Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരാധകരുടെ കാത്തിരിപ്പിന് വിരാമം ഇത്തവണ ഷാജിപാപ്പന്റെയും കൂട്ടുകാരുടെയും ആട് എത്തുന്നത് ഏറെ പ്രത്യേകതകളോടെ

15 MARCH 2018 05:00 PM IST
മലയാളി വാര്‍ത്ത

ആട്1 ന്റെ വിജയത്തിന് ശേഷം ഷാജി പാപ്പന്റെയും കൂട്ടുകാരുടെയും ആട് 2 തിയേറ്ററില്‍ എത്തിയതോടെ വലിയ വിജയമാണ് നേടാനായത്. പ്രേക്ഷകരെ കുടുകൂടെ ചിരിപ്പിച്ച് തിയേറ്റര്‍ ഇളക്കി മറിച്ചുകൊണ്ട് ആട്2 ഇപ്പോളും ജൈത്രയാത്ര തുടരുന്നത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം നേടാനായി.

ഷാജിപാപ്പന്റെയും കൂട്ടുകാരുടെയും വിജയത്തിന്റെ അവസരത്തില്‍ ആടിന്റെ മൂന്നാം ഭാഗം വരുമോയെന്ന് ആരാധകരില്‍ പലരും ജയസൂര്യയോടും സംവിധായകനോടും നിര്‍മാതാവിനോടും ചോദിച്ചിരുന്നു. എന്നാല്‍ ആദ്യ ഭാഗം വിജയിച്ചില്ലായിരുന്നുവെങ്കില്‍ രണ്ടാം ഭാഗത്തെ കുറിച്ച് ചിന്തിക്കില്ലായിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോഴിതാ സംവിധായകന്‍ മിഥുന്‍ തന്നെ ആട്3 യെ കുറിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മിഥുന്‍ ഇക്കാര്യം അറിയിച്ചത്. പക്ഷെ ഇത്തവണ ആടിന് ഒരു പ്രത്യേകതയുണ്ടാകും. ചിത്രം ത്രിഡിയില്‍ ആയിരിക്കും ചെയ്യുന്നത്. എത്ര ബുദ്ധിമുട്ടിയിട്ടാണെങ്കിലും ചിത്രം ത്രിഡിയില്‍ ചെയ്യുമെന്നാണ് മിഥുന്റെ വെളിപ്പെടുത്തല്‍. ചിത്രത്തിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (10 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (23 minutes ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (42 minutes ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (1 hour ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (1 hour ago)

ഓഹരി വിപണിയിൽ നേട്ടം...  (1 hour ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (1 hour ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (2 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (2 hours ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (2 hours ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (3 hours ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (3 hours ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (3 hours ago)

Malayali Vartha Recommends