Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..

പകൽ സമയത്ത് സ്കൂളിലും രാത്രിയിൽ അമ്മയെ സഹായിക്കാൻ തട്ടുകടയിലും; പറവയിലെ ഹസീബിന്റെ ജീവിതം അന്നും ഇന്നും ഒരുപോലെ....

08 JUNE 2018 03:46 PM IST
മലയാളി വാര്‍ത്ത

സഹസംവിധായകനായി സിനിമയില്‍ തുടക്കം കുറിച്ച സൗബിന്‍ സംവിധാനം ചെയ്ത പറവ കഴിഞ്ഞ വര്‍ഷമായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. പറവകളിയുമായി ബന്ധപ്പെടുത്തി നിര്‍മ്മിച്ച സിനിമയില്‍ ഇച്ചാപ്പിയും ഹസീബും എന്ന പേരില്‍ രണ്ട് കൊച്ച് താരങ്ങള്‍ കൂടിയുണ്ടായിരുന്നു. മട്ടാഞ്ചേരി ടിഡി ഹൈസ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ഗോവിന്ദിനെ തേടി സിനിമയിലേക്കുള്ള അവസരം വന്നത്.

ഗോവിന്ദിന്റെ അമ്മ ഒരു ചായ കട നടത്തുകയാണ്. സംവിധായകന്‍ സൗബിന്‍ ഷാഹിറും കൂട്ടുകാരും ഗോവിന്ദിന്റെ കടയില്‍ നിന്നും ചായ കുടിക്കുകയായിരുന്നു. ആ സമയത്ത് സൈക്കിളില്‍ അതിവേഗത്തില്‍ പാഞ്ഞ് വന്ന ഗോവിന്ദ് സൈക്കിളില്‍ നിന്നും അവരുടെ മുന്നില്‍ വീഴുകയായിരുന്നു. പിടിച്ചെഴുന്നേല്‍പ്പിച്ചതിന് ശേഷം സൗബിന്‍ തന്റെ സിനിമയില്‍ അഭിനയിക്കാമോ എന്നായിരുന്നു ഗോവിന്ദിനോട് ചോദിച്ചത്. അങ്ങനെയായിരുന്നു ഗോവിന്ദ് സിനിമയിലേക്ക് എത്തിയത്.

പതിനാറ് വര്‍ഷം മുന്‍പ് ഗോവിന്ദിന്റെ അച്ഛന്‍ മരിച്ചതിന് ശേഷം അമ്മ വീടുകളില്‍ പ്രസവ ശൂശ്രൂഷയ്ക്കും മറ്റും പോയിട്ടായിരുന്നു കുടുംബം നോക്കിയിരുന്നത്. പിന്നീട് ചായക്കട തുടങ്ങുകയായിരുന്നു. ചെറളായി മഞ്ഞഭഗവതി ക്ഷേത്രത്തിന് സമീപത്താണ് ഗോവിന്ദിന്റെ അമ്മ നടത്തുന്ന ചായക്കട. വലിയ കടയൊന്നുമല്ല. രാത്രിയിലാണ് കച്ചവടം. ഗോവിന്ദിന്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞു.

ഒരു സഹോദരന്‍ പ്ലസ് ടുവിന് പഠിക്കുന്നു.. സിനിമയില്‍ അഭിനയിച്ചെങ്കിലും അന്നും ഇന്നും ഗോവിന്ദിന്റെ ജീവിതം ചായക്കടയിലെ വരുമാനം കൊണ്ടാണ്. സ്‌കൂള്‍ കഴിഞ്ഞ് വന്നാല്‍ കടയില്‍ അമ്മയെ സഹായിച്ചതിന് ശേഷമാണ് ഗോവിന്ദ് പോകാറുള്ളത്. 11 മണി വരെ നീളുന്ന കച്ചവടം കഴിഞ്ഞിട്ടാണ് ഗോവിന്ദിന്റെ പഠിത്തമൊക്കെ...

സിനിമയില്‍ അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ടതിന് ശേഷം ഗോവിന്ദും അമലും കൊച്ചിക്കാരുടെ പ്രിയപ്പെട്ടവരായി മാറിയിരുന്നു. സിനിമയിലേക്ക് കണ്ടെത്തിയ മിടക്കന്മാര്‍ അഭിനയത്തില്‍ മുന്‍ പരിചയമൊന്നും ഇല്ലാതിരുന്നിട്ടും കിടിലന്‍ പ്രകടനമായിരുന്നു കാഴ്ച വെച്ചത്. അതിന്റെ ക്രെഡിറ്റ് മുഴുവന്‍ സൗബിനിക്കായ്ക്ക് ആണെന്നാണ് ഗോവിന്ദ് പറയുന്നത്. അഭിനയിക്കുന്നത് എങ്ങനെയാണെന്നുള്ള കാര്യമെല്ലാം അദ്ദേഹമായിരുന്നു പറഞ്ഞ് തന്നത്. സത്യത്തില്‍ സിനിമയില്‍ കാണിച്ചത് പോലെ സൈക്കിളില്‍ അഭ്യാസം കാണിച്ചും മീനും പറവയുമായി കൂട്ട് കൂടി നടക്കുന്ന കുട്ടികള്‍ തന്നെയായിരുന്നു ഇരുവരും. അതായിരുന്നു ഇരുവരുടെയും അഭിനയം റിയലായി പ്രേക്ഷകര്‍ക്ക് തോന്നിയതും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (9 minutes ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (27 minutes ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (36 minutes ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (1 hour ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (1 hour ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (1 hour ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക്.... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക്...  (2 hours ago)

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് കായിക സർവകലാശാല സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഗവർണർ ആർ.വി .ആർലേക്കർ  (3 hours ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  വിചാരണ കോടതി കേസ് റെക്കോർഡുകൾ ജില്ലാ കോടതിയിൽ എത്തി, നവംബർ 2 ന് വാദം കേൾക്കും  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിയെ 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി  (3 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (3 hours ago)

Malayali Vartha Recommends