Widgets Magazine
01
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


ആദ്യ ഭർത്താവ് മരിച്ചപ്പോൾ വയറ്റിലുണ്ടായിരുന്ന കുഞ്ഞ്; അർഷിദിനെ കൊലക്കുകൊടുത്തത് അമ്മയുടെ വഴിവിട്ട ജീവിതം...


വീണ വിജയനെ പൂട്ടാൻ ഇഡിയുടെ വൻ നീക്കം; പണമിടപാടുകളുടെ സ്രോതസ്സ് കണ്ടെത്തി: അറസ്റ്റിലായാൽ പിണറായി വിജയനും മുഹമ്മദ് റിയാസും എംഎൽഎ സ്ഥാനം രാജിവയ്ക്കും?

ഓഡിഷന്‍ പ്ലാന്‍ ചെയ്യുന്നവരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല, ചെറിയ വേഷങ്ങള്‍ക്ക് വേണ്ടി വലിയ അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറായി നൂറ് കണക്കിന് പേരാണ് വരുന്നത്. അതുകൊണ്ട് തട്ടിപ്പുകാര്‍ക്ക് ക്ഷാമം ഉണ്ടാകില്ലെന്ന് മോഡലും നടിയുമായ ലിനി

11 JUNE 2018 04:16 PM IST
മലയാളി വാര്‍ത്ത

സിനിമാ സീരിയില്‍ ഓഡിന് പിന്നിലെ ഉടായിപ്പുകളെ കുറിച്ച് അവതാരകയും മോഡലും നടിയുമായ ലിനി തുറന്ന് പറയുന്നു. മുമ്പൊക്കെ ഓഡിഷനെന്ന് കേട്ടാല്‍ ചാടിക്കയറി പോകുമായിരുന്നു. പിന്നീടാണ് ഇതിനൊക്കെ പിന്നിലെ ചതിക്കുഴികള്‍ മനസിലായതെന്ന് ലിനി പറയുന്നു. പലര്‍ക്കും അഡ്ജസ്റ്റ്‌മെന്റുകളാണ് വേണ്ടത്. നല്ല കഥാപാത്രമാണ് പക്ഷെ, സംവിധായകനും നിര്‍മാതാവിനും വേണ്ടി അഡ്ജസ്റ്റ് ചെയ്യണം, ഇത് സ്ഥിരമായപ്പോള്‍ മടുത്തു. അതോടെ ഓഡിഷനും നിര്‍ത്തി. പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്ന പരിപാടിയാണ് 90 ശതമാനം ഓഡിഷനുകളും. പലരും തന്നോട് നേരിട്ട് ചോദിച്ചിട്ടുണ്ടെന്നും അതിനെല്ലാം നോ പറഞ്ഞിട്ടുണ്ടെന്നും താരം വ്യക്തമാക്കി. ഇനിയും അഡ്ജസ്റ്റ്‌മെന്റിന് തയ്യാറല്ലെന്നും ലിനി പറഞ്ഞു. 

ഓഡിഷന്‍ പ്ലാന്‍ ചെയ്യുന്നവരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല, ചെറിയ വേഷങ്ങള്‍ക്ക് വേണ്ടി വലിയ അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറായി നൂറ് കണക്കിന് പേരാണ് വരുന്നത്. അതുകൊണ്ട് തട്ടിപ്പുകാര്‍ക്ക് ക്ഷാമം ഉണ്ടാകില്ല. ഇത്തരക്കാരുടെ ചതിയില്‍പ്പെട്ട് ജീവിതം തകര്‍ന്ന നിരവധി പേരെ അറിയാം. പലരും പേരിന് ഷൂട്ടിംഗ് ആരംഭിക്കും എന്നിട്ട് കാര്യം കണ്ട ശേഷം സാമ്പത്തിക പ്രശ്‌നമെന്ന് പറഞ്ഞ് നിര്‍ത്തിവയ്ക്കും. അതിനാല്‍ താന്‍ ആംഗറിങ്ങിനും മോഡലിംഗിനുമാണ് ആദ്യപരിഗണന നല്‍കുന്നതെന്ന് ലിനി പറയുന്നു. മോഡലിംഗിലും അഡ്ജസ്റ്റ്‌മെന്റുകാരുടെ പ്രളയമാണ്. വിവിധ റാമ്പുകളില്‍ ഇറക്കി താരമാക്കാമെന്നാണ് വാഗ്ദാനം. ചില സുഹൃത്തുക്കള്‍ ഇത്തരം ചതിക്കുഴികളില്‍ വീണിട്ടുണ്ടെന്നും താരം പറയുന്നു. 



