Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..

അരിസ്‌റ്റോ സുരേഷും യുവനടി ഗ്രീഷ്മയും ആടിപ്പാടി അഭിനയിക്കുന്ന കൂരേടെ മൂല കുലുങ്ങണടീ... പെണ്ണേ... എന്ന പാട്ട് ഹിറ്റായിക്കഴിഞ്ഞു

29 MAY 2018 04:32 PM IST
മലയാളി വാര്‍ത്ത

അരിസ്‌റ്റോ സുരേഷും യുവനടി ഗ്രീഷ്മയും തമ്മിലുള്ള ഐറ്റംഡാന്‍സ് മലയാളസിനിമയില്‍ വലിയ ചര്‍ച്ചയാകുന്നു. കൂരേടെ മൂല കുലുങ്ങണടീ പെണ്ണേ... കാലം പോയ പോക്ക കണ്ടോടീ... പെണ്ണേ... എന്ന പാട്ടാണ് സുരേഷ് പാടി അഭിനയിച്ചത്. കൂടെ അഭിനയിച്ച സുന്ദരി ഗ്രീഷ്മ വശ്യമായ ചിരിയോടൊപ്പം നൃത്തം വെച്ചു. മമ്മി സെഞ്ചറി സംവിധാനം ചെയ്യുന്ന കേണലും കിണറും എന്ന ചിത്രത്തിലേതാണ് ഈ പാട്ട്. സുരേഷ് തന്നെ പാടി അഭിനയിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ജനങ്ങളുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുന്ന നാടന്‍പാട്ടായി ഇത് മാറുമെന്ന് സുരേഷ് പറയുന്നു. 

കേണലിന്റെ വിവാദമായ ഗ്രാമത്തില്‍ താമസിക്കുന്ന സുരേഷ് ചെറിയ പണികളെടുത്ത് ജീവിതം തള്ളിനീക്കുന്നു. മദ്യം കഴിക്കാനാണ് പണിയെടുക്കുന്നത്. കൂടെയുള്ളവര്‍ക്കും വാങ്ങിക്കൊടുക്കും. പിന്നെ നന്നായി പാടും. വിവാഹം കഴിച്ചിട്ടില്ല. ഇതാണ് സുരേഷ് എന്ന തന്റെ കഥാപാത്രമെന്ന് അരിസ്റ്റോ സുരേഷ് പറഞ്ഞു. മദ്യലഹരിയില്‍ മയങ്ങുമ്പോള്‍ സുന്ദരികളെ സ്വപ്‌നം കാണും. അവരോടൊത്ത് നൃത്തമാടും. കെട്ടിപ്പിടിക്കും ചുംബിക്കും. സ്വപ്‌നത്തില്‍ നിന്ന് ഉണരുമ്പോള്‍ നാണിച്ചിരിക്കും. ഗ്രാമത്തിലെ കേണലിനും ജാനകിയമ്മയ്ക്കും സുരേഷിനെ ഇഷ്ടമാണ്. അവരുടെയെല്ലാം ഓമനപുത്രനാണ് സുരേഷ്. 


നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അരിസ്റ്റോസുരേഷ് നായകനാകുന്നു എന്നതാണ് പ്രത്യേകത. ആക്ഷന്‍ ഹീറോ ബിജുവിലൂടെ സിനിമയിലെത്തിയ സുരേഷ് മമ്മൂട്ടി അടക്കമുള്ള സൂപ്പര്‍താരങ്ങളുടെ ഇഷ്ട നടനാണ്. പരോളില്‍ മമ്മൂട്ടി വിളിച്ച് സുരേഷിന് വേഷം നല്‍കുകയായിരുന്നു. തോപ്പില്‍ ജോപ്പനിലേക്ക് മമ്മൂട്ടി വിളിച്ചെങ്കിലും തിരക്ക് കാരണം അഭിനയിക്കാന്‍ കഴിഞ്ഞിരുന്നില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി  (2 minutes ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (27 minutes ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (45 minutes ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (54 minutes ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (1 hour ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (1 hour ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (1 hour ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക്.... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക്...  (3 hours ago)

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് കായിക സർവകലാശാല സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഗവർണർ ആർ.വി .ആർലേക്കർ  (3 hours ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  വിചാരണ കോടതി കേസ് റെക്കോർഡുകൾ ജില്ലാ കോടതിയിൽ എത്തി, നവംബർ 2 ന് വാദം കേൾക്കും  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിയെ 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി  (3 hours ago)

Malayali Vartha Recommends