Widgets Magazine
19
Oct / 2018
Friday
Forex Rates:

1 aed = 19.99 inr 1 aud = 52.23 inr 1 eur = 84.06 inr 1 gbp = 95.61 inr 1 kwd = 242.04 inr 1 qar = 20.17 inr 1 sar = 19.57 inr 1 usd = 73.45 inr

EDITOR'S PICK


എന്തിനാണ് 14 ദിവസത്തേയ്ക്ക് രാഹുലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്... ശബരിമല വിഷയവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ രാഹുല്‍ ഈശ്വരിന്റെ ഭാര്യ ദീപ കൊട്ടരക്കര ജയിലിന് മുന്നില്‍ നിന്നും പൊട്ടിക്കരഞ്ഞ് ഫേസ്ബുക്ക് ലൈവില്‍


കണ്ണൂരില്‍നിന്ന് പോലീസാണു വിളിക്കുന്നത്... വീട്ടില്‍ പുരുഷന്മാര്‍ ആരെങ്കിലുമുണ്ടെങ്കില്‍ വിളിക്കൂ; യാഥാർഥ്യം ഉള്‍ക്കൊള്ളുക... നിങ്ങളുടെ കുടുംബത്തില്‍പ്പെട്ട മൂന്നു പേര്‍ ഇവിടെ അപകടത്തില്‍ മരിച്ചിട്ടുണ്ട്; എന്തായാലും സംഭവിച്ചു... സമാധാനിക്കുക; കാറും ലോറിയും കൂട്ടിയിടിച്ച് കുട്ടികളടക്കം നാലുപേര്‍ മരിച്ച സംഭവത്തിൽ ഞെട്ടൽ മാറാതെ ബവിതയും കുടുംബവും


താന്‍ വിശ്വാസിയാണെന്ന് രഹന ഫാത്തിമ; ഇക്കാര്യം വേറെ ആരും പറയേണ്ട ആവശ്യമില്ല... രഹന മനസ് തുറക്കുന്നു


അവകാശം സംരക്ഷിക്കാൻ വേണ്ടി കുട്ടികളെ ബുദ്ധിമുട്ടിപ്പിക്കാൻ ഞങ്ങൾ തയ്യാറല്ല... പിന്തുണച്ച എല്ലാവർക്കും നന്ദി; പോലീസ് അകമ്ബടിയില്‍ മലയിറങ്ങി പമ്ബയില്‍ എത്തിയ മാധ്യമപ്രവര്‍ത്തകകയ്ക്കും രഹനാ ഫാത്തിമയ്ക്കും പമ്ബയില്‍ കൂക്കി വിളികളോടെയും ശരണംവിളികളോടെയും വൻ വരവേല്‍പ്പ്


രഹ്ന ഫാത്തിമയ്‌ക്കെതിരെ ബി എസ് എന്‍ എല്‍ നടപടി

അന്ന് അവസരങ്ങള്‍ തേടി നടന്നു, മനസില്‍ എപ്പോഴും അഭിനയം മാത്രമേ ഉണ്ടായിരുന്നുള്ളൂ, സീരിയലില്‍ എത്തിപ്പെട്ടതിനെ കുറിച്ച് നരേഷ് ഈശ്വര്‍ പറയുന്നതിങ്ങനെ

06 APRIL 2018 08:41 AM IST
മലയാളി വാര്‍ത്ത

More Stories...

അമ്മയിലിരുന്ന് ചോരയൂറ്റിക്കുടിച്ച് വളരാനാണ് ഡബ്ല്യുസിസി ശ്രമിക്കുന്നത്; വനിതാ കൂട്ടായ്മയായ ഡബ്ലിയുസിസി 'അമ്മ' സംഘടനയെ കുറ്റം പറഞ്ഞു നടക്കുന്നുവെന്നും മോഹൻലാലിനെതിരേ വ്യക്തിപരമായ അധിക്ഷേപം ഉന്നയിക്കുന്നുവെന്നും നടൻ ബാബുരാജ്

ഡബ്ല്യുസിസി അംഗങ്ങളെ വീണ്ടും നടിമാരെന്ന് അഭിസംബോധന ചെയ്ത് അമ്മ പ്രസിഡന്റ് മോഹൻലാൽ

മോഹൻലാൽ ഒരു വൃത്തികേടിനും കൂട്ടുനിൽക്കില്ല; എല്ലാ മുറിയുടെയും മുന്നില്‍ പോയി കാവല്‍ നില്‍ക്കാനാവില്ലല്ലോ? സിദ്ദിഖും,മുകേഷും, ഗണേഷുമാണ് യഥാർത്ഥ പ്രശ്നക്കാർ: ലിബർട്ടി ബഷീർ പറയുന്നു...

