Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


പുതിയ വാഹന ഭാഗ്യവും കുടുംബ സന്തോഷവും! കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ... ഐപിഎല്ലിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളർ എന്ന അപൂർവ റെക്കോർഡുമായി ഭുവി  


പരസ്യ പ്രചാരണത്തിന് ഇനി രണ്ടു ദിവസം മാത്രം.... നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..

‘അമ്മ മഴവില്ല്’ ഗ്രീൻ റൂമിൽ ‘അലാവുദീന്റെ ഡ്രെസ്സും ഇട്ട് കാലിൽ ഐസ് വച്ചിരിക്കും; അപ്പോൾ തന്നെ ഡ്രെസ്സ് മാറി അതെ കാലും വച്ചു ഡാൻസ് കളിക്കാനും പോകും... ദുൽഖറിനെ കുറിച്ച് മമ്മൂട്ടിയുടെ പേഴ്സനൽ കോസ്റ്റ്യൂമറായ അഭിജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

23 MAY 2018 02:15 PM IST
മലയാളി വാര്‍ത്ത

‘അലാവുദീന്റെ ഡ്രെസ്സും ഇട്ടു കാലിൽ ഐസ് വച്ചിരിക്കും ‘അമ്മ മഴവില്ല്’ ഗ്രീൻ റൂമിൽ. അപ്പോൾ തന്നെ ഡ്രെസ്സും മാറി അതെ കാലും വച്ചു ഡാൻസ് കളിക്കാനും പോകും. കാണുന്ന നമുക്കെ പേടിയുള്ളൂ..’ ദുൽഖറിനെ കുറിച്ച് മമ്മൂട്ടിയുടെ പേഴ്സനൽ കോസ്റ്റ്യൂമറായ അഭിജിത്തിന്റെ കുറിപ്പാണിത്.

അമ്മ ഷോയുടെ ഡാൻസ് റിഹേഴ്സലിനിടെ കാലിന് പറ്റിയ പരിക്കുകള്‍ വകവെയ്ക്കാതെ ഷോയില്‍ ആദ്യാവസനം നിറഞ്ഞുനിന്ന ദുൽക്കറിന്‍റെ വേദനയെക്കുറിച്ചും ഏറ്റെടുത്ത പരിപാടിയോടുള്ള ആത്മാര്‍ത്ഥയെക്കുറിച്ചും അഭിജിത് എ‍ഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഷോയില്‍ സ്കിറ്റും രണ്ടു നൃത്തങ്ങളുമായിരുന്നു ദുല്‍ക്കറിന്‍റെ ഐറ്റം. സകിറ്റിനും ഡാന്‍സിനുമിടെയില്‍ ഗ്രീന്‍ റൂമില്‍ ഇരുന്ന് വേദന കടിച്ചമര്‍ത്തുന്നതും തുടര്‍ന്ന് സദസ്സിനുമുന്നില്‍ വേദന മറന്ന് തകര്‍ന്നാടുന്നതും അഭിജിത് പറയുന്നു. അഭിതിത് ഇങ്ങനെ കുറിക്കുന്നു… ‘ഗ്രീൻ റൂമിൽ അലാവുദീന്റെ ഡ്രെസ്സും ഇട്ടു കാലിൽ ഐസ് വച്ചിരിക്കും. അപ്പോൾ തന്നെ ഡ്രെസ്സും മാറി അതെ കാലും വച്ചു ഡാൻസ് കളിക്കാനും പോകും. കാണുന്ന നമുക്കെ പേടിയുള്ളൂ.

രണ്ടാഴ്ച മുമ്പായിരുന്നു മലയാളികളുടെ പ്രിയതാരത്തിന് കാലിന് പരുക്കേറ്റത്. പരുക്ക് പൂർണമായും ഭേദമാകാതെയാണ് ദുല്‍ക്കര്‍ മതിമറന്ന് ആടിയത്. തന്‍റെ വേദനയെക്കുറിച്ച് ആരാധകര്‍ക്ക് സൂചന നല്‍കാന്‍ പോലും നടന്‍ തയ്യാറിയില്ല.

വേദനകള്‍ മറന്ന് താന്‍ ഏറ്റെടുത്ത ധൗത്യം പൂര്‍ത്തീകരിച്ച നടന്‍റെ ആത്മാര്‍ത്ഥയേയും സമര്‍പ്പണത്തേയും സ്നേഹം കൊണ്ട് മൂടുകയാണ് ആരാധകരും ഒപ്പം സിനിമാ ലോകവും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ കുതിരാൻ വലതു തുരങ്കത്തിൽ (പാലക്കാട് ദിശയിലേക്കുള്ളത്) അറ്റകുറ്റപ്പണി .... ഗതാഗത ക്രമീകരണമേർപ്പെടുത്തി  (15 minutes ago)

ദേശീയ പാതകളിൽ ടോൾ പിരിക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിനാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (42 minutes ago)

ചെന്നൈയിൽ നടത്താനിരുന്ന വമ്പൻ റോഡ് ഷോകൾ റദ്ദാക്കി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്....  (1 hour ago)

ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു....  (1 hour ago)

നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് നാളെ മുതൽ വാദം കേൾക്കും..  (2 hours ago)

നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ കോടതിയെ സമീപിച്ചേക്കും...  (2 hours ago)

ശത്രുദോഷവും കോടതി കേസുകളും; ഈ വാരം സൂക്ഷിക്കേണ്ട രാശികൾ.  (2 hours ago)

  സി.ബി.എസ്.ഇ സ്കൂളുകളിലും മാതൃഭാഷാ പഠനം നിർബന്ധമാക്കുന്നു....  (2 hours ago)

സർവ്വ കാര്യ വിജയം! മിഥുനം രാശിക്കാർക്ക് ഇന്ന് ഭാഗ്യത്തിന്റെ ദിനം!  (3 hours ago)

ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ...  (3 hours ago)

നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി  (3 hours ago)

ഷാര്‍ജയില്‍ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (9 hours ago)

വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് ആരോപണത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി  (9 hours ago)

Malayali Vartha Recommends