Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡാന്‍സ് കളിച്ചില്ല... ചാനൽ പരിപാടിയിൽ നിന്ന് പുറത്താക്കി; കലിപ്പ് തീർത്ത് പ്രേക്ഷകർ... വെളിപ്പെടുത്തലുമായി ഷാഹിന

09 MARCH 2018 09:59 AM IST
മലയാളി വാര്‍ത്ത

എടിഎം മെഷീന്‍ ആവശ്യപ്പെട്ട പ്രകാരം നന്നായി ഡാന്‍സ് കളിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മഴവില്‍ മനോരമ നടത്തുന്ന ഉടന്‍ പണം പരിപാടിയിൽ നിന്ന് പറവൂര്‍ സ്വദേശിയായ മത്സരാര്‍ത്ഥി ഷാഹിനയെ പുറത്താക്കിയതോടെ സോഷ്യൽ മീഡിയയിൽ വിവാദങ്ങൾ കത്തുകയാണ്. അവതാരകരായ രാജ് കലേഷും മാത്തുകുട്ടിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന പരിപാടിയില്‍ എത്തിയ മത്സരാര്‍ത്ഥി ഷാഹിദയെ കബളിപ്പിച്ചു എന്ന തരത്തിയലായിരുന്നു സോഷ്യൽ മീഡയയില്‍ പോസ്റ്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.

അവസാനഘട്ടം വരെ എത്തിയ മത്സരാര്‍ത്ഥിയെ ലൈഫ് ലൈനും കൃത്യമായ ചോദ്യവും നല്‍കാതെ പുറത്താക്കി എന്നായിരുന്നു വിവാദം. പരിപാടിയുടെ അവതാരകനായ മാത്തുക്കുട്ടിക്ക് എതിരേയും രൂക്ഷ വിമര്‍ശനം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഷാഹിദയും കുടുംബവും വിവാദങ്ങള്‍ക്കു മറുപടി പറഞ്ഞിരിക്കുകയാണ്. പരപാടിക്കു മുമ്പ് ലൈഫ് ലൈനുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് കൃത്യമായ നിര്‍ദേശം നല്‍കിരുന്നു എന്നു പറയുന്നു.

എല്ല ചോദ്യങ്ങള്‍ക്കും ലൈഫ് ലൈന്‍ ഉപയോഗിക്കാം എന്നും പറഞ്ഞിരുന്നു എന്നും ചാനലിനെതിരെ ഒന്നും പറയാനില്ല എന്നും ഷാഹിദ പറയുന്നു. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി എന്നും ഇവര്‍ പറയുന്നുണ്ട്. എന്നാല്‍ ആദ്യ ചോദ്യങ്ങള്‍ക്കു ലൈഫ് ഉപയോഗിക്കുന്നതിനെക്കുറിച്ചു പറഞ്ഞ മാത്തുക്കുട്ടി ഡാന്‍സ് കളിക്കുന്ന ടാസ്‌ക്കിനു മമ്പ് അതു പറഞ്ഞില്ല എന്നും ഷാഹിദയുടെ സഹോദരന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടു പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (1 hour ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (4 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (4 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (4 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (4 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (4 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (5 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (5 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (5 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (5 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (5 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (8 hours ago)

കുംഭം രാശി: വിഷുഫലം 2026  (9 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (9 hours ago)

Malayali Vartha Recommends