Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..

പാവാട സിനിമയുടെ സംവിധായകന്‍ മാര്‍ത്താണ്ഡന്‍ സിനിമയില്‍ എത്തിയതില്‍ ഏറ്റവും കൂടുതല്‍ വിഷമിച്ചത് അമ്മയായിരുന്നു; അമ്മയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയത് സാക്ഷാല്‍ മമ്മൂട്ടി

20 APRIL 2018 04:18 PM IST
മലയാളി വാര്‍ത്ത

സംവിധായകന്‍ മാര്‍ത്താണ്ഡന്‍ സിനിമയില്‍ വന്നതില്‍ ഏറ്റവും വിഷമിച്ചത് അദ്ദേഹത്തിന്റെ അമ്മയാരുന്നു .15 വര്‍ഷക്കാലം അസിസ്റ്റന്റായും അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിക്കുംമ്പോളും അമ്മ മകന്റെ ഭാവിയെ ഓര്‍ത്ത് അമ്മക്ക് ടെന്‍ഷന്‍ ഉണ്ടാരുന്നു. മമ്മൂട്ടിയെ നായകനാക്കി ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ആദ്യ സിനിമ തുടങ്ങുമ്പോളാണ് മകന്‍ സിനിമയില്‍ വന്നതില്‍ മാര്‍ത്താണ്ഡന്റെ അമ്മ സന്തോഷിച്ചത് .രണ്ടു സിനിമകള്‍ മമ്മൂട്ടിയെ നായകനാക്കി ചെയ്തിട്ടും അമ്മയെ മമ്മൂട്ടിയെ കാണിക്കാന്‍ മാര്‍ത്താണ്ഡന് കഴിഞ്ഞില്ലായിരുന്നു. കഴിഞ്ഞ രണ്ട് മാസക്കാലം മാര്‍ത്താണ്ഡന്റെ അമ്മ ഹോസ്പിറ്റലില്‍ ആയിരുന്നു. ഇതമ്മയുടെ രണ്ടാംജന്മമാണെന്നാണ് മാര്‍ത്താണ്ഡന്‍ പറയുന്നത്.

ഭാഗ്യംപോലെ മാര്‍ത്താണ്ഡന്റെ നാടായ ചങ്ങനാശ്ശേരിയിലാരുന്നു മമ്മൂട്ടിയുടെ പുതിയ സിനിമയുടെ ചിത്രീകരണം. അമ്മ മമ്മൂട്ടിയെ നേരിട്ടുകണ്ടു മകനെ സംവിധായകനാക്കിയതിലുള്ള നന്ദിയും സന്തോഷവും അറിയിച്ചെന്ന് മാര്‍്ത്താണ്ഡന്‍ ഫെയിസ്ബുക്കില്‍ കുറിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമരുന്നു അത്. മുമ്പ് അച്ഛന്‍ മരിച്ചപ്പോള്‍ മമ്മൂട്ടി മാര്‍ത്താണ്ഡന്റെ വീട്ടിലെത്തിയിരുന്നു. അന്ന് മാര്‍ത്താണ്ഡന്‍ സംവിധായകനായിരുന്നില്ല. മകന് നല്ല ഭാവിയുണ്ടെന്ന് പറഞ്ഞാണ് അന്ന് മമ്മൂട്ടി മടങ്ങിയത്. മമ്മൂട്ടിയെ നായകനാക്കി ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, അച്ഛാ ദിന്‍ തുടങ്ങിയ സിനിമകളാണ് മാര്‍ത്താണ്ഡന്‍ ഒരുക്കിയത്. പൃഥ്വിരാജിനെ നായകനാക്കി എടുത്ത പാവാട സൂപ്പര്‍ഹിറ്റായിരുന്നു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കെ.സി.എൽ രണ്ടാം മത്സരത്തിൽ ആലപ്പി റിപ്പിൾസിന് എതിരെ കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ ജോബിൻ ജോബി സെഞ്ച്വറി നേ‌ടി  (8 minutes ago)

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി  (14 minutes ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.... ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (17 minutes ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (39 minutes ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (57 minutes ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (1 hour ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (1 hour ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (1 hour ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (2 hours ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക്.... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക്...  (3 hours ago)

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് കായിക സർവകലാശാല സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഗവർണർ ആർ.വി .ആർലേക്കർ  (3 hours ago)

Malayali Vartha Recommends