അമ്മയും ഡബ്ള്യൂ സി.സിയും തമ്മിലുള്ള പോരാട്ടം കോടതിയിലേക്ക്; സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം തടയാൻ ആഭ്യന്തര പരാതി സെൽ രൂപീകരിക്കണം എന്നാവശ്യപ്പെട്ട് ഡബ്ള്യൂ സി.സി. ഹൈക്കോടതിയിൽ ഹർജി നൽകി

അമ്മയില്‍ മുടിഞ്ഞ പോര്... സ്വന്തം പേരു കളഞ്ഞ് അമ്മയില്‍ തുടരുന്നതിനെക്കാളും രാജിയാണ് നല്ലതെന്ന് അടുത്ത സുഹൃത്തുക്കള്‍

സിരീയലില്‍ അവസരം കിട്ടാന്‍ തിരുവനന്തപുരത്തുകാരനായ നരേഷ് ഈശ്വര്‍ കുറെ നാള്‍ കാത്തിരുന്നു.അവസാനം നരേഷിനെ തേടിയെത്തിയത് കൈനിറയെ കഥാപാത്രങ്ങള്‍. 

ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജിയില്‍ ബിരുദധാരിയായിരുന്ന നരേഷിന് അഭിനയത്തോടുള്ള പ്രണയം ചെറുതൊന്നുമല്ലായിരുന്നു.വീട്ടുകാരുടെ സുഹൃത്തുക്കളുടെ പിന്തുണ ഉള്ളത് കൊണ്ടാണ് നരേഷ് ഇതുവരെ എത്തിപ്പെട്ടത്. തന്റെ നീണ്ടകാല സ്വപ്‌നം സാധിച്ചതില്‍ നരേഷ് ആദ്യം നന്ദി പറയുന്നത് വീട്ടുക്കാരോടാണ്.

2012ല്‍ കൈരളി ചാനലില്‍ സംപ്രേഷണം ചെയ്ത ദോസ്ത് എന്ന സീരിയലിലൂടെയാണ് നരേഷ് അഭിനയലോകത്ത് എത്തിപ്പെടുന്നത്.തമിഴ് സീരിയലുകളിലൂടെയാണ് നരേഷ് കൂടുതലും ശ്രദ്ധയനായത്. അവള്‍ അപ്പടിതാന്‍ തുടര്‍ന്ന് സൌഭാഗ്യവതി എന്നീ സീരിയലുകള്‍ അഭിനയലോകത്ത് നരേഷിന് തന്റേതായ സ്ഥാനം നേടി കൊടുത്തു.

സീരിയലുകളിലെ മികച്ച പ്രകടനം കാരണം 2015 ല്‍ 'പുതുസാ നാന്‍ പോറന്തെന്‍' എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാ രംഗത്തും തന്റെ സ്ഥാനം അറിയിക്കാന്‍ നരേഷിന് അവസരം ഉണ്ടാക്കിക്കൊടുത്തു. തുടര്‍ന്ന് 15നോളം മെഗാ പരമ്പരകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ചെയ്തു.

മഴവില്‍ മനോരമയിലെ 'സ്ത്രീപദം' തമിഴിലെ ഒന്നാം നിര ചാനല്‍ ആയ സണ്‍ ടിവിയിലെ 'അഴക്' കൂടാതെ ഏഷ്യാനെറ്റിലെ 'പരസ്പരം' എന്നീ സീരിയലുകളില്‍ മുഖ്യവേഷത്തില്‍ തിളങ്ങുകയാണ് ഈ താരം. തന്റെ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ ധാരാളം ആരാധകരെ സൃഷ്ട്ടിക്കാന്‍ ഈ കുറഞ്ഞ കാലം കൊണ്ട് നരേഷിനു കഴിഞ്ഞിട്ടുണ്ട്. 

റിട്ട : സിദ്ധ ആയുര്‍വേദ ഡോക്ക്ട്ടര്‍ ആയിരുന്ന ഭാഗവാധീശ്വരനാണ് പിതാവ് സീതാലക്ഷ്മിയാണ് അമ്മ. ക്ലാസിക്കല്‍ നൃത്തകിയായ ഐശ്വര്യയാണ് ഭാര്യ ഒരു വയസുള്ള ജനനി ഈശ്വര്‍ ഏകമകളാണ്. നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ ഉറപ്പായും ചെയ്യും.അഭിനയലോകത്ത് സജീവമാകാനാണ് നരേഷിന്റെ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മയിലിരുന്ന് ചോരയൂറ്റിക്കുടിച്ച് വളരാനാണ് ഡബ്ല്യുസിസി ശ്രമിക്കുന്നത്; വനിതാ കൂട്ടായ്മയായ ഡബ്ലിയുസിസി 'അമ്മ' സംഘടനയെ കുറ്റം പറഞ്ഞു നടക്കുന്നുവെന്നും മോഹൻലാലിനെതിരേ വ്യക്തിപരമായ അധിക്ഷേപം ഉന്നയിക്കു  (2 minutes ago)

