Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

ആദ്യ സിനിമ പരാജയപ്പെട്ടശേഷം സിനിമയുടെ മറ്റൊരു ലോകത്തേയ്ക്കാണ് അവന്‍ പോയത്! തിരിച്ചു വന്ന ഫഹദ് മറ്റൊരാളായിരുന്നു; മകന്റെ പുരസ്‌കാര നേട്ടത്തെ ഫാസില്‍ വിലയിരുത്തുന്നതിങ്ങനെ

14 APRIL 2018 04:05 PM IST
മലയാളി വാര്‍ത്ത

അര്‍ഹതയ്ക്കുള്ള അംഗീകാരമെന്നാണ് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരത്തിന് ഫഹദ് ഫാസില്‍ അര്‍ഹനായപ്പോള്‍ എല്ലാവരും പറഞ്ഞത്. കാരണം അത്രമേല്‍ പരിശ്രമവും അധ്വാനവും തന്റെ ഓരോ കഥാപാത്രങ്ങള്‍ക്ക് പിന്നിലും ഫഹദ് എടുക്കുന്നുണ്ടെന്നത് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറഞ്ഞ് എല്ലാവര്‍ക്കുമറിയാം.

മാത്രവുമല്ല, സിനിമാ മേഖലയിലേയ്ക്ക് കടന്നുവന്ന കാലഘട്ടത്തില്‍ പരാജയത്തിന്റെ രുചികളാണ് ഫഹദിന് കൂടുതലും അനുഭവിക്കേണ്ടി വന്നതും. എന്നാല്‍ പരാജയം വിജയത്തിലേയ്ക്കുള്ള പവിട്ടുപടിയാണെന്ന പഴകിപ്പതിഞ്ഞ പഴഞ്ചൊല്ലിനെ കൂട്ടുപിടിച്ച് ഫഹദ് നേടിയെടുത്തത് ചില്ലറ നേട്ടങ്ങളൊന്നുമല്ല.
മകന്റെ പുരസ്‌കാര നേട്ടമറിഞ്ഞ ശേഷം സംവിധായകന്‍ കൂടിയായ ഫാസില്‍ നടത്തിയ പ്രതികരണം അത് സ്ഥിരീകരിക്കുന്നു.
കൈയെത്തും ദൂരത്തു പരാജയപ്പെട്ട ശേഷം അമേരിക്കയില്‍ സിനിമയുടെ മറ്റൊരു ലോകത്തിലേക്കാണു ഫഹദ് പോയത്. സിനിമയുടെ എല്ലാം ക്ലാസിലൂടെ തന്നെ പഠിച്ചു. സംവിധാനമായിരുന്നു അവിടെ പഠനം. തിരിച്ചു വന്ന ഫഹദ് മറ്റൊരാളായിരുന്നു.
അല്‍പം പ്രതിനായകത്വമുള്ള വേഷങ്ങള്‍ക്ക് കഷണ്ടി കയറിത്തുടങ്ങിയ തല മേക്കപ്പില്ലാതെ ഉപയോഗിച്ചു. പച്ചമനുഷ്യരായ ഈ കഥാപാത്രങ്ങളെയും അതിനുള്ളിലെ നടനെയും ജനങ്ങള്‍ സ്വീകരിച്ചു. അങ്ങനെ നോക്കുമ്പോള്‍ ഇതവന്റെ മധുരപ്രതികാരമാണ് ഫാസില്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (8 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (8 hours ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (8 hours ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (8 hours ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (10 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (11 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (11 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (11 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (11 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (11 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (12 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (12 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (12 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (13 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (13 hours ago)

Malayali Vartha Recommends