Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരാഴ്ച്ചക്കിടെ രണ്ടു കുടുംബങ്ങൾ കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ചു..കോട്ടയത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.. അമ്മയും മകളും മരിച്ചു...


സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് അധ്യാപകര്‍ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍.. രക്ഷിതാക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്ത്..അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു..


കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍..ബാനറുകളും കൊടികളും കെട്ടി ഭക്ഷണ വിതരണം നടത്തരുതെന്ന് മന്ത്രി..


പിണറായി വിജയന്റെ മകളുടെ സ്വത്ത് കേന്ദ്ര സർക്കാർ കണ്ടുകെട്ടിയാലുടൻ.. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കും... വീണയുടെ സ്വത്ത് മരവിപ്പിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് സി പി എം..


ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..

മൈ സ്റ്റോറിയുടെ ട്രെയിലര്‍ പൃഥ്വിരാജ് മമ്മൂട്ടിയുടെ ഒഫിഷ്യല്‍ ഫെയിസ്ബുക്ക് പേജി വഴി വിട്ടതിന്റെ രഹസ്യം അറിയേണ്ടേ?

10 MARCH 2018 12:18 PM IST
മലയാളി വാര്‍ത്ത

കസബ വിവാദത്തെ തുടര്‍ന്ന് മമ്മൂട്ടിയുടെ മിക്ക ആരാധകരും മറ്റ് ചില സാമൂഹ്യവിരുദ്ധരും നടി പാര്‍വതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും അവരുടെ സിനിമകള്‍ മോശമാണെന്ന് പ്രചരിപ്പിക്കാനുമുള്ള ശ്രമം തുടരുകയാണ്. അതിനിടെയായിരുന്നു പൃഥ്വിരാജിന്റെ ജോഡിയായി പാര്‍വതി അഭിനയിച്ച മൈ സ്റ്റോറി എന്ന സിനിമയിലെ പാട്ട് പൃഥ്വിരാജ് തന്റെ ഓഫിഷല്‍ ഫെയിസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. എന്നാല്‍ എല്ലാ സാമൂഹ്യവിരുദ്ധന്‍മാരും പാട്ട്  ഡിസ് ലൈക്ക് ചെയ്തു. അന്‍പതിനായിരത്തോളം ഡിസ് ലൈക്കുകളാണ് ഉണ്ടായത്. പിന്നാലെ പാട്ട് സീനില്‍ പാര്‍വതി ധരിച്ച വസ്ത്രത്തെ കുറിച്ചും മോശമായ കമന്റുകള്‍ ഉണ്ടായി. താരത്തെ താറടിച്ച് കാണിക്കാനുള്ള ശ്രമമായിരുന്നു ഇത്.

പ്രമുഖ താരങ്ങളുടെ ഫാന്‍സുകാര്‍ പടക്കം പൊട്ടിക്കലും പാലഭിഷേകവും ഫഌക്‌സ് വയ്ക്കലും മറ്റ് സിനിമകളെ കൂകി തോല്‍പ്പിക്കുകയും ചെയ്യുന്നതിന് പിന്നാലെയാണ് പുതിയ തന്ത്രവുമായി രംഗത്തെത്തിയത്. തിയേറ്ററില്‍ നിന്നും ചാനലുകളില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ടീസറിനും ട്രെയിലറിനും പാട്ടുകള്‍ക്കും നിര്‍മാതാക്കള്‍ക്ക് നല്ല വരുമാനം ലഭിക്കുന്നുണ്ട്. വീഡിയോ വൈറലാകുന്നതിന് അനുസരിച്ചിരിക്കും വരുമാനം. അടുത്തകാലത്ത് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ പണം കൊയ്തത് അഡാര്‍ ലവിന്റെ ടീസറാണ്. അങ്ങനെയുള്ളപ്പോളാണ് സൈബര്‍ ഇടങ്ങളില്‍ ഫാന്‍സുകാര്‍ ക്വട്ടേഷന്‍ സംഘത്തെ പോലെ പെരുമാറിയത്. താരങ്ങളുടെ നിയന്ത്രണത്തില്‍ പെടുന്നവരല്ല ഇതൊക്കെ ചെയ്യുന്നത്. അതിനാല്‍ അവര്‍ നിസഹായരാണ്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് മമ്മൂട്ടി ഇട്ട പോസ്റ്റിന് താഴെയും പാര്‍വതിയെ അപമാനിച്ച് കമന്റുകള്‍ ഇട്ടിരുന്നു.



