് ഷക്കീല ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് വന്ന ഷക്കീല ചിത്രങ്ങള്‍ ഒക്കെയും വന്‍വിജയങ്ങളാവുകയും ചെയ്തു.

മെഗാതാരങ്ങള്‍ക്ക് പോലും കിട്ടാത്ത സ്വീകാര്യത അക്കാലത്ത് ഇവരുടെ ബി ഗ്രേഡ് ചിത്രങ്ങള്‍ക്കും കിട്ടി തുടങ്ങി. മസാലചിത്രങ്ങളെന്നും ,ഇക്കിളിപ്പടങ്ങളെന്നും, തുണ്ട് പടങ്ങളെന്നുമൊക്കെ ഓമനപേരില്‍ അറിയപ്പെട്ട ഇത്തരം ചിത്രങ്ങളാണ് ഒരുകാലത്ത് സിനിമാവ്യവസായം തന്നെ താങ്ങി നിര്‍ത്തിയത്. തീയേറ്ററുകള്‍ പൂട്ടാതിരുന്നതും ഇത്തരം ചിത്രങ്ങളുടെ വരവും സ്വീകാര്യതയും കൊണ്ട് മാത്രമായിരുന്നു. 

പിന്നീട് മലയാളത്തില്‍ മസാലപ്പടങ്ങളുടെ ഒരു കുത്തൊഴുക്കായിരുന്നു. ഷക്കീലയോടൊപ്പം തന്നെ രേഷ്മയും,മറിയയും,സിന്ധുവും, അല്‍ഫോന്‍സയുമൊക്കെ വന്നു. അവരൊക്കെ ബി ഗ്രേഡ് ചിത്രങ്ങളിലെ അഭിവാജ്യഘടകമായി മാറിയതും പെട്ടന്നായിരുന്നു. മലയാളിയൗവനത്തെ ഏറെ ത്രസിപ്പിച്ച നടിയായിരുന്നു ഷക്കീല. സില്‍ക്ക് സ്മിതയ്ക്കു ശേഷം ശരീരം കൊണ്ട് ഇത്രയും വശീകരിച്ച നടി വേറെയുണ്ടായിട്ടില്ല. കാഴ്ചയ്ക്കു ഇറച്ചിഗോപുരമാണെങ്കിലും മൂന്നുവര്‍ഷക്കാലം മലയാളിയുവാക്കളെയും വയോധികരെയും വരെ ഷക്കീല ആകര്‍ഷിച്ചിരുന്നു.

ഷക്കീല ചിത്രങ്ങള്‍ എന്ന പേരില്‍ ഇറങ്ങിയിരുന്ന സോഫ്റ്റ് ചിത്രങ്ങള്‍ കാണാന്‍ വേണ്ടി തലയില്‍ മുണ്ടിട്ട് നടന്നിരുന്ന ആളുകളെ കുറിച്ച് പണ്ടേ തന്നെ ഇഷ്ടം പോലെ കളിയാക്കലുകള്‍ ഉണ്ടായിരുന്നു. തന്റെ സിനിമകള്‍ കാണുന്നത് പുരുഷന്മാരാണ് എന്നാല്‍ പുറംലോകത്ത് അവര്‍ മാന്യന്മാരായി നടിക്കും എന്നാണ് ഷക്കീല തന്നെ ഇതേക്കുറിച്ച് പറയുന്നത്.

മലയാളത്തില്‍ നിറഞ്ഞോടിയ സിനിമകളിലെ സാന്നിധ്യമായിരുന്നു ഷക്കീല. എന്നിട്ടും അവരെ മലയാള സിനിമ കാര്യമായി പരിഗണിച്ചില്ല എന്ന പരാതി ഷക്കീലയ്ക്ക് ഉണ്ട്. സമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടേണ്ടി വരുന്നതിലെ വേദനയെക്കുറിച്ച് അവര്‍ പറയുന്നു. ആരും ഒന്നിനും തന്നെ ക്ഷണിച്ചിട്ടില്ല. ഒരു പുരസ്‌കാരവും ലഭിച്ചിട്ടില്ല. എന്തിനധികം, തന്നെ അറിയില്ല എന്ന് പറയുന്നവര്‍ പോലുമുണ്ട്.

എങ്കില്‍ പിന്നെ എന്തിനാണ് ഷക്കീലയെ വേണ്ടത്. അത് നഗ്‌നത കാണിക്കാന്‍ വേണ്ടിയാണ്. അതിന് ഒരു ഉദാഹരണവും അവര്‍ പറയുന്നു. ഒരു സിനിമയില്‍ ഒരു കന്യാസ്ത്രിയുടെ വേഷം ചെയ്തു. അത് സിനിമയില്‍ എത്തിയപ്പോള്‍ കന്യാസ്ത്രീയുടെ വേഷത്തില്‍ തന്നെ ഒറ്റത്തവണയേ കാണിച്ചുള്ളൂ. ബാക്കിയുള്ള സമയം മുഴുവന്‍ നഗ്‌നതാ പ്രദര്‍ശനമായിരുന്നു.

