Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മട്ടാഞ്ചേരിയുടെ യഥാര്‍ഥ സാംസ്​കാരം വളച്ചൊടിച്ച് നാടിനെ അപമാനിക്കുന്നു; 'മട്ടാഞ്ചേരി' സിനിമ പിൻവലിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹർജി

15 MARCH 2018 11:03 AM IST
മലയാളി വാര്‍ത്ത

ഫുള്‍മാര്‍ക്ക് സിനിമയും ബ്ലാക്ക് ആന്‍ഡ് വൈറ്റ് പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മിച്ച് ജയേഷ് മൈനാഗപ്പള്ളി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് 'മട്ടാഞ്ചേരി'. ഈ ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട്​ ഹൈകോടതിയില്‍ ഹർജി. കൊച്ചി കൂട്ടായ്​മ എന്ന സംഘടനയുടെ പ്രസിഡന്‍റ്​ ടി. എം റിഫാസാണ്​ ചിത്രത്തിനെതിരെ ഹർജി നൽകിയിരിക്കുന്നത്. മട്ടാഞ്ചേരിയുടെ യഥാര്‍ഥ സാംസ്​കാരം വളച്ചൊടിക്കുകയും മറച്ചുവയ്ക്കുകയും ചെയ്തുകൊണ്ട് ഒരു നാടിനെ അപമാനിക്കുന്ന രീതിയിലാണ് ഈ ചിത്രമെന്നാണ് ഇദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. മട്ടാഞ്ചേരിയെ മയക്കുമരുന്ന്​ മാഫിയകളുടേയും ഗുണ്ടാസംഘങ്ങളുടേയും കേന്ദ്രമാക്കിയാണ്​ സിനിമയില്‍ ചിത്രീകരിച്ചിട്ടുള്ളതെന്നും ഹർജിയിൽ പറയുന്നു. ഇത് മട്ടാഞ്ചേരിയെ അവഹേളിക്കുന്നതാണെന്നും അതുകൊണ്ടുതന്നെ ചിത്രത്തിന്റെ പ്രദർശനം തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഫുട്​ബാള്‍ താരം ഐ.എം വിജയനും ലാലുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഷാജി. ജലീല്‍ ആണ്. ഛായാഗ്രഹണം വിപിന്‍ മോഹന്‍. കലാസംവിധാനം ഷെബീറലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര. മട്ടാഞ്ചേരിയിലും പരിസരത്തുമായിരുന്നു സിനിമയുടെ ചിത്രീകരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (10 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (23 minutes ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (42 minutes ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (1 hour ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (1 hour ago)

ഓഹരി വിപണിയിൽ നേട്ടം...  (1 hour ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (1 hour ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (2 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (2 hours ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (2 hours ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (3 hours ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (3 hours ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (3 hours ago)

Malayali Vartha Recommends