Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..

ദാമ്പത്യ ബന്ധങ്ങളില്‍ കൂടി മാത്രമേ ലൈംഗിക ആസ്വാദനം പാടുള്ളൂ എന്ന രീതി സെക്‌സിന്റെ പൂര്‍ണ ആസ്വാദനം നഷ്ടപ്പെടുത്തുന്നു: വിദ്യാബാലന്‍

23 MARCH 2018 03:56 PM IST
മലയാളി വാര്‍ത്ത

നമ്മുടെ സാമ്പ്രദായിക ലൈംഗിക ആസ്വാദന രീതിക്കെതിരെ നടി വിദ്യാബാലന്‍ രംഗത്ത്. ദാമ്പത്യ ബന്ധത്തിനകത്ത് കൂടിയേ ലൈംഗികതയില്‍ ഏര്‍പ്പെടാവൂ എന്നാണ് ഇന്ത്യന്‍ സംസ്‌കാരം പറയുന്നത്. ഇത് ഓരോ വ്യക്തിയുടെയും ലൈംഗിക ഉത്തേജനത്തെയും ഇണചേരുമ്പോള്‍ ലഭിക്കുന്ന പരമാനന്ദത്തെയും തടയുന്നതാണ്. ഇതിലൂടെ പൂര്‍ണമായ ആസ്വാദനം നഷ്ടപ്പെടുമെന്നും താരം ചൂണ്ടിക്കാട്ടുന്നു.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ ലൈംഗികതയെ കുറിച്ച് പരസ്യമായി പറയുന്നത് മോശമായാണ് കരുതുന്നത്. ഇത് വലിയ തമാശയാണെന്നും ലൈംഗികതയ്ക്ക് വലിയ പ്രാധാന്യം കൊണ്ടുക്കാത്തതിനാലാണ് ഇങ്ങിനെ സംഭവിക്കുന്നത്.ഇണചേരുന്നത് കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിക്കാന്‍ മാത്രമാണെന്നാണ് ഇന്ത്യയില്‍ ഭൂരിപക്ഷം പേരും വിശ്വസിക്കുന്നതെന്നും വിദ്യാബാലന്‍ കുറ്റപ്പെടുത്തുന്നു. ലൈംഗിക സുഖം നല്‍കുന്ന അനുഭൂതി, അത് അനുഭവിക്കുമ്പോഴുള്ള പരമാനന്ദം, രതിമൂര്‍ച്ച, അതിനോട് അനുബന്ധിച്ചുള്ള നിര്‍വൃതി അതെല്ലാം ഇല്ലാതാക്കുകയാണ് കുട്ടികളെ ജനിപ്പിക്കാന്‍ വേണ്ടിമാത്രമുള്ള ലൈംഗികത.

സെക്‌സിനെ കുറച്ചുള്ള ഇത്തരം തെറ്റിദ്ധാരണകള്‍ തിരുത്തണമെന്നും താരം പറയുന്നു. സെക്‌സിനെ കുറിച്ചുളള തെറ്റായ ചിന്താരീതികള്‍ മാറ്റണം. ഓരോ അമ്മമാരും തങ്ങളുടെ കുട്ടികള്‍ക്ക് ലൈംഗിക ബോധവല്‍ക്കരണം നല്‍കണം. ആഹാരത്തിനുള്ള വിശപ്പ് മനുഷ്യന്റെ നിലനില്‍പ്പിനുള്ളതാണെങ്കില്‍ സെക്‌സ് രണ്ടാമത്തെ വിശപ്പും വാകാരവുമാണ്. അതേക്കുറിച്ച് നമ്മള്‍ തുറന്ന ചര്‍ച്ചകള്‍ നടത്തണമെന്നും വിദ്യാബാലന്‍ ആവശ്യപ്പെട്ടു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 2,240 രൂപയുടെ കുറവ്  (7 minutes ago)

  കെ.സി.എൽ രണ്ടാം മത്സരത്തിൽ ആലപ്പി റിപ്പിൾസിന് എതിരെ കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ ജോബിൻ ജോബി സെഞ്ച്വറി നേ‌ടി  (35 minutes ago)

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി  (41 minutes ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.... ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (44 minutes ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (1 hour ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (1 hour ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (1 hour ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (1 hour ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (2 hours ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (2 hours ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക്.... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക്...  (3 hours ago)

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...  (4 hours ago)

Malayali Vartha Recommends