Widgets Magazine
26
Sep / 2018
Wednesday
Forex Rates:

1 aed = 19.91 inr 1 aud = 52.99 inr 1 eur = 86.04 inr 1 gbp = 96.38 inr 1 kwd = 241.57 inr 1 qar = 20.08 inr 1 sar = 19.50 inr 1 usd = 73.12 inr

EDITOR'S PICK


രാഖി സാവന്തിന്റെ പുതിയ പ്രസ്താവനയില്‍ ഞെട്ടി സോഷ്യല്‍ മീഡിയ


കാമുകന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവനടിയെ കാണാനില്ല


ദുശ്മന്‍ ആദ്യം ഉപേക്ഷിക്കാനുള്ള കാരണം വെളിപ്പെടുത്തി കജോള്‍


വലുപ്പം വച്ചു വരുന്ന വയര്‍ വസ്ത്രങ്ങള്‍ കൊണ്ട് മറച്ചു പിടിച്ചു... ഗര്‍ഭവിവരം ഒളിപ്പിച്ചതിന് കാരണം വ്യക്തമാക്കി താരം


പലരും പിആര്‍ ഏജന്‍സികളെ ഉപയോഗിച്ച് വൃത്തികെട്ട കളി കളിച്ച് വോട്ട് സമ്പാദിക്കുന്നു... ഒപ്പം മത്സരിക്കുന്നവരെ പെങ്ങളും കാമുകിയും സഹോദരനുമൊക്കെ ആക്കി ഗെയിം തന്ത്രം; ബിഗ്ബോസിനെതിരെയും ഫൈനലിസ്റ്റുകളായ ബിഗ്ബോസ് അംഗങ്ങള്‍ക്കെതിരെയും ആഞ്ഞടിച്ച് ബിഗ്‌ബോസ് മത്സരാർത്ഥിയായിരുന്ന ദീപന്‍...

കാത്തിരിപ്പിന് വിരാമം ; അബ്രഹാമിന്റെ സന്തതികള്‍ ഫസ്റ്റ്​ലുക്ക്​ പോസ്റ്റർ പുറത്ത്

15 APRIL 2018 08:24 PM IST
മലയാളി വാര്‍ത്ത

More Stories...

അപ്രതീക്ഷിതമായി റിമിയുടെ ആ ചോദ്യം, മണിച്ചേട്ടനുമായി ഹണിറോസിന് എന്താണ് റിലേഷൻ? ആ ചോദ്യത്തിൽ നിന്ന് ഹണിറോസ് ഒഴിഞ്ഞുമാറി... എന്തുകൊണ്ട്?

ഒറ്റ ദിവസം കൊണ്ട് രണ്ടേകാല്‍ കോടി റെക്കോര്‍ഡുമായി ഫഹദിന്റെ വരുത്തന്‍

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപ് മോചിതനായെങ്കിലും സമയം തെളിഞ്ഞിരുന്നില്ല, ഇപ്പോള്‍ താരത്തിന്റെ ജീവിതത്തിലേക്ക് പഴയ സൗഭാഗ്യങ്ങള്‍ മടങ്ങിയെത്തുന്നു... മീനാക്ഷിക്ക് മെഡിസിന് അഡ്മിഷന്‍ ലഭിച്ചതും കാവ്യ ഗര്‍ഭിണിയായതും അതിന്റെ ലക്ഷണങ്ങളാണ്

ബിഗ്‌ബോസിൽ സാബുവിന്റെ പാചക പരീക്ഷണം; പേളി ജീവനും കൊണ്ട് കണ്ടംവഴി ഓടി... കുറച്ചുപ്രയോഗങ്ങൾ കൂടിവരുന്നെന്ന് പറഞ്ഞ് തല ഇടാൻ വന്ന അതിഥിയെ കാത്തിരുന്നത് പാചക സ്ഫോടനം!!

വാണി ജയറാമിന്റെ ഭർത്താവ് ജയറാം അന്തരിച്ചു

ഡെറിക്​ അബ്രഹാമെന്ന മാസ്​ കഥാപാത്രമായി മെഗാസ്റ്റാര്‍ മമ്മൂട്ടിയെത്തുന്ന 'അബ്രഹാമി​​​ന്റെ സന്തതികള്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ്​ ലുക്ക്​ പോസ്റ്റര്‍ പുറത്ത്​. ദീര്‍ഘകാലം പലരുടെയും അസോസിയേറ്റ്​ ഡയറക്​ടറായിരുന്ന​ ഷാജി പാടൂര്‍ സംവിധായകന്റെ വേഷത്തിലെത്തുന്ന ചിത്രത്തിന്​ തിരക്കഥ ഒരിക്കിയിരിക്കുന്നത്​ബ്ലോക്​ബസ്റ്റര്‍ ചിത്രമായ ഗ്രേറ്റ്​ഫാദറി​​​ന്റെ സംവിധായകന്‍ ഹനീഫ്​ അദേനിയാണ്​.

