Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

അഡാറിനെയും വെല്ലാൻ ബിഗ് ബജറ്റ് ചിത്രവുമായി ഒമർ ലുലുവിന്റെ "പവർ സ്റ്റാർ"

06 JUNE 2018 08:04 PM IST
മലയാളി വാര്‍ത്ത

പുത്തൻ സിനിമയുമായി എത്തുന്നുണ്ടെന്ന് ഒമര്‍ ലുലു പ്രഖ്യാപിച്ചപ്പോള്‍ മുതലേ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. നേരത്തെ ചെയ്ത സിനിമകളിലുള്ള അതേ പ്രതീക്ഷ തന്നെയാണ് സിനിമാപ്രേമികളെ ഉദ്വേഗഭരിതരാക്കുന്നത്.

ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്‌സ് ഈ രണ്ട് സിനിമകളാണ് ഒമര്‍ ലുലുവിന്റേതായി പുറത്തിറങ്ങിയത്. മൂന്നാമത്തെ ചിത്രമായ ഒരു അഡാര്‍ ലവ് പുരോഗമിച്ച്‌ വരികയാണ്. ചിത്രം റിലീസ് ചെയ്യും മുൻപേ കേരളക്കര മാത്രമല്ല ഇന്ത്യയൊട്ടാകെ സംസാരിവിഷയമായ ചിത്രമാണ് ഒരു അഡാര്‍ ലവ്.

പുതിയ ചിത്രം പവര്‍ സ്റ്റാറാണെന്നാണ് പേര് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കിയ സംവിധായകന്‍ സിനിമയിലെ നായകനെക്കുറിച്ച്‌ ഒന്നും പറഞ്ഞിരുന്നില്ല. ഇതോടെയാണ് മമ്മൂട്ടിയായിരിക്കും നായകനെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. പിന്നീട് മെഗാസ്റ്റാറല്ല തന്റെ സിനിമയിലെ നായകന്‍ എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുകയായിരുന്നു.

മമ്മൂട്ടിയല്ലെങ്കില്‍ പിന്നെ ആരാണ് നായകനായി എത്തുന്നതെന്നായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടത്. യുവതാരങ്ങളില്‍ ആരെങ്കിലുമായിരിക്കുമോ സിനിമയിലേക്കെത്തുന്നതെന്നും സംശയമുണ്ടായിരുന്നു. എല്ലാവിധ ആകാംക്ഷയും അവസാനിപ്പിച്ച്‌ സംവിധായകന്‍ തന്നെ ഇപ്പോള്‍ അക്കാര്യത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

ബാബു ആന്റണിയാണ് ഒമര്‍ ലുലുവിന്റെ പവര്‍സ്റ്റാറില്‍ നായകനായി എത്തുന്നത്. കുട്ടിക്കാലം മുതല്‍ ബാബു ആന്റണിയുടെ ആക്ഷന്‍ സിനിമകളുടെ ആരാധകനായിരുന്നു താന്‍. സിനിമയിലെത്തി സംവിധായകനായപ്പോള്‍ അദ്ദേഹത്തെ നായകനാക്കി ആക്ഷന്‍ സിനിമയൊരുക്കാന്‍ പോവുകയാണ്. നീണ്ട നാളത്തെ ആഗ്രഹം കൂടിയാണ് ഈ ചിത്രത്തിലൂടെ സഫലീകരിക്കപ്പെടുന്നതെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

ബാബു ആന്റണിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നതെന്ന് അറിഞ്ഞപ്പോഴേ ആരാധകരും ത്രില്ലിലാണ്. അദ്ദേഹത്തിന്റെ കരിയറിലെ ശക്തമായ തിരിച്ചുവരവിനായിരിക്കണം ഈ ചിത്രം വഴിയൊരുക്കേണ്ടതെന്ന നിര്‍ദേശമാണ് പലരും നല്‍കിയിട്ടുള്ളത്. ആരാധകരുടെ കമന്റുകള്‍ക്ക് സംവിധായകന്‍ തന്നെ മറുപടി നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ആരാധകരോടൊപ്പം സംവധിക്കുന്ന ആ നല്ല മനസ്സിന് കൈയ്യടിയുണ്ടെന്നും മറ്റ് ചിലര്‍ കുറിച്ചിട്ടുണ്ട്.

വീഡിയോ കാണാം....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (1 hour ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (1 hour ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (1 hour ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (1 hour ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (3 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (3 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (4 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (4 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (4 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (4 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (4 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (4 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (5 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (5 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (6 hours ago)

Malayali Vartha Recommends