Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..

അടുക്കള കഥകള്‍ ബാലചന്ദ്രമേനോന്‍ അവസാനിപ്പിച്ചു, ഇത്തവണ കട്ട സസ്‌പെന്‍സുമായാണ് കുടുംബപ്രേക്ഷകരുടെ ഇഷ്ടസംവിധായകന്‍ എത്തുന്നത് 

04 JUNE 2018 01:58 PM IST
മലയാളി വാര്‍ത്ത

മലയാളസിനിമയില്‍ അടുക്കളപ്പടങ്ങള്‍ എടുക്കാന്‍ വിദഗ്ധര്‍ രണ്ട് പേരാണ്, ഒന്ന് ബാലചന്ദ്രമേനോനും മറ്റൊന്ന് സത്യന്‍ അന്തിക്കാടും. താന്‍ അടുക്കള സിനിമകള്‍ എടുക്കുന്നത് അവസാനിപ്പിക്കുകയാണെന്ന് ബാലചന്ദ്രമേനോന്‍ ഫെയിസ്ബുക്കിലൂടെ അറിയിച്ചു. പുതിയ സിനിമ എന്നാലും ശരത് കട്ട സസ്‌പെന്‍സാണെന്ന് പോസ്റ്ററിലെ വാചകം വ്യക്തമാക്കുന്നു. നടന്‍ പൃഥ്വിരാജ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. അതേക്കുറിച്ച് ബാലചന്ദ്രമേനോന്റെ കുറിപ്പില്‍ പറയുന്നതിങ്ങനെ...

ഈ പോസ്റ്റര്‍ കാണുന്ന നിങ്ങളുടെ മുഖത്തു ഞാന്‍ ഒരു കുസൃതിച്ചിരി കാണുന്നുണ്ട്. അതിന്റെ കാരണവും എനിക്കൂഹിക്കാന്‍ കഴിയും .

'ഇങ്ങേര്‍ക്കിതു എന്ത് പറ്റി ? മര്യാദക്ക് കുടുംബ കഥകളുമായി സ്വസ്ഥമായി കഴിഞ്ഞിരുന്നതാണല്ലോ ! 
ദേ , ഇപ്പം എന്താ ഇങ്ങിനെ ?'

ആ ചോദ്യം ന്യായം . ഞാനും അഭിമാനത്തോടെ സമ്മതിക്കുന്നു , കുറച്ചൊക്കെ ഞാനും മാറാന്‍ തീരുമാനിച്ചു . അടുക്കളയിലെയും കിടപ്പുമുറിയിലെയും ഒക്കെ കാര്യങ്ങള്‍ മാത്രം ഇന്ന് സിനിമക്ക് മതിയാവില്ല . ഇവിടുത്തെ ചെറുപ്പക്കാര്‍ ആണ് ശരിക്കും സിനിമയുടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നത് . ഞാന്‍ ഇത്തവണ അവരോടൊപ്പം കൂടുകയാണ് . എന്ന് കരുതി എന്റെ കുടുംബസദസ്സുകളെ ഒരിക്കലും കൈ വെടിയുകയില്ല .കാര്യം സസ്‌പെന്‍സ് ഒക്കെ ആണെങ്കിലും ഹൃദയമുള്ളവര്‍ക്കു ഇറ്റു കണ്ണീരു ഉതിര്‍ത്താനുള്ള ഒരു രംഗമെങ്കിലും എന്റെ സിനിമയില്‍ ഉണ്ടാകാതിരിക്കില്ല. ഞാന്‍ തന്നെ പണ്ട് പറഞ്ഞത് പോലെ ' ജെയിംസ് ബോണ്ടിനെ വെച്ചും ഞാന്‍ സിനിമയെടുക്കാം . പക്ഷെ എന്റെ ജെയിംസ് ബോണ്ട് ഇടിക്കുന്ന ഓരോ ഇടിയുടെയും പിന്നില്‍ 'കട്ട ' സെന്റിമെന്റ്‌സ് ഉണ്ടായിരിക്കും ...



ഇവിടെയും സംഗതി അത് തന്നെ . പക്ഷെ ഇതില്‍ നിങ്ങള്‍ക്കായി ഞാന്‍ ' കട്ട' സസ്‌പെന്‍സ് ഒളിച്ചു വെച്ചിട്ടുണ്ട് . അതൊക്കെപ്പോട്ടെ . ഈ പോസ്റ്റര്‍ ആദ്യമായിക്കണ്ടപ്പോള്‍ എന്റെ സിനിമകള്‍ കണ്ടു ശീലിച്ച നിങ്ങളുടെ മനസ്സിലൂടെ കടന്നുപോയ ചിന്തകളെന്താണ് ?
എനിക്കതു അറിയാന്‍ സ്വാഭാവികമായിട്ടും ആകാംക്ഷ ഉണ്ടാവുമല്ലോ. എന്തൊക്കെയാണേലും ,റിലീസ് ചെയ്യുന്ന ദിവസം തന്നെ സിനിമ കാണാന്‍ തിയേറ്ററില്‍ വരണം- എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (9 minutes ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (27 minutes ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (36 minutes ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (1 hour ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (1 hour ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (1 hour ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക്.... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക്...  (2 hours ago)

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് കായിക സർവകലാശാല സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഗവർണർ ആർ.വി .ആർലേക്കർ  (3 hours ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  വിചാരണ കോടതി കേസ് റെക്കോർഡുകൾ ജില്ലാ കോടതിയിൽ എത്തി, നവംബർ 2 ന് വാദം കേൾക്കും  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിയെ 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി  (3 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (3 hours ago)

Malayali Vartha Recommends