പരസ്യചിത്രങ്ങളിലാണ് കൂടുതലായും ലിനി അഭിനയിക്കുന്നത്. അതിനായി കുറച്ച് സമയം നീക്കിവെച്ചാല്‍ മതി. വലിയ ടെന്‍ഷനില്ല, ആരോടും പ്രതിബദ്ധതയുമില്ല. ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ ചെയ്യുന്ന ഷോര്‍ട്ട് ഫിലിമുകളിലും സിനിമകളിലും അഭിനയിക്കും. കൊച്ചി സ്വദേശിയായ ലിനി നിരവധി ടി.വി ഷോകളില്‍ ആങ്കര്‍ ചെയ്യുന്നുണ്ട്. ലില്ലി , അമല എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കൈരളി ചാനലില്‍ ഫില്‍മി ബസാറിലും ലിനിയായിരുന്നു അവതാരക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജൂണ്‍ 1 മുതല്‍ തലസ്ഥാനത്ത് ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പൊലീസ്  (2 hours ago)

സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ ആദ്യ ആഴ്ച പെരുമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (4 hours ago)

വേനലവധി കഴിഞ്ഞ് പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ നാളെ വിദ്യാലയങ്ങള്‍ തുറക്കാനിരിക്കെ  (5 hours ago)

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം കൊണ്ടുവരാനുള്ള സർക്കാർ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം വി ജയരാജനും കെ കെ രാഗേഷും ആരോപിച്ചു  (5 hours ago)

സുപ്രീം കോടതിയെക്കാളും വലുതാണോ കേരള മുഖ്യമന്ത്രി?  (5 hours ago)

മേയർ ഒന്നും കാണുന്നില്ലേ എന്ത് കാണുന്നില്ലേ എന്ന്..! ചൊറിയാൻ ചെന്ന റിപ്പോർട്ടറെ മാന്തി പൊളിച്ച് വിട്ട് വി വി രാജേഷ്  (5 hours ago)

വീടിന്റെ പാലുകാച്ചൽ കഴിഞ്ഞ് 2 മാസം..! പുതിയ വീടിന്റെ രണ്ടാംനിലയിൽ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച് സൈനികന്റെ ഭാര്യ  (5 hours ago)

മുല്ലപ്പെരിയാറിൽ TVK-യുടെ ബ്രഹ്മാണ്ഡ നീക്കം.. MLA-ന്മാർ കൂട്ടത്തോടെ മുല്ലപ്പെരിയാറിലേക്ക് CM വിജയ് ആ തീരുമാനം എടുത്തു  (5 hours ago)

കണ്ണൂർ എ ഡി എം ആയിരിക്കെയുള്ള നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി ബി ഐ. അന്വേഷണം കൊണ്ടുവരാനുള്ള സതീശൻ സർക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കണ്ണൂരിലെ സി പി എം നേതാക്കൾ  (5 hours ago)

ഒന്നര വയസുകാരൻ കൊല്ലപ്പെട്ട സംഭവം; തെളിവെടുപ്പിനിടെ പ്രതിയെ വളഞ്ഞിട്ട് മർദിച്ച്‌ നാട്ടുകാർ; കുഞ്ഞിന്റെ ജനനേന്ദ്രിയം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ 51 മുറിവുകൾ ; ദിവസങ്ങൾക്ക് മുന്നേ റീലിൽ ആ കുട്ടി  (6 hours ago)

ശങ്കു ചവറയിൽ നിന്നുള്ള മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധമണി ചേച്ചിയുടെ കൊച്ചുമകനാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ; ഞാൻ രാധമണി ചേച്ചിയുടെ കൊച്ചുമോനല്ല എന്റെ അപ്പാമ്മേടെ പേര് ഓമനയെന്നാ; മറുപടിയുമായി ശങ്കു  (6 hours ago)

എന്തിനാടാ എന്റെ അമ്മയെ കൊന്നത്? പ്രകാശനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പാഞ്ഞെത്തി മകന്റെ ചോദ്യം; മാറി നിൽക്കടാ അങ്ങോട്ടെന്ന് പറഞ്ഞ് അലറി പോലീസ് ; വയോധികയുടെ മൃതദേഹം കായലിൽ കണ്ടെത്തിയ സംഭവം  (6 hours ago)

മില്‍മയുടെ പുതുക്കിയ പാല്‍വില വര്‍ധന നാളെ പ്രാബല്യത്തില്‍: വര്‍ധനവിന്‍റെ ഭൂരിഭാഗവും ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കും...  (8 hours ago)

നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...  (8 hours ago)

CM VIJAY അജിത്തിനെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തി മുഖ്യമന്ത്രി വിജയ്,  (8 hours ago)

Malayali Vartha Recommends