Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വെളുത്ത് സുന്ദരനായ നായകനെ തന്നെയാണ് എനിക്ക് വേണ്ടത്; വെളുത്തവര്‍ക്ക് മാത്രം അഭിനയിച്ചാല്‍ മതിയോ എന്ന് സോഷ്യൽ മീഡിയ

24 MAY 2018 02:40 PM IST
മലയാളി വാര്‍ത്ത

പുതിയ ചിത്രത്തിലേക്ക് നായകരെ തേടിയുള്ള ഫ്രൈഡേ ഫിലിംസിന്‍റെ പരസ്യം വിവാദമായിരുന്നു. വെളുത്ത് സുന്ദരനായ നായകനെ തേടുന്നുവെന്ന പരസ്യവാചകമാണ് വിമര്‍ശനത്തിന് കാരണം. കറുത്തവര്‍ സുന്ദരന്‍മാരല്ലേയെന്ന് ചോദിച്ച്‌ പോസ്റ്റിന് താഴെ നിരവധി പേരാണ് വന്നത്.

ഇതിന് മറുപടിയുമായി ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ഉടമസ്ഥനും നടനുമായ വിജയ് ബാബു തന്നെ രംഗത്തെത്തി. ഞാന്‍ നിര്‍മിക്കുന്ന ചിത്രത്തിലെ ഒരു കഥാപാത്രം മാത്രമാണത്. ആ സിനിമയില്‍ ഏകദേശം ഇരുപത്തിയഞ്ചോളം പുതുമുഖതാരങ്ങളുണ്ട്. അവരെയും തേടുന്നുണ്ട്. ആ കഥാപാത്രത്തിന് വേണ്ട സവിശേഷതകളെക്കുറിച്ചാണ് പരസ്യത്തില്‍ പറയുന്നത്. താന്‍ അതില്‍ തന്നെ ഉറച്ചു നില്‍ക്കുന്നുവെന്നും വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.


സിനിമയിലെ വര്‍ണവിവേചനത്തിന്‍റെ ഉദാഹരണമാണിതെന്നാണ് ഫേസ്ബുക്ക് പോസ്റ്റിന് താഴെ ചിലര്‍ കുറിച്ചത്. വെളുത്തവര്‍ക്ക് മാത്രം അഭിനയിച്ചാല്‍ മതിയോ, പടം കാണാന്‍ വെളുത്ത് സുന്ദരന്‍മാര്‍ മാത്രം വന്നാ മതിയോ വിജയേട്ടാ, അപ്പൊ വെളുത്തവര്‍ക്ക് മാത്രേ സ്ഥാനം ഉള്ളൂ (പാവം കറുത്തവന്‍), അല്ല ഒരു സംശയം . ഈ സുന്ദരന്‍ എന്നത് കൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിച്ചത്? സൗന്ദര്യത്തെ കുറിച്ച്‌ എല്ലാവര്‍ക്കും ഒരേ കാഴ്ച്ചപ്പാട് അല്ലല്ലോ.. എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (15 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (1 hour ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (1 hour ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (2 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (2 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (2 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (2 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (2 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (2 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends