Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


ആദ്യ ഭർത്താവ് മരിച്ചപ്പോൾ വയറ്റിലുണ്ടായിരുന്ന കുഞ്ഞ്; അർഷിദിനെ കൊലക്കുകൊടുത്തത് അമ്മയുടെ വഴിവിട്ട ജീവിതം...


വീണ വിജയനെ പൂട്ടാൻ ഇഡിയുടെ വൻ നീക്കം; പണമിടപാടുകളുടെ സ്രോതസ്സ് കണ്ടെത്തി: അറസ്റ്റിലായാൽ പിണറായി വിജയനും മുഹമ്മദ് റിയാസും എംഎൽഎ സ്ഥാനം രാജിവയ്ക്കും?

രഞ്ജിത്തിന്റെ പേരിടാത്ത ചിത്രത്തിന്റെ ലണ്ടനിലെ ലൊക്കേഷനില്‍ മോഹന്‍ലാലിന്റെ ബര്‍ത്ത്ഡേ ആഘോഷം

21 MAY 2018 01:47 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ചങ്ക് ബ്രോയും ഏട്ടനുമായ മോഹന്‍ലാലിന്റെ 58ാം പിറന്നാള്‍ ആഘോഷം ലണ്ടനില്‍. രഞ്ജിത്തിന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ഒരാഴ്ച മുമ്പാണ് മോഹന്‍ലാല്‍ യു.കെയില്‍ എത്തിയത്. സുഹൃത്തിന്റെ അപ്പാര്‍ട്ട്‌മെന്റിലാണ് താരം താമസിക്കുന്നത്. ലൊക്കേഷനിലും താമസസ്ഥലത്തും പിറന്നാള്‍ പാര്‍ട്ടി ഒരുക്കിയിട്ടുണ്ട്. മഹാസുബൈര്‍ നിര്‍മിക്കുന്ന ചത്രം ഓണത്തിന് റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. നീരാളി പൂര്‍ത്തിയാക്കിയ ശേഷമാണ് താരം ലണ്ടനിലേക്ക് പറന്നത്. ഒടിയന്റെ കുറച്ച് ഭാഗങ്ങള്‍ കൂടി ചിത്രീകരിക്കാനുണ്ട്. മോഹന്‍ലാലിന്റെ രൂപമാറ്റം അടക്കമുള്ള കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ചിത്രീകരണം നീണ്ട് പോകുന്നത്. 

ഭാര്യ സുചിത്ര ദുബയിലും അമ്മ ശാന്തകുമാരി കൊച്ചിയിലും മകന്‍ പ്രണവ് ചെന്നൈയിലും മകള്‍ വിസ്മയ അമേരിക്കയിലുമാണ്. അതിനാല്‍ കുടുംബ സഹിതമുള്ള ആഘോഷം ഇത്തവണ ഉണ്ടാകില്ല. കഴിഞ്ഞതവണ ദുബായില്‍ ഭാര്യയ്‌ക്കൊപ്പമായിരുന്നു ആഘോഷം. കെ.പി കുമാരന്റെ ആകാശഗോപുരമാണ് ലണ്ടനില്‍ ചിത്രീകരിച്ച അവസാനത്തെ മോഹന്‍ലാല്‍ സിനിമ. ഹെഡ് പാര്‍ക്കില്‍ തേംസ് നദിക്കരയില്‍ ജോഗിങ് നടത്തുന്ന ചിത്രം താരം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍മീഡിയയിലൂടെ പങ്ക് വച്ചിരുന്നു. ആദ്യ മണിക്കൂറില്‍ അയ്യായിരത്തിലധികം ലൈക്ക് ഈ ചിത്രത്തിന് ലഭിച്ചു. 2012ലെ ലണ്ടണ്‍ ഒളിംമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങ് കാണാന്‍ മോഹന്‍ലാലും ഭാര്യ സുചിത്രയും പോയിരുന്നു. അന്ന് ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച ചിത്രവും വൈറലായിരുന്നു. 