ഈ ഒരു സംഭവം കാരണമാണ് താന്‍ പെട്ടെന്ന് അഭിനയം നിര്‍ത്തിയത് എന്ന് ഷക്കീല പറയുന്നു. ആ സിനിമ കണ്ട് വന്ന് മേക്കപ്പ് മാന്‍ ഇക്കാര്യം പറഞ്ഞതിന്റെ പിറ്റേ ദിവസം വാര്‍ത്താ സമ്മേളനം വിളിച്ച് താന്‍ അഭിനയം നിര്‍ത്തിയതായി പ്രഖ്യാപിക്കുകയായിരുന്നു. ഇനി മേലാല്‍ മലയാള സിനിമയില്‍ അഭിനയിക്കില്ല എന്ന് പറഞ്ഞു.

സിനിമാ അഭിനയം നിര്‍ത്തിയത് തനിക്ക് വലിയ നഷ്ടങ്ങളുണ്ടാക്കി എന്ന് ഷക്കീല ഇതിന് മുമ്പും പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഇരുപത്തിമൂന്ന് സിനിമകള്‍ക്ക് അഡ്വാന്‍സ് വാങ്ങിയ ശേഷമാണ് അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചത്. ഈ പണമെല്ലാം തിരിച്ചുകൊടുത്തു. തന്റെ സാമ്പത്തിക ഭദ്രതയെല്ലാം ഇല്ലാതായി. തന്റെ അത് വരെയുള്ള സമ്പാദ്യമെല്ലാം അനിയത്തി എടുത്തു എന്ന് അമ്മ പറഞ്ഞു.















അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പ് ഫൈനല്‍ ആഘോഷങ്ങള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി കൊച്ചി സിറ്റി പൊലീസ്  (10 minutes ago)

ആശുപത്രികളില്‍ രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ലെന്ന് കെ മുരളീധരന്‍  (17 minutes ago)

എന്‍എസ്എസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍  (1 hour ago)

യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് വ്യവസായിയില്‍ നിന്ന് തട്ടിയെടുത്തത് കോടികള്‍  (1 hour ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ യുവതി ക്ഷേത്രക്കുളത്തില്‍ ചാടിമരിച്ചു  (1 hour ago)

ഒമ്പതുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് 55കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു  (3 hours ago)

ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി മേഖലകളില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും  (4 hours ago)

രാജ്യത്തെ നിയമത്തെ ബഹുമാനിക്കുന്നതിന് പകരം, രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിപിഎമ്മും മുസ്ലിം ലീഗും ബോധപൂർവ്വം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്; വഖഫ് വിഷയത്തിന് മതവുമായി ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന  (6 hours ago)

ഓപ്പറേഷൻ തൂഫാൻ ; ഇന്നും പരിശോധന; 80 പേർ അറസ്റ്റിൽ  (6 hours ago)

സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി കവാടമായി മാറാൻ വിഴിഞ്ഞം; ഓഗസ്റ്റ് 18 മുതല്‍ സമ്പൂര്‍ണ എക്‌സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം ; മിഷന്‍ സമുദ്ര ഔദ്യോഗികമായി പ്രഖ്യാപിക്കും  (7 hours ago)

കേന്ദ്ര ബി.ജെ.പി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധതയും അധികാര ഗര്‍വ്വുമാണ്‌ ഇത്‌ കാണിക്കുന്നത്; ജനാധിപത്യ വിരുദ്ധമായി സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണം; അപലപിച്ച് സി.പി.ഐ. എം  (7 hours ago)

എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴ; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (7 hours ago)

ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തി; ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല  (7 hours ago)

കിടപ്പ് മുറിയിൽ രക്തത്തിൽ കുളിച്ച് മരിച്ച് കിടക്കുന്ന മകൻ; അലമുറയിട്ട് ഓടി അമ്മ; പരിസരത്തെ ലഹരി സംഘങ്ങളെ കുറിച്ച് തൂഫാൻ സംഘത്തോട് പറഞ്ഞതിന് പിന്നാലെ കോഴിക്കോട് യുവാവിന് സംഭവിച്ചത്...?  (8 hours ago)

ആൾമറയില്ലാത്ത കിണറ്റിൽ അബദ്ധത്തിൽ വീണ് 69കാരി; 20 മണിക്കൂർ മരണത്തെ മുഖാമുഖം കണ്ട് രാധാമണിയമ്മ കിണറ്റിൽ നിലവിളി ; പുലർച്ചയോടെ സംഭവിച്ചത്...!!!  (8 hours ago)

Malayali Vartha Recommends