അബുദാബി മാളിൽ മലയാളികൾക്ക് അപേക്ഷിക്കാം  (29 minutes ago)

 ആക്രമണത്തിനിരയായ നടിക്കെതിരെയും ദിലീപിനൊപ്പവും നിന്നവരെ തള്ളി മോഹന്‍ലാല്‍ അമ്മയിലെ ആഭ്യന്തരപ്രശ്‌നം പരിഹരിച്ചു, രാജിവെച്ച നടിമാര്‍ക്ക് മാപ്പ് പറയാതെ തിരികെവരാമെന്നും അറിയിച്ചു  (31 minutes ago)

വീണ്ടും യുവതികൾ സന്നിധാനത്തിലേക്ക് ..കലാപത്തിനു നീക്കമുള്ളതായി റിപ്പോർട്ട്  (31 minutes ago)

രാഹുലിനെ കൊണ്ടുപോയത് ട്രാക്ടറില്‍ ടാര്‍പോളിനില്‍ പൊതിഞ്ഞ്; എന്തിനാണ് 14 ദിവസത്തേയ്ക്ക് രാഹുലിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പലർക്കും അറിയില്ല; ജയിലിന് മുന്നില്‍ നിന്ന് പൊട്ടിക്കരഞ്ഞ് ദീപ  (40 minutes ago)

ശബരിമലയെ കലാപ ഭൂമിയാക്കരുത്; ആക്റ്റിവിസ്റ്റുകൾ ശബരിമലയിൽ പോകരുതെന്നത് പാർട്ടിയുടെ നിലപാടല്ല; കോൺഗ്രസ്സും ബി.ജെ.പിയും നടത്തുന്നത് രാഷ്ട്രീയ സമരമെന്ന് കോടിയേരി ബാലകൃഷ്ണൻ  (45 minutes ago)

ഞാൻ റിക്കോഡ്‌ ഉണ്ടാക്കാൻ പോയെന്നു പറയുന്ന ഊളകളോട് ! ; സോഷ്യൽമീഡിയയിൽ മതനിന്ദനടത്തിയെന്ന കേസിന്റെ ഉമ്മാക്കിയൊക്കെ അവിടെയിരുന്നോട്ടെ; ശബരിമലയിൽ സ്ത്രീകൾ പലതവണ കയറിയിട്ടുണ്ടെന്ന് കോടതിയിൽപോലും തെളിഞ്ഞകര്  (49 minutes ago)

കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

ഹൈന്ദവ വിശ്വാസി അല്ലാത്ത കഴക്കൂട്ടംകാരി; കടകം പള്ളിയുടെ മണ്ഡലത്തിലെ മേരി സ്വീറ്റിയെ കളത്തിലിറക്കിയതാര് ?  (1 hour ago)

രഹന ഫാത്തിമ എന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരി കെ സുരേന്ദ്രനുമായി മംഗലാപുരത്തു വച്ചു പലതവണ കൂടിക്കാഴ്ച നടത്തിയ വിവരം എനിക്ക് നേരിട്ടറിയാം; രശ്മി നായർ  (1 hour ago)

നിരീശ്വരവാദിയായ ലിബിയ്ക്ക് അയ്യപ്പസന്നിധിയിലെന്ത് കാര്യം ?...ഫേസ്ബുക്കിലൂടെ മതവികാരം വ്രണപ്പെടുന്ന തരത്തിലുള്ള പോസ്റ്റിട്ടതിന് ചേര്‍ത്തല സ്വദേശി ലിബിയ്‌ക്കെതിരെ കേസെടുത്തു  (1 hour ago)

രഹ്‍ന ഫാത്തിമയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്  (1 hour ago)

ഡബ്ല്യുസിസി അംഗങ്ങളെ വീണ്ടും നടിമാരെന്ന് അഭിസംബോധന ചെയ്ത് അമ്മ പ്രസിഡന്റ് മോഹൻലാൽ  (1 hour ago)

രഹന ഫാത്തിമയുടെ ഇരുമുടിക്കെട്ടില്‍ സാനിറ്ററി നാപ്കിനോ? കെട്ട് നിറച്ച് നല്‍കിയ ഗുരുസ്വാമി ആര്? ഇരുമുടിക്കെട്ടില്‍ എന്ത് വസ്തുക്കളാണ് ഉണ്ടായിരുന്നതെന്ന് പരിശോധിക്കണമെന്ന് ഭക്തർ  (1 hour ago)

ഇന്ന് മലകയറാനിരിക്കെ വനിതാവകാശ പ്രവര്‍ത്തക തൃപ്തി ദേശായിയെ പോലീസ് കസ്റ്റഡിയിലെടുത്തു  (1 hour ago)

Malayali Vartha Recommends