രഞ്ജിത്തും മോഹന്‍ലാലും അവസാനം ഒന്നിച്ച ലോഹം പരാജയമായിരുന്നു. പിന്നീട് മണിയന്‍പിള്ള രാജുവിന്റെ മകനെ നായകനാക്കി രഞ്ജിത്ത് ആലോചിച്ച ബിലാത്തിക്കഥയില്‍ മോഹന്‍ലാല്‍ അതിഥി താരമായി അഭിനയിക്കുന്നു എന്ന വാര്‍ത്തവന്നു. എന്നാല്‍ ആ ചിത്രം മാറ്റിവച്ചാണ് മോഹന്‍ലാലിനെ നായകനാക്കി ഇതുവരെ പേരിട്ടിട്ടില്ലാത്ത സിനിമ ചെയ്യുന്നത്. സുബിസുരേഷ്, സുരേഷ്‌കൃഷ്ണ തുടങ്ങിയ വലിയ താരനിര ചിത്രത്തിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജൂണ്‍ 1 മുതല്‍ തലസ്ഥാനത്ത് ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പൊലീസ്  (1 hour ago)

സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ ആദ്യ ആഴ്ച പെരുമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (3 hours ago)

വേനലവധി കഴിഞ്ഞ് പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ നാളെ വിദ്യാലയങ്ങള്‍ തുറക്കാനിരിക്കെ  (4 hours ago)

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം കൊണ്ടുവരാനുള്ള സർക്കാർ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം വി ജയരാജനും കെ കെ രാഗേഷും ആരോപിച്ചു  (4 hours ago)

സുപ്രീം കോടതിയെക്കാളും വലുതാണോ കേരള മുഖ്യമന്ത്രി?  (4 hours ago)

മേയർ ഒന്നും കാണുന്നില്ലേ എന്ത് കാണുന്നില്ലേ എന്ന്..! ചൊറിയാൻ ചെന്ന റിപ്പോർട്ടറെ മാന്തി പൊളിച്ച് വിട്ട് വി വി രാജേഷ്  (4 hours ago)

വീടിന്റെ പാലുകാച്ചൽ കഴിഞ്ഞ് 2 മാസം..! പുതിയ വീടിന്റെ രണ്ടാംനിലയിൽ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച് സൈനികന്റെ ഭാര്യ  (4 hours ago)

മുല്ലപ്പെരിയാറിൽ TVK-യുടെ ബ്രഹ്മാണ്ഡ നീക്കം.. MLA-ന്മാർ കൂട്ടത്തോടെ മുല്ലപ്പെരിയാറിലേക്ക് CM വിജയ് ആ തീരുമാനം എടുത്തു  (4 hours ago)

കണ്ണൂർ എ ഡി എം ആയിരിക്കെയുള്ള നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി ബി ഐ. അന്വേഷണം കൊണ്ടുവരാനുള്ള സതീശൻ സർക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കണ്ണൂരിലെ സി പി എം നേതാക്കൾ  (4 hours ago)

ഒന്നര വയസുകാരൻ കൊല്ലപ്പെട്ട സംഭവം; തെളിവെടുപ്പിനിടെ പ്രതിയെ വളഞ്ഞിട്ട് മർദിച്ച്‌ നാട്ടുകാർ; കുഞ്ഞിന്റെ ജനനേന്ദ്രിയം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ 51 മുറിവുകൾ ; ദിവസങ്ങൾക്ക് മുന്നേ റീലിൽ ആ കുട്ടി  (5 hours ago)

ശങ്കു ചവറയിൽ നിന്നുള്ള മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധമണി ചേച്ചിയുടെ കൊച്ചുമകനാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ; ഞാൻ രാധമണി ചേച്ചിയുടെ കൊച്ചുമോനല്ല എന്റെ അപ്പാമ്മേടെ പേര് ഓമനയെന്നാ; മറുപടിയുമായി ശങ്കു  (5 hours ago)

എന്തിനാടാ എന്റെ അമ്മയെ കൊന്നത്? പ്രകാശനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പാഞ്ഞെത്തി മകന്റെ ചോദ്യം; മാറി നിൽക്കടാ അങ്ങോട്ടെന്ന് പറഞ്ഞ് അലറി പോലീസ് ; വയോധികയുടെ മൃതദേഹം കായലിൽ കണ്ടെത്തിയ സംഭവം  (5 hours ago)

മില്‍മയുടെ പുതുക്കിയ പാല്‍വില വര്‍ധന നാളെ പ്രാബല്യത്തില്‍: വര്‍ധനവിന്‍റെ ഭൂരിഭാഗവും ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കും...  (7 hours ago)

നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...  (7 hours ago)

CM VIJAY അജിത്തിനെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തി മുഖ്യമന്ത്രി വിജയ്,  (7 hours ago)

Malayali Vartha Recommends