Widgets Magazine
01
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


ആദ്യ ഭർത്താവ് മരിച്ചപ്പോൾ വയറ്റിലുണ്ടായിരുന്ന കുഞ്ഞ്; അർഷിദിനെ കൊലക്കുകൊടുത്തത് അമ്മയുടെ വഴിവിട്ട ജീവിതം...


വീണ വിജയനെ പൂട്ടാൻ ഇഡിയുടെ വൻ നീക്കം; പണമിടപാടുകളുടെ സ്രോതസ്സ് കണ്ടെത്തി: അറസ്റ്റിലായാൽ പിണറായി വിജയനും മുഹമ്മദ് റിയാസും എംഎൽഎ സ്ഥാനം രാജിവയ്ക്കും?

ജീവിതത്തില്‍ ഞാന്‍ ആദ്യമായി നേരിട്ട് കണ്ട നടനായിരുന്നു ഇന്ദ്രന്‍സ് ; ഇന്ദ്രന്‍സിനെക്കുറിച്ച്‌ സംവിധായകന്‍

10 MARCH 2018 02:58 PM IST
മലയാളി വാര്‍ത്ത

ഇന്ദ്രൻസ് എന്ന മഹാനടന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം. ആളൊരുക്കം എന്നചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് അർഹിച്ച അംഗീകാരമാണ് ലഭിച്ചത്. ഓട്ടന്‍ തുളളല്‍ കലാകാരനായ പപ്പു പിഷാരടി എന്ന കഥാപാത്രത്തെ ഇന്ദ്രൻസ് എന്ന മഹാനടൻ അവിസ്മരണീയമാക്കി.

സമകാലിക പ്രസക്തിയുളള ചിത്രത്തില്‍ ഇന്ദ്രന്‍സിന്റെ പ്രകടനം മികച്ചതാണെന്നാണ് ജുറിമാരുടെ അഭിപ്രായം. പുരസ്കാരത്തിളക്കത്തില്‍ ഇന്ദ്രന്‍സിന് അഭിനന്ദന പ്രവാഹമായിരുന്നു. ഇന്ദ്രന്‍സിന് വൈകി കിട്ടിയ ഈ അംഗീകാരത്തിൽ പല പ്രമുഖരും അഭിനന്ദിച്ചിരുന്നു. ആളൊരുക്കം സംവിധാനം ചെയ്ത മാധ്യമപ്രവര്‍ത്തകനായ വി.സി അഭിലാഷ് തന്റെ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ്. ആദ്യമായി ഇന്ദ്രന്‍സിനെ കണ്ടതും അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചതിന്റെ സന്തോഷവും തന്റെ ഫേസ്‍ബുക് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.

വിസി അഭിലാഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

പ്രിയപ്പെട്ടവരെ, ഒരു രഹസ്യം പറയട്ടെ ?

ജീവിതത്തില്‍ ഞാന്‍ ആദ്യമായി നേരിട്ട് കണ്ട നടനായിരുന്നു ഇന്ദ്രന്‍സ്.എട്ടാം ക്ലാസില്‍ പഠിക്കുമ്ബോളാണ്.എന്റെ നാടായ നെടുമങ്ങാട്ട് കൊല്ലങ്കാവിലെ ഒരു മണിമാളികയില്‍ സിനിമാ ഷൂട്ടിങ് നടക്കുന്നു. ഉച്ചയ്ക്ക് ക്ലാസില്‍ കയറാതെ ആ വീടിന്റെ വലിയ മതിലില്‍ പത്ത് നൂറാളുകള്‍ക്കൊപ്പം അള്ളിപ്പിടിച്ച്‌ കയറി ഇരുന്നത്ഓര്‍മയുണ്ട്.ഏറെ നേരം കഴിഞ്ഞപ്പോ അതാ ഒരാളിറങ്ങി വരുന്നു..ആളുകള്‍ ചിരിക്കുന്നു.. ഇന്ദ്രന്‍സ്.. ഇന്ദ്രന്‍സ്.. എന്ന് പിറുപിറുക്കുന്നു.'കൊടക്കമ്ബീ'യെന്നും'അരളി'വേരേയെന്നും പീക്കിരി പിള്ളേര്‍ വരെ വിളിച്ച്‌ കൂവുന്നു. എന്നാല്‍ റോഡ് ക്രോസ് ചെയ്ത് ഒരു മാരുതി കാറിലേക്ക് കയറും വരെഅയാള്‍ എല്ലാവരെയും നോക്കി ചിരിച്ച്‌ തലയാട്ടുന്നത് എനിക്കിപ്പോഴും ഓര്‍മയുണ്ട്.

