Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കായംകുളം കൊച്ചുണ്ണിയിലെ മോഹൻലാലിന്റെ ഗംഭീര മെയ്ക്ക് ഓവറിനുപിന്നിൽ ഒരു രഹസ്യമുണ്ട് ! ; മനസ്സുതുറന്ന് രഞ്ജിത്ത് അമ്പാടി

16 MARCH 2018 05:41 PM IST
മലയാളി വാര്‍ത്ത

കായംകുളം കൊച്ചുണ്ണിയിൽ ഇത്തിക്കര പക്കിയായി മോഹൻലാൽ ഉണ്ടെന്നറിഞ്ഞപ്പോൾ മുതൽ ആരാധകർ ആവേശത്തിലാണ്. ഒടിയനിലെ ലുക്കിലൂടെ ഞെട്ടിച്ച മോഹൻലാൽ , ഇത്തിക്കര പാക്കിക്കയും ഗംഭീര മെയ്ക്ക് ഓവർ ആണ് നടത്തിയിരിക്കുന്നത്. ആ ലുക്കിന് പിന്നിൽ മലയാളികൾ അറിയാൻ കാത്തിരുന്ന ആ രഹസ്യം മെയ്ക് അപ്പ് ആര്ടിസ്റ് രഞ്ജിത്ത്‌ അമ്പാടി വെളിപ്പെടുത്തുന്നു.

“ലാല്‍ സാര്‍ അഭിനയിക്കാന്‍ എത്തുന്നു എന്ന് അറിഞ്ഞപ്പോള്‍ മുതല്‍ കഥാപാത്രത്തെപ്പറ്റി ചര്‍ച്ചതുടങ്ങി. കളര്‍ ടോണും ചര്‍മ്മത്തിന്റെ ഘടനയും മീശ വരെ എങ്ങനെയായിരിക്കുമെന്ന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഒരു ഫാന്റസി കഥാപാത്രമാണ് ചിത്രത്തിൽ മോഹൻലാലിന്റേത്. യഥാര്‍ത്ഥ ഇത്തിക്കരപക്കി എങ്ങനെയായിരിക്കുമെന്ന് ചിന്തിച്ചിട്ടേയില്ല.

ലാല്‍ സാറിന്റെ മുഖം വെച്ച് ആദ്യം വര്‍ക്ക് ചെയ്ത് നോക്കി. അതില്‍ ഏറ്റവും യോജിച്ചത് ഈ ലുക്കാണ്, നീരാളിയുടെ ഷൂട്ടിംഗിനിടെ മുംബൈയില്‍ പോയി മേയ്ക്കപ്പ് ട്രയല്‍ നടത്തി. ഇത്തിക്കരപക്കി കാട്ടില്‍ ജീവിക്കുന്ന ആളാണ്. അതുകൊണ്ട് തന്നെ അയാളുടെ ചര്‍മ്മവും മുടിയുമെല്ലാം പരുക്കനായിരിക്കുമല്ലോ. നിറം നന്നായി കുറച്ചു.

ഒടിയനു വേണ്ടി അദ്ദേഹം മെലിഞ്ഞിരുന്നു. ഇപ്പോള്‍ അല്‍പ്പം തടിയുണ്ട് അത് ഈ കഥാപാത്രത്തിന് യോജിക്കുന്നതാണ്. ആളുകള്‍ക്ക് ചെറിയ പേടിയുള്ള കഥാപാത്രമാണ് ഇത്. അതുകൊണ്ട് തന്നെ ഒരു ഗാംഭീര്യം വേണമെന്ന് സംവിധായകന്‍ പറഞ്ഞു.”

ഹോളിവുഡ് ചിത്രം ഗ്ലാഡിയേറ്ററിലെ പ്രധാനകഥാപാത്രം മാക്സിമസിന്റെ വേഷവും ഇത്തിക്കരപക്കിയുമായുള്ള സാമ്യം ഒറ്റനോട്ടത്തില്‍ തന്നെ മനസിലാകും. കായംകുളം കൊച്ചുണ്ണിയായി നിവിൻപോളി കൂടി ആയപ്പോൾ നിവിന്‍പോളിയും മോഹന്‍ലാലും ഒന്നിച്ചെത്തുന്ന ആദ്യ ചിത്രം എന്ന സവിശേഷതയും ഇതിന് സ്വന്തം ആയി.ഇതിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബിയും സഞ്ജയ് കൂട്ടുകെട്ടാണ്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രിയാ ആനന്ദ്, സണ്ണി വെയിന്‍, ബാബു ആന്റണി എന്നിവരും അഭിനയിക്കുന്നുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം കൂരോപ്പടയിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുടുംബത്തിലെ നാലു പേരിൽ രണ്ടു പേർ മരിച്ചു...  (6 minutes ago)

ചേർത്തലയിൽ നിയന്ത്രണം വിട്ട കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ജെ​സി​ബി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം... നിരവധി പേർക്ക് പരുക്ക്  (8 minutes ago)

കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും  (23 minutes ago)

ലോക ചാംപ്യൻമാരായ അർജന്റീനയും യൂറോ ചാംപ്യൻമാരായ സ്പെയിനും തമ്മിൽ ഫൈനൽ പോരാട്ടം..തിങ്കളാഴ്ച പുലർച്ചെ 12.30നാണ് മത്സരം  (36 minutes ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (45 minutes ago)

മതിയായ ജീവനക്കാരില്ല... രോഗികളെ പാർപ്പിക്കാനായി മതിയായ സെല്ലുകളില്ല... സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങളിൽ അടിയന്തര ഇടപെടലിനൊരുങ്ങി ഹൈക്കോടതി....  (55 minutes ago)

ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും...  (1 hour ago)

കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകള്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (1 hour ago)

സങ്കടക്കാഴ്ചയായി.... പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധിക ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (1 hour ago)

തൊഴിൽ രംഗത്ത് വൻ വഴിത്തിരിവുകൾ; പുതിയ ജോലിക്കും വിദേശയാത്രയ്ക്കും യോഗമുള്ള സമയം.  (1 hour ago)

സംസ്ഥാനത്തെ എംബിബിഎസ് കോഴ്‌സിന്റെ ട്യൂഷന്‍ ഫീസ് ഇനി മുതല്‍ നാലര വര്‍ഷത്തേക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി  (1 hour ago)

അപ്രതീക്ഷിത സംഭവങ്ങൾ, വിഷഭയം: ഞായറാഴ്ച ഈ രാശിക്കാർ സൂക്ഷിക്കുക!  (2 hours ago)

ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് നാളെ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (2 hours ago)

ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക്  (2 hours ago)

Malayali Vartha Recommends