Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരാഴ്ച്ചക്കിടെ രണ്ടു കുടുംബങ്ങൾ കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ചു..കോട്ടയത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.. അമ്മയും മകളും മരിച്ചു...


സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് അധ്യാപകര്‍ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍.. രക്ഷിതാക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്ത്..അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു..


കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍..ബാനറുകളും കൊടികളും കെട്ടി ഭക്ഷണ വിതരണം നടത്തരുതെന്ന് മന്ത്രി..


പിണറായി വിജയന്റെ മകളുടെ സ്വത്ത് കേന്ദ്ര സർക്കാർ കണ്ടുകെട്ടിയാലുടൻ.. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കും... വീണയുടെ സ്വത്ത് മരവിപ്പിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് സി പി എം..


ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..

സൂപ്പർ താരങ്ങൾക്കൊപ്പം ഹരികൃഷ്ണൻസിൽ സംഭവിച്ചത് അറിവില്ലായ്മ !! : തുറന്നുപറഞ്ഞ് കുഞ്ചാക്കോ ബോബൻ

06 MARCH 2018 01:55 PM IST
മലയാളി വാര്‍ത്ത

1998 ൽ പ്രദർശനത്തിനെത്തിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഹരികൃഷ്ണൻസ്. സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ ബോളിവുഡ് സൂപ്പർ ഹീറോയ്ൻ ജൂഹി ചൗള എന്നിവർക്കൊപ്പം അന്ന് ചോക്ലേറ്റ് ഹീറോ ഇമേജിലെത്തിയ കുഞ്ചാക്കോ ബോബനും ഒരു പ്രധാന കഥാപാത്രം ചെയ്തു.

കുഞ്ചാക്കോ ബോബനെ ആദ്യമായി വെള്ളിത്തിരയിൽ അവതരിപ്പിച്ച സംവിധായകൻ ഫാസിലായിരുന്നു ഹരികൃഷ്ണൻസിന്റെയും സംവിധായകൻ. അന്നത്തെ പക്വതയില്ലാത്ത അഭിനയിന്റെ പേരിൽ വർഷങ്ങൾക്കു ശേഷവും തനിക്ക് പശ്ചാത്താപമുണ്ടെന്ന് നടൻ കുഞ്ചാക്കോ ബോബൻ പറയുന്നു. പ്രശസ്ത സിനിമാ മാഗസിന്‌ അനുവദിച്ച അഭിമുഖത്തിലായിരുന്നു കുഞ്ചാക്കോ ബോബന്റെ വെളിപ്പെടുത്തൽ.

സൂപ്പർ താരങ്ങൾക്കൊപ്പം ഒരു യുവനടനും ലഭിക്കാത്ത…അവസരമാണ് എനിക്ക് ലഭിച്ചത് .

“സിനിമ അന്നൊരു ലക്ഷ്യമല്ലായിരുന്നു, അതുകൊണ്ട് തന്നെ സിനിമ കൊണ്ട് ജീവിക്കണം എന്ന കാഴ്ച്ചപ്പാടുമില്ലായിരുന്നു. സൂപ്പർ താരങ്ങൾക്കൊപ്പം ഒരു യുവനടനും ലഭിക്കാത്ത തരത്തിൽ നല്ലൊരു കഥാപാത്രം കിട്ടിയിട്ടും ഞാൻ അതിനെക്കുറിച്ച് ബോധവാനായിരുന്നില്ല എന്നതാണ്‌ സത്യം. ഒരു സാധാരണ പടത്തിലെന്ന പോലെ ഹരികൃഷ്ണൻസിലും അഭിനയിക്കുക.അതിനപ്പുറം ചിന്തിച്ചിരുന്നില്ല, അന്നത്തെ എന്റെ അറിവില്ലായ്മയായിരുന്നു കാരണം.”

”ഇന്നായിരുന്നു അത്തരമൊരു പടത്തിൽ അഭിനയിക്കുന്നതെങ്കിൽ ഞാൻ വല്ലാതെ എക്സൈറ്റഡാകും. മമ്മൂക്കയ്ക്കും മോഹൻലാലിനുമൊപ്പം അഭിനയിക്കണം കോമ്പിനേഷൻ ക്യാരക്ടറുകൾ ചെയ്യണമെന്നൊക്കെ ഇപ്പോഴാണ്‌ കൂടുതലായി ആഗ്രഹിക്കുന്നത്. അങ്ങനെയൊരു പ്രോജക്ട് വരാനായി താൻ കാത്തിരിക്കുകയാണെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SNAKE അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് വന്‍ തിരക്കഥ;  (37 minutes ago)

വീടിനുള്ളിൽ കളനാശിനി..  (43 minutes ago)

TEACHERS രണ്ടുപേർക്കും സസ്പെൻഷൻ  (52 minutes ago)

DYFI കമ്മ്യൂണിറ്റി കിച്ചന്‍ പ്രഖ്യാപിച്ച് മന്ത്രി കെ മുരളീധരന്‍;  (2 hours ago)

PINARAYI VIJAYAN പിണറായി യുഗം അവസാനിക്കുകയാണ്.  (2 hours ago)

നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ...  (2 hours ago)

ഫിഫ വേൾഡ് കപ്പ് ഫൈനൽ തടസമില്ലാതെ കാണുന്നതിന് കറണ്ട് കട്ട് ഒഴിവാക്കി വൈദ്യുതി വകുപ്പ്...  (2 hours ago)

ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി പി.വി സിന്ധു  (2 hours ago)

മലയാള സിനിമയിൽ പുതിയൊരു ഇൻഡി മൂവ്മെന്റ്; പരീക്ഷണാത്മക ഡാർക്ക് കോമഡി ചിത്രം 'ട്രിപ്പിൾ ഡെക്കർ' അടുത്ത ആഴ്ച പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക്....  (3 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം... നടൻ ധനുഷിന്റെ 'ഡബിൾ' നേട്ടമടക്കം ഒമ്പത് പുരസ്‌കാരങ്ങളോടെ തിളങ്ങി കോളിവുഡ്    (3 hours ago)

കോട്ടയത്ത് സെൻട്രൽ ജങ്ഷനിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കുത്തേറ്റ് ഒരു മരണം....  (4 hours ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ട് മരണം...  (4 hours ago)

IRAN- US കത്തിയെരിയുന്ന വൈറ്റ് ഹൗസും കാണാം  (4 hours ago)

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ അധ്യാപികയും മൂന്ന് മക്കളും മരിച്ചു... രണ്ടു പേർക്ക് പരുക്ക്  (4 hours ago)

കടപുഴയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (4 hours ago)

Malayali Vartha Recommends