ഇന്നിപ്പോ,പലവട്ടം വഴുതി മാറിപ്പോയ ഒരു വലിയ പുരസ്കാരം എന്റെ പപ്പുപ്പിഷാരടിയിലൂടെ ആ മനുഷ്യന് ആദ്യമായി കിട്ടുമ്ബോള്‍എന്നിലെ ചേതോവികാരം ഞാനെങ്ങനെ പറഞ്ഞറിയിക്കും!എന്നെ വിശ്വസിച്ച്‌ ഈ സിനിമയ്ക്ക് അടിത്തറയൊരുക്കിയ എന്റെപ്രിയപ്പെട്ട ജോളി സര്‍, വര്‍ഗീസിച്ചായന്‍,ജോസ് ആന്റണിച്ചായന്‍,ബെന്നി ചേട്ടന്‍, നാന്‍സി.. ഈ നല്ല മനുഷ്യരുടെ കുടുബാംഗങ്ങള്‍,ആളൊരുക്കത്തിന്റെ യഥാര്‍ത്ഥ കരുത്തായിരുന്ന എന്റെ ടീമംഗങ്ങള്‍, ഈ സന്തോഷത്തെസ്വന്തം നേട്ടമായി കണ്ട് ഒപ്പം നില്‍ക്കുന്ന ജനയുഗത്തിലെ ചങ്ക് സഹപ്രവര്‍ത്തകര്‍,ഓരോ നിമിഷവും എനിക്ക് പ്രോത്സാഹനംനല്‍കുന്ന എന്റെ നെടുമങ്ങാട്ടെ നാട്ടുകാര്‍,കൂട്ടുകാര്‍, സംഘടനകള്‍, സഹപാഠികള്‍,അധ്യാപകര്‍, സോഷ്യല്‍ മീഡിയയിലെഞെരിപ്പ് സൗഹൃദങ്ങള്‍,കൂട്ടത്തില്‍ നിന്നൊരാള്‍ക്ക് കിട്ടിയ നേട്ടത്തെ ഹൃദയത്തിലേറ്റി പിന്തുണച്ചമാധ്യമ സുഹൃത്തുക്കള്‍..-കൂടെ നിന്നവരോടും പിന്തുണയ്ക്കുന്നവരോടും ആളൊരുക്കത്തിന്റെ പേരില്‍ നന്ദി പറയുന്നു. ??

ആളൊരുക്കം ഏപ്രിലില്‍ തീയേറ്ററിലേക്ക്എത്തുമെന്ന് കൂടി അറിയിക്കട്ടെ..? എല്ലാവരും സിനിമ ആദ്യ ദിവസം കാണാന്‍ ശ്രമിക്കുമെന്ന പ്രതീക്ഷയോടെ,

വിനയപൂര്‍വ്വം

-വി സി അഭിലാഷ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജൂണ്‍ 1 മുതല്‍ തലസ്ഥാനത്ത് ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പൊലീസ്  (4 hours ago)

സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ ആദ്യ ആഴ്ച പെരുമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (6 hours ago)

വേനലവധി കഴിഞ്ഞ് പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ നാളെ വിദ്യാലയങ്ങള്‍ തുറക്കാനിരിക്കെ  (7 hours ago)

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം കൊണ്ടുവരാനുള്ള സർക്കാർ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം വി ജയരാജനും കെ കെ രാഗേഷും ആരോപിച്ചു  (7 hours ago)

സുപ്രീം കോടതിയെക്കാളും വലുതാണോ കേരള മുഖ്യമന്ത്രി?  (7 hours ago)

മേയർ ഒന്നും കാണുന്നില്ലേ എന്ത് കാണുന്നില്ലേ എന്ന്..! ചൊറിയാൻ ചെന്ന റിപ്പോർട്ടറെ മാന്തി പൊളിച്ച് വിട്ട് വി വി രാജേഷ്  (7 hours ago)

വീടിന്റെ പാലുകാച്ചൽ കഴിഞ്ഞ് 2 മാസം..! പുതിയ വീടിന്റെ രണ്ടാംനിലയിൽ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച് സൈനികന്റെ ഭാര്യ  (7 hours ago)

മുല്ലപ്പെരിയാറിൽ TVK-യുടെ ബ്രഹ്മാണ്ഡ നീക്കം.. MLA-ന്മാർ കൂട്ടത്തോടെ മുല്ലപ്പെരിയാറിലേക്ക് CM വിജയ് ആ തീരുമാനം എടുത്തു  (7 hours ago)

കണ്ണൂർ എ ഡി എം ആയിരിക്കെയുള്ള നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി ബി ഐ. അന്വേഷണം കൊണ്ടുവരാനുള്ള സതീശൻ സർക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കണ്ണൂരിലെ സി പി എം നേതാക്കൾ  (7 hours ago)

ഒന്നര വയസുകാരൻ കൊല്ലപ്പെട്ട സംഭവം; തെളിവെടുപ്പിനിടെ പ്രതിയെ വളഞ്ഞിട്ട് മർദിച്ച്‌ നാട്ടുകാർ; കുഞ്ഞിന്റെ ജനനേന്ദ്രിയം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ 51 മുറിവുകൾ ; ദിവസങ്ങൾക്ക് മുന്നേ റീലിൽ ആ കുട്ടി  (8 hours ago)

ശങ്കു ചവറയിൽ നിന്നുള്ള മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധമണി ചേച്ചിയുടെ കൊച്ചുമകനാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ; ഞാൻ രാധമണി ചേച്ചിയുടെ കൊച്ചുമോനല്ല എന്റെ അപ്പാമ്മേടെ പേര് ഓമനയെന്നാ; മറുപടിയുമായി ശങ്കു  (8 hours ago)

എന്തിനാടാ എന്റെ അമ്മയെ കൊന്നത്? പ്രകാശനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പാഞ്ഞെത്തി മകന്റെ ചോദ്യം; മാറി നിൽക്കടാ അങ്ങോട്ടെന്ന് പറഞ്ഞ് അലറി പോലീസ് ; വയോധികയുടെ മൃതദേഹം കായലിൽ കണ്ടെത്തിയ സംഭവം  (9 hours ago)

മില്‍മയുടെ പുതുക്കിയ പാല്‍വില വര്‍ധന നാളെ പ്രാബല്യത്തില്‍: വര്‍ധനവിന്‍റെ ഭൂരിഭാഗവും ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കും...  (10 hours ago)

നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...  (10 hours ago)

CM VIJAY അജിത്തിനെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തി മുഖ്യമന്ത്രി വിജയ്,  (10 hours ago)

Malayali Vartha Recommends