Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..


എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ലെക്ക് കെട്ടപ്പോൾ നടന്നത്..!!!


മരവിക്കുന്ന മനസുമായി... അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം

അമ്മയാകാനുള്ള തയ്യാറെടുപ്പിൽ ആത്മസഖി സീരിയൽ നായിക അവന്തിക

15 MAY 2018 04:35 PM IST
മലയാളി വാര്‍ത്ത

മിനിസ്‌ക്രീനിലെ മുന്‍നിര അഭിനേത്രികളിലൊരാളായ സംഗീത മോഹനാണ് മഴവിൽ മനോരമയിലെ പാരമ്പരയായ ആത്മസഖിക്ക് തിരക്കഥയൊരുക്കുന്നത്. ഇതിനോടകം തന്നെ 450 ലധികം എപ്പിസോഡുകള്‍ പിന്നിട്ട പരമ്പര അഞ്ഞൂറിലേക്ക് കടക്കുകയാണ്. വിജയകരമായി മുന്നേരുന്നതിനിടയിലാണ് പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി പിന്‍വാങ്ങിയിട്ടുള്ളത്. നന്ദിത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അവന്തിക പരമ്പരയില്‍ നിന്നും പിന്‍വാങ്ങിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

അവന്തികയുടെ പിന്‍മാറ്റത്തില്‍ ആരാധകര്‍ ആകെ നിരാശയിലാണ്. ദിവ്യ എന്ന താരമാണ് ഇപ്പോള്‍ നന്ദിതയെ അഭിനയിക്കുന്നത്. വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയുമായെത്തിയ അവന്തികയില്‍ നിന്നും ബോയ്കട്ടുള്ള ദിവ്യയിലേക്ക് നന്ദിത മാറിയപ്പോള്‍ ആ മാറ്റത്തെ അംഗീകരിക്കാന്‍ ആരാധകര്‍ തയ്യാറായിട്ടില്ല. സീരിയലില്‍ നിന്നു താരത്തിന്റെ പെട്ടന്നുള്ള പിന്മാറ്റം പ്രേക്ഷകരെ വളരെ നിരാശപ്പെടുത്തിരിക്കുകയാണ്. കാരണം അന്വേഷിച്ചവര്‍ക്ക് അറിയാന്‍ കഴിഞ്ഞതാകട്ടെ ഒരു സന്തോഷ വാര്‍ത്തയും. ഒരു പ്രമുഖ ദേശിയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു താരം ആ സന്തോഷവാര്‍ത്ത പ്രേക്ഷകരുമായി പങ്കുവച്ചത്.

അമ്മയാകാനുള്ള തയാറെടുപ്പിലാണ് അവന്തിക ഇപ്പോള്‍. ആദ്യത്തെ മൂന്നുമാസക്കാലം വളരെ ഏറെ ശ്രദ്ധവേണം. നിരന്തരമായ ചിത്രീകരണത്തിനിടയ്ക്ക് പലപ്പോഴും ഭക്ഷണം പോലും കൃത്യ സമയത്തു കഴിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ അവസ്ഥ ഇനി തുടര്‍ന്നാല്‍ ശരിയാവില്ല എന്ന് അവന്തിക പറയുന്നു. മദേഴ്‌സ് ഡേയിലാണു താരം ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചത്. അടുത്ത തവണ മദേഴ്‌സ് ഡേ ആഘോഷിക്കുമ്ബോള്‍ കുഞ്ഞ്‌അതിഥി കൂടി ഒപ്പം ഉണ്ടാകുമെന്ന പ്രതീക്ഷയും താരം പങ്കുവച്ചു. സീരിയലില്‍ നിന്നു പിന്മാറിയതുമായി ബന്ധപ്പെട്ട് നിരവധി സന്ദേശങ്ങള്‍ തനിക്കു ലഭിക്കുന്നുണ്ട് എന്നും തിരിച്ചു വരണമെന്നു പലരും ആവശ്യപ്പെടുന്നുണ്ട് എന്നും അവന്തിക പറയുന്നു.

ഇത്രയും പിന്തുണ താന്‍ പ്രതീക്ഷിച്ചിരുന്നില്ല എന്ന് താരം പറയുന്നു. കരിയറിന് അവസാനമിടുകയല്ല ചെറിയൊരു ഇടവേള എടുക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത് എന്നും അവന്തിക പ്രേക്ഷകരോടായി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിമിഷപ്രിയയുടെ മോചനം: വക്കാലത്ത് സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍  (7 minutes ago)

നാലുകിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍  (47 minutes ago)

വാഗമണില്‍ കാര്‍ ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് ഇടിച്ചുകയറി നാലുവയസ്സുകാരന് ദാരുണാന്ത്യം  (55 minutes ago)

കര്‍ണാടകയിലെ കൊടുംകാട്ടില്‍ റഷ്യന്‍ യുവതിയും പെണ്‍മക്കളും  (1 hour ago)

ഭിന്നശേഷിക്കാരനായ മൂന്നര വയസ്സുകാരനെ കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കി  (1 hour ago)

സിപിഎം നേതാവ് കെ.വി. തോമസ് പോക്‌സോ കേസില്‍ അറസ്റ്റില്‍  (1 hour ago)

മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 114 പേരും പാലക്കാട് 178 പേരും  (2 hours ago)

മോഷ്ടാക്കള്‍ ഒരു ചാക്ക് നിറയെ ഉണ്ട കൊപ്രയുമായി കടന്നു  (2 hours ago)

മംഗളൂരു എംആര്‍പിഎല്‍യില്‍ മലയാളി ഉള്‍പ്പെടെ 2 പേര്‍ മരിച്ചു  (2 hours ago)

പഞ്ചായത്ത് അംഗത്തിനും ഭര്‍ത്താവിനും എതിരെ ആത്മഹത്യ കുറിപ്പെഴുതി വച്ച് 55കാരന്‍ തൂങ്ങിമരിച്ചു  (3 hours ago)

വനിതാ കണ്ടക്ടറുടെ സസ്‌പെന്‍ഷനില്‍ ഗതാഗത മന്ത്രി നേരിട്ട് ഇടപെട്ടു  (3 hours ago)

നീന്തല്‍ പരിശീലന കേന്ദ്രത്തിലെ കുളത്തില്‍ 2 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ യുവാവിനെ രക്ഷപ്പെടുത്തി  (4 hours ago)

വീട്ടിലെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് അറസ്റ്റില്‍  (4 hours ago)

ആണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് വിദ്യാര്‍ഥിനിയെ വിളിച്ചു വരുത്തി ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends