Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


പുതിയ വാഹന ഭാഗ്യവും കുടുംബ സന്തോഷവും! കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ... ഐപിഎല്ലിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളർ എന്ന അപൂർവ റെക്കോർഡുമായി ഭുവി  


പരസ്യ പ്രചാരണത്തിന് ഇനി രണ്ടു ദിവസം മാത്രം.... നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..

സ്വന്തമാക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു ഞാൻ അവളെ; നീ പ്രതീക്ഷിക്കരുത്, അവൾക്കൊരു കുട്ടിയായെന്ന് കൂട്ടുകാരൻ വിളിച്ച് പറഞ്ഞപ്പോൾ തകർന്നു പോയി; അന്ന് കമ്പോസ് ചെയ്ത പാട്ടാണ് മായാമഞ്ചലിൽ- മനസ് തുറന്ന് ശരത്ത്

07 JUNE 2018 11:32 AM IST
മലയാളി വാര്‍ത്ത

നഷ്ട പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സംഗീത സംവിധായകൻ ശരത്. ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ചാണ് ശരത് തന്റെ പ്രണയനഷ്ടത്തെക്കുറിച്ചുള്ള ഒാർമകൾ പുതുക്കിയത്. ഇത് പറയാൻ അദ്ദേഹം ഒട്ടും നാണിച്ചില്ല.. ചമ്മിയും ഇല്ല. മഴവിൽ മനോരമയുടെ വേദിയായിരുന്നു രംഗം


കേട്ടിരുന്നവർ കൗതുകം കൂറി.ഒരുപാട് വേദനിപ്പിക്കുന്ന ഒാർമകളുള്ള ഗാനമാണെന്നു പറഞ്ഞാണ് ശരത് സംസാരിച്ചു തുടങ്ങിയത്.രത് ഇൗണം കൊടുത്ത ‌മായാമഞ്ചലിൽ എന്ന ഗാനത്തിനു പിന്നെ രഹസ്യം തുറന്ന് പറയുകയായിരുന്നു ശരത്. ‘ഇൗ പാട്ട് കമ്പോസ് ചെയ്യുന്ന ദിവസമാണ് എന്റെ പ്രേമം പൊട്ടിയെന്ന് ഒൗദ്യോഗികമായി ഞാൻ അറിയുന്നത്. നീ പ്രതീക്ഷിക്കരുത്, അവൾക്കൊരു കുട്ടിയായി എന്ന് എന്റെ ഒരു കൂട്ടുകാരൻ വിളിച്ചു പറഞ്ഞു. അത്രയും വൈകിയാണ് അറിയുന്നത്.

അത് എനിക്കൊരു ഷോക്കായിരുന്നു. എന്റെ ഭാര്യയോട് ഞാനിത് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇവർ രണ്ടു പേരും അടുത്ത കൂട്ടുകാരാണ്.’ ശരത് പറയുന്നത് ചിരിയോടെ മകളും ഭാര്യയും കേട്ടു.പിന്നീട് ശരത്തിന്റെ ഭാര്യയും മകളും സംസാരിക്കുകയും രസകരമായ കൂടുതൽ കാര്യങ്ങൾ പറയുകയും ചെയ്തു. രവീന്ദ്രൻ മാഷിന്റെ പാട്ടാണെന്ന് തെറ്റിദ്ധരിച്ച് തന്റെ പാട്ട് തന്നെ വിളിച്ചു കേൾപ്പിച്ച കഥയൊക്കെ വലിയ ഹർഷാരവത്തോടെയാണ് കാണികൾ കേട്ടത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ കുതിരാൻ വലതു തുരങ്കത്തിൽ (പാലക്കാട് ദിശയിലേക്കുള്ളത്) അറ്റകുറ്റപ്പണി .... ഗതാഗത ക്രമീകരണമേർപ്പെടുത്തി  (15 minutes ago)

ദേശീയ പാതകളിൽ ടോൾ പിരിക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിനാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (42 minutes ago)

ചെന്നൈയിൽ നടത്താനിരുന്ന വമ്പൻ റോഡ് ഷോകൾ റദ്ദാക്കി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്....  (1 hour ago)

ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു....  (1 hour ago)

നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് നാളെ മുതൽ വാദം കേൾക്കും..  (2 hours ago)

നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ കോടതിയെ സമീപിച്ചേക്കും...  (2 hours ago)

ശത്രുദോഷവും കോടതി കേസുകളും; ഈ വാരം സൂക്ഷിക്കേണ്ട രാശികൾ.  (2 hours ago)

  സി.ബി.എസ്.ഇ സ്കൂളുകളിലും മാതൃഭാഷാ പഠനം നിർബന്ധമാക്കുന്നു....  (2 hours ago)

സർവ്വ കാര്യ വിജയം! മിഥുനം രാശിക്കാർക്ക് ഇന്ന് ഭാഗ്യത്തിന്റെ ദിനം!  (3 hours ago)

ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ...  (3 hours ago)

നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി  (3 hours ago)

ഷാര്‍ജയില്‍ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (9 hours ago)

വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് ആരോപണത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി  (9 hours ago)

Malayali Vartha Recommends