ഗുഡ്​വില്‍ എന്‍റര്‍ടൈന്‍മെന്‍സി​​​ന്റെ ബാനറില്‍ ടി.എല്‍ ജോര്‍ജും ജോബി ജോര്‍ജും ചേര്‍ന്നാണ്​ ചിത്രം നിര്‍മിക്കുന്നത്​.​മുന്നണിയിലും പിന്നണിയിലും പ്രഗല്‍ഭര്‍ അണിനിരക്കുന്ന ചിത്രമാണ്​ അബ്രഹാമിന്റെ സന്തതികള്‍. ടേക് ഒാഫി​​​ന്റെ സംവിധായകനായ മഹേഷ്​ നാരായണനാണ്​ എഡിറ്റിങ്​ നിര്‍വഹിക്കുന്നത്​. ഗോപിസുന്ദറി​​​ന്റെതാണ്​ സംഗീതം. ടേക്ക്​ ഒാഫില്‍ ഞെട്ടിക്കുന്ന സെറ്റുകളിട്ട സന്തോഷ്​ രാമനാണ്​ പ്രൊഡക്ഷന്‍ ഡിസൈനര്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഖചികിത്സ തേടിപോകുന്നവര്‍ക്ക് പുത്തന്‍ 'നൂറു മസാജ്'  (5 hours ago)

രാഖി സാവന്തിന്റെ പുതിയ പ്രസ്താവനയില്‍ ഞെട്ടി സോഷ്യല്‍ മീഡിയ  (5 hours ago)

കാമുകന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവനടിയെ കാണാനില്ല  (5 hours ago)

ദുശ്മന്‍ ആദ്യം ഉപേക്ഷിക്കാനുള്ള കാരണം വെളിപ്പെടുത്തി കജോള്‍  (5 hours ago)

വലുപ്പം വച്ചു വരുന്ന വയര്‍ വസ്ത്രങ്ങള്‍ കൊണ്ട് മറച്ചു പിടിച്ചു... ഗര്‍ഭവിവരം ഒളിപ്പിച്ചതിന് കാരണം വ്യക്തമാക്കി താരം  (6 hours ago)

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ആദ്യ സിനിമയിലെ മുഴുവന്‍ പ്രതിഫലവും നല്‍കി തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം  (6 hours ago)

മെര്‍സലിലെ പ്രകടനത്തിനു ഇളയദളപതിക്ക് മികച്ച നടനുള്ള ഇന്റര്‍നാഷണല്‍ അച്ചീവ്‌മെന്റ് റെക്കഗ്‌നിഷന്‍ അവാര്‍ഡ്  (6 hours ago)

അന്യമതത്തിൽ നിന്നും പങ്കാളിയെ തിരഞ്ഞെടുത്തതിന് വിദ്യാർത്ഥിയ്ക്ക് വ​നി​താ കോ​ണ്‍​സ്റ്റ​ബിളുടെ ക്രൂര മർദ്ദനം; ല​വ്ജി​ഹാ​ദ് ആ​രോ​പി​ച്ച്‌ മു​സ്‌​ലിം യു​വാ​വി​നെ​യും ഹി​ന്ദു യു​വ​തി​യേ​യും പോ​ലീ​സ് സ്റ്റേ  (7 hours ago)

ജയിലിലുള്ള ഫ്രാങ്കോയെ കാണാൻ ജേക്കബ് മുരിക്കലിനൊപ്പം ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടും എത്തിയതായി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതം; സംഭവങ്ങളുടെ സത്യാവസ്ഥ ഇങ്ങനെ...  (7 hours ago)

ജയിലിൽ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലുമായി പാലാ ബിഷപ്പ് പതിനഞ്ച് മിനിറ്റ് കൂടിക്കാഴ്ച നടത്തി...  (7 hours ago)

പ്രധാമന്ത്രിയുടെ പിഎംജെഎ ആദ്യ ഗുണഭോക്താവായി ജാര്‍ഖണ്ഡിലെ നവജാത പെണ്‍ശിശു  (8 hours ago)

കർത്താവിന്റെ മണവാട്ടികൾക്ക് ആര്‍ത്തവ സമയത്ത് സാനിറ്ററി പാഡുകള്‍ ഉപയോഗിക്കാൻ അനുവാദമില്ല... ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ!!  (8 hours ago)

ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി ഉയര്‍ത്തിയ കന്യാസ്ത്രീയെ വേശ്യയെന്ന് അധിക്ഷേപിച്ചു ; പിസി ജോര്‍ജിനെതിരെ കന്യാസ്ത്രീ കോട്ടയം ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കി  (8 hours ago)

ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തിൽ സൈനികന് വീര മൃത്യു; അപ്രതീക്ഷിത വിടവാങ്ങലിൽ ആദരമർപ്പിച്ച് രാജ്യം  (9 hours ago)

മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യൂവിനെ കുത്തി കൊലപ്പെടുത്തിയത് മരട് സ്വദേശിയും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനുമായ സഹല്‍, ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു, രാജ്  (9 hours ago)

Malayali Vartha Recommends