പ്രിയ വാര്യര്‍ ബോളിവുഡിലേയ്ക്ക് ; പ്രിയയുടെ നായകനായി എത്തുന്നത് സൂപ്പർ താരം
മണിക്യമലരായ പൂവി എന്ന ഗാനത്തിലൂടെ തന്നെ പ്രിയയുടെ യശസ് ബോളിവുഡില്‍ വരെ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചിത്രത്തിലേയ്ക്ക് പ്രിയയെ പരിഗണിച്ചതെന്നാണ് അണിയറയില്‍ നിന്ന് ലഭിക്കുന്ന വിവരം.
ബോളിവുഡിലെ സൂപ്പര്‍ ഹോട്ട് നായകന് രണ്‍വീര്‍ സിങ്ങിന്റെ നായികയായി ബോളിവുഡില്‍ ആരങ്ങേറ്റം കുറിയ്ക്കുന്നു സിംബ എന്ന ചിത്രത്തിലാണ് രണ്‍വീറിന്റെ നായികയായി പ്രിയ എത്തുന്നത്.
https://www.facebook.com/Malayalivartha