Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..

തൊണ്ടുമതലില്‍ കള്ളനായി ഫഹദല്ലായിരുന്നു അഭിനയിക്കേണ്ടിയിരുന്നത് ; ആളുകളെ എന്റര്‍ടെയിന്‍ ചെയ്യിക്കുകയാണ് ലക്ഷ്യമെന്നും ഫഹദ്

13 APRIL 2018 03:28 PM IST
മലയാളി വാര്‍ത്ത

അവാര്‍ഡ് കിട്ടിയില്ലെങ്കിലും പ്രശ്‌നമില്ല ചെയ്യുന്ന സിനിമകള്‍ ഓടണമെന്ന് ഫഹദ് ഫാസില്‍. മികച്ച സഹനടനുള്ള ദേശീയപുരസ്‌കാരം ലഭിച്ച ശേഷം സംസാരിക്കുകയായിരുന്നു താരം. ഞാന്‍ ചെയ്യുന്ന തരത്തിലുള്ള സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നു. അവാര്‍ഡുകള്‍ പൊട്ടക്കണ്ണന്‍ മാങ്ങയെറിയുമ്പോലെ കിട്ടുന്നതാണ്. ഏറെ സന്തോഷമുണ്ട്. യഥാര്‍ത്ഥത്തില്‍ തൊണ്ടുമുതലില്‍ താനല്ല അഭിനയിക്കേണ്ടിയിരുന്നത്. അവാര്‍ഡ് കൂടുതല്‍ ഉത്തരവാദിത്തങ്ങളൊന്നും തരുന്നില്ല. ഇത് ബിസിനസ് ആണ്. ആളുകളെ എന്റര്‍ടെയിന്‍ ചെയ്യിക്കുകയാണ് ലക്ഷ്യം. പ്രത്യേകിച്ച് മലയാളികളെ. എനിക്ക് ഇഷ്ടപ്പെടുന്ന കഥകള്‍ മലയാളപ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നെന്നും താരം പറഞ്ഞു.

ദിലീഷ് പോത്തന്‍ കള്ളന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞത്, പൊലീസ് സ്റ്റേഷനുകളില്‍ കയറിയിറങ്ങി പരിചയമുള്ള ആളാണെന്നാണ്. ഓരോ സീനിനെ കുറിച്ച് പറഞ്ഞ ശേഷം നിനക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നാണ് ദിലീഷ് ചോദിക്കുന്നത്. സാധാരണ സംവിധായകര്‍ അങ്ങനെയല്ലെന്നും താരം പറഞ്ഞു. ദിലീഷ് പോത്തന്‍ നിര്‍മിക്കുന്ന സിനിമയില്‍ ഉടന്‍ അഭിനയിക്കും അദ്ദേഹത്തിന്റെ അസോസിയേറ്റാണ് സംവിധായകന്‍. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. മുമ്പ് അമലിന്റെ ഇയ്യോബിന്റെ പുസ്തകത്തില്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോഴാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചതെന്നും ഫഹദ് ഫാസില്‍ പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കെ.സി.എൽ രണ്ടാം മത്സരത്തിൽ ആലപ്പി റിപ്പിൾസിന് എതിരെ കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ ജോബിൻ ജോബി സെഞ്ച്വറി നേ‌ടി  (21 minutes ago)

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി  (27 minutes ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.... ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (30 minutes ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (52 minutes ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (1 hour ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (1 hour ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (1 hour ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (2 hours ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (2 hours ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക്.... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക്...  (3 hours ago)

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് കായിക സർവകലാശാല സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഗവർണർ ആർ.വി .ആർലേക്കർ  (3 hours ago)

Malayali Vartha Recommends