ആ കാര്യത്തില്‍ ലാലേട്ടന് പുലിയാ... മോഹന്‍ലാലിനെ കുറിച്ച് അനുമോള്‍ പറയുന്നത് ഇങ്ങനെ
ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് നടി അനു മോള് നടന് മോഹന്‍ലാലിനെ കുറിച്ചുള്ള ആ സത്യം തുറന്ന് പറഞ്ഞത്. പ്രണയിക്കുന്ന കാര്യത്തില്‍ ഏത് നടനാണ് മുന്നിലെന്നുള്ള ചോദ്യത്തിനാണ് അനു മോള് ആ സത്യം തുറന്നടിച്ചത്.
പ്രണയത്തിന്റെ കാര്യത്തില്‍ മോഹന്‍ലാലിനാണ് ഒരു പോയന്റ് കൂടുതലെന്ന് അനുമോള്‍ പറയുന്നു. ഒരു ലവ് ലെറ്റര്‍ എഴുതി സിനിമയിലെ ഒരു ടോപ് സ്റ്റാറിന് കൊടുക്കാന്‍ അവസരം കിട്ടിയാല്‍ അത് ലാലേട്ടനാകും കൊടുക്കുകയെന്നും അനുമോള്‍ പറയുന്നു.
ഒരു ലവ് ലെറ്റര്‍ എഴുതി സിനിമയിലെ ഒരു ടോപ് സ്റ്റാറിന് കൊടുക്കാന്‍ അവസരം കിട്ടിയാല്‍ അത് ലാലേട്ടനാകും കൊടുക്കുക. എല്ലാ ആക്ടേര്‍സിനെയും എനിക്കിഷ്ടമാണ്. പക്ഷെ എനിക്ക് ലാലേട്ടന്റെ റൊമാന്‍സിനോട് ഒരു പ്രത്യേക ഇഷ്!ടമുണ്ട്. മമ്മൂക്കയെയും എനിക്കിഷ്ടമാണ്. പക്ഷെ റൊമാന്‍സിന്റെ കാര്യത്തില്‍ ലാലേട്ടനാണ് ഒരു പോയിന്റ് കൂടുതല്‍. മമ്മൂക്ക കുറച്ച് സീരിയസ് ആയിട്ടല്ലേ നമുക്ക് ഫീല്‍ ചെയ്യുക.
അപ്പോള്‍ ലവ് ലെറ്റര്‍ കൊടുക്കാന്‍ കൈ വിറക്കും. ലാലേട്ടനാകുമ്പോള്‍ കുറച്ച് റൊമാന്‍സിലൊക്കെ കൊടുക്കാന്‍ പറ്റും. ഒരുമിച്ചഭിനയിക്കാന്‍ ചാന്‍സ് കിട്ടിയാല്‍ ഞാന്‍ ചിലപ്പോള്‍ എന്റെ കഥാപാത്രത്തെയും മറ്റും നോക്കിയേക്കും. പക്ഷെ ലവ് ലെറ്റര്‍ കൊടുക്കുന്നെങ്കില്‍ അത് ലാലേട്ടന് തന്നെയായിരിക്കും അനുമോള്‍ നിറഞ്ഞ ചിരിയോടെ പറഞ്ഞു.
https://www.facebook.com/Malayalivartha