ഇഷ്ടമില്ലാത്ത താരങ്ങളുടെയും എതിരഭിപ്രായം പറയുന്നവരുടെയും സിനിമകളുടെ പ്രമോഷന്‍ യൂ ട്യൂബ് വീഡിയോയ്ക്ക് ഡിസ് ലൈക്ക് ചെയ്യുക, ഫെയ്‌സ് ബുക്ക് പേജില്‍ തെറികള്‍ കമന്റ് ചെയ്യുക, അപവാദ പ്രചാരണം നടത്തുക എന്നീ കാര്യങ്ങള്‍ക്ക് പ്രത്യേകം ടീം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. വ്യാജ പ്രൊഫൈലില്‍ നിന്ന് സംഘടിതമായാണ് ഇവര്‍ ആക്രമണം നടത്തുന്നത്. ട്രോളുകള്‍ വഴിയും അപവാദ പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. തന്നെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചവര്‍ക്കെതിരെ പാര്‍വതി നല്‍കിയ പരാതിയില്‍ രണ്ട് മമ്മൂട്ടി ഫാന്‍സുകാര്‍ അറസ്റ്റിലായിരുന്നു. അതാണ് പാര്‍വതിയെ തെരഞ്ഞ് പിടിച്ച് ആക്രമിക്കാന്‍ കാരണം. അറസ്റ്റിലായ ഒരാള്‍ക്ക് പ്രോല്‍സാഹനവുമായി കസബ സിനിമയുടെ നിര്‍മാതാവ് രംഗത്തെത്തിയിരുന്നു.

ഇതെല്ലാം മനസിലാക്കി പൃഥ്വിരാജ് തന്റെ ഫാന്‍സ് അസോസിയേഷനെ കൊണ്ട് മൈസ് സ്‌റ്റോറിയിലെ പാട്ടിന് നല്ല പ്രമോഷന്‍ നല്‍കി. അങ്ങനെ ലത്ത് ലക്ഷം വ്യൂവേഴ്‌സിനെ ഉണ്ടാക്കി. പിന്നീട് സിനിമയുടെ രണ്ടാം ഷെഡ്യൂളും പൂര്‍ത്തിയായി. ട്രെയിലര്‍ ഇറക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തയ്യാറായപ്പോള്‍, പാര്‍വതിക്ക് സംസ്ഥാന അവാര്‍ഡ് കൂടി കിട്ടിയ സ്ഥിതിക്ക് സൈബര്‍ പോരാളികള്‍ വെറുതെ ഇരിക്കില്ലെന്ന് മനസിലാക്കി. അങ്ങനെ മമ്മൂട്ടിയെ സമീപിച്ചു. മൈസ്റ്റോറിയുടെ ട്രെയിലര്‍ മമ്മുക്ക പുറത്ത് വിടണമെന്ന് അഭ്യര്‍ത്ഥിച്ചു. അങ്ങനെ താരം തന്റെ ഒഫിഷ്യല്‍ പേജ്ിലൂടെ മൈസ്റ്റോറിയുടെ ട്രെയിലര്‍ പുറത്ത് വിട്ടു. മൂവായിരത്തിലധികം പേര്‍ ട്രെയിലര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. അഞ്ച് ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ട് കഴിഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SNAKE അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് വന്‍ തിരക്കഥ;  (38 minutes ago)

വീടിനുള്ളിൽ കളനാശിനി..  (44 minutes ago)

TEACHERS രണ്ടുപേർക്കും സസ്പെൻഷൻ  (53 minutes ago)

DYFI കമ്മ്യൂണിറ്റി കിച്ചന്‍ പ്രഖ്യാപിച്ച് മന്ത്രി കെ മുരളീധരന്‍;  (2 hours ago)

PINARAYI VIJAYAN പിണറായി യുഗം അവസാനിക്കുകയാണ്.  (2 hours ago)

നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ...  (2 hours ago)

ഫിഫ വേൾഡ് കപ്പ് ഫൈനൽ തടസമില്ലാതെ കാണുന്നതിന് കറണ്ട് കട്ട് ഒഴിവാക്കി വൈദ്യുതി വകുപ്പ്...  (2 hours ago)

ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി പി.വി സിന്ധു  (2 hours ago)

മലയാള സിനിമയിൽ പുതിയൊരു ഇൻഡി മൂവ്മെന്റ്; പരീക്ഷണാത്മക ഡാർക്ക് കോമഡി ചിത്രം 'ട്രിപ്പിൾ ഡെക്കർ' അടുത്ത ആഴ്ച പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക്....  (3 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം... നടൻ ധനുഷിന്റെ 'ഡബിൾ' നേട്ടമടക്കം ഒമ്പത് പുരസ്‌കാരങ്ങളോടെ തിളങ്ങി കോളിവുഡ്    (3 hours ago)

കോട്ടയത്ത് സെൻട്രൽ ജങ്ഷനിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കുത്തേറ്റ് ഒരു മരണം....  (4 hours ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ട് മരണം...  (4 hours ago)

IRAN- US കത്തിയെരിയുന്ന വൈറ്റ് ഹൗസും കാണാം  (4 hours ago)

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ അധ്യാപികയും മൂന്ന് മക്കളും മരിച്ചു... രണ്ടു പേർക്ക് പരുക്ക്  (4 hours ago)

കടപുഴയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (4 hours ago)

Malayali Vartha Recommends