ഒടിയൻ ലൊക്കേഷനിൽ ലൂസിഫറിന്റെ ചർച്ചകൾ സജീവം ; ലൂസിഫര്‍ തിരക്കഥ കേട്ട മോഹന്‍ലാലിന് പറയാനുള്ളത്
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ചിത്രീകരണം ഉടന്‍ തുടങ്ങും. ഒടിയന്റെ ലൊക്കേഷനിലെത്തിയ പൃഥ്വിയും മുരളി ഗോപിയും മോഹന്‍ലാലിന് തിരക്കഥ വായിച്ചു കേള്‍പ്പിച്ചു.
തിരക്കഥ മോഹന്‍ലാലിനും നിര്‍മാതാവ് ആന്റണി പെരുമ്ബാവൂരിനും ഇഷ്ടമായെന്ന് തിരക്കഥയൊരുക്കുന്ന മുരളി ഗോപി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
പൃഥ്വിയുടേത് നല്ല ചിത്രമായിരിക്കുമെന്നും എല്ലാവര്ക്കും സിനിമ ഇഷടമാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെ മോഹന്‍ലാല്‍ തന്നെയാണ് പൃഥ്വി, മുരളി ആന്റണി പെരുമ്ബാവൂര്‍ എന്നിവരോടൊപ്പമുള്ള വിഡിയോ പുറത്തുവിട്ടത്.
വീഡിയോ കാണൂ
https://www.facebook.com/Malayalivartha