Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


പുതിയ വാഹന ഭാഗ്യവും കുടുംബ സന്തോഷവും! കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ... ഐപിഎല്ലിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളർ എന്ന അപൂർവ റെക്കോർഡുമായി ഭുവി  


പരസ്യ പ്രചാരണത്തിന് ഇനി രണ്ടു ദിവസം മാത്രം.... നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..

വീട്ടിലേക്ക് വരികയാണ് എനിക്കുള്ള പൊറോട്ടയും ബീഫും അടുപ്പത്തുണ്ടല്ലോ ; പൊറോട്ടയും ബീഫും കഴിക്കാന്‍ കൊതിച്ച്‌ സുഡു എത്തുന്നു പര്‍പ്പിള്‍ എന്ന സിനിമയുമായി

17 JUNE 2018 04:39 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ പൊറോട്ടയോടും ബീഫിനോടുമുള്ള ഇഷ്ടം ഊണിലും ഉറക്കത്തിലും കൊണ്ടുനടക്കുകയാണ് ഈ നൈജീയക്കാരന്‍. മലയാളികളേക്കാള്‍ പൊറോട്ടയുടേയും ബീഫിന്റേയും ആരാധകനാണ് സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ സാമുവല്‍ അബിയോള റോബിന്‍സണ്‍. സാമുവല്‍ കേരളത്തെക്കുറിച്ച്‌ പറയുമ്ബോള്‍ മറക്കാതെ കൂട്ടിച്ചേര്‍ക്കുന്നതാണ് പൊറോട്ടയുടേയും ബീഫിന്റേയും കാര്യം.

വീട്ടിലേക്ക് വരികയാണ് എനിക്കുള്ള പൊറോട്ടയും ബീഫും അടുപ്പത്തുണ്ടല്ലോയെന്ന ചോദ്യവുമായാണ് സാമുവല്‍ വീണ്ടും കേരളത്തിലേക്ക് എത്തുന്നത്.

പാര്‍ത്ഥസാരഥി സംവിധാനം ചെയ്യുന്ന പര്‍പ്പിള്‍ എന്ന സിനിമയില്‍ അഭിനയിക്കാനായി നൈജീരിയയില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ തന്നെ സുഡു പൊറോട്ടയും ബീഫിന്റേയും കാര്യം വീണ്ടും ഓര്‍മപ്പെടുത്തിയിട്ടുണ്ട്.

പ്രതിഫല വിവാദമൊക്കെ ഒത്തുതീര്‍പ്പായതിന് ശേഷം തിരികെ നൈജീരിയയില്‍ എത്തിയപ്പോള്‍ മുതല്‍ കേരളത്തെക്കുറിച്ച്‌ പറയുമ്ബോഴോക്കെ സുഡുവിന് പറയാനുള്ളത് പൊറോട്ടയും ബീഫിനേക്കുറിച്ചും ആണ്. നൈജീരിയയില്‍ പൊറോട്ട ലഭിച്ചെന്നും എന്നാല്‍ ബീഫ് കിട്ടിയില്ലെന്നും പോസ്റ്റ് ഇടുകയും പിന്നീട് അത് തിരുത്തി ചിക്കന്‍ എന്നിടുകയും ചെയ്തത് മലയാളികള്‍ ചര്‍ച്ച ചെയ്തിരുന്നു. കേരളത്തെ മിസ് ചെയ്യുന്നു എന്ന് പലപ്പോഴും പോസ്റ്റ് ഇട്ടിരുന്ന സാമുവല്‍ ഓരോ പോസ്റ്റിലും ബീഫിന്റെ കാര്യം മറക്കാറുമില്ല

കേരളത്തിലേക്കുള്ള യാത്രയില്‍ അബുദാബിയില്‍ എത്തിയപ്പോഴാണ് സാമുവല്‍ വീണ്ടും പൊറോട്ടയും ബീഫിനേക്കുറിച്ചും വീണ്ടും ഓര്‍മ്മിപ്പിക്കുന്നത്. എനിക്കുള്ള പൊറോട്ടയും ബീഫും തയ്യാറല്ലേയെന്ന് ചോദിച്ചാണ് അബുദാബിയില്‍ നിന്നുള്ള ചിത്രം സാമുവല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. വീട്ടിലേക്ക് മടങ്ങി വരികയാണെന്നും സാമുവല്‍ പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു....  (8 minutes ago)

നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (40 minutes ago)

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് നാളെ മുതൽ വാദം കേൾക്കും..  (56 minutes ago)

നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ കോടതിയെ സമീപിച്ചേക്കും...  (1 hour ago)

ശത്രുദോഷവും കോടതി കേസുകളും; ഈ വാരം സൂക്ഷിക്കേണ്ട രാശികൾ.  (1 hour ago)

  സി.ബി.എസ്.ഇ സ്കൂളുകളിലും മാതൃഭാഷാ പഠനം നിർബന്ധമാക്കുന്നു....  (1 hour ago)

സർവ്വ കാര്യ വിജയം! മിഥുനം രാശിക്കാർക്ക് ഇന്ന് ഭാഗ്യത്തിന്റെ ദിനം!  (2 hours ago)

ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ...  (2 hours ago)

നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി  (2 hours ago)

ഷാര്‍ജയില്‍ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (7 hours ago)

വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് ആരോപണത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി  (8 hours ago)

കാട്ടാക്കടയില്‍ നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹത  (11 hours ago)

പ്രണയിച്ചയാളെ വിവാഹം കഴിച്ച 22കാരിയായ മകളെ കൊലപ്പെടുത്തി പിതാവ്  (11 hours ago)

ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി  (12 hours ago)

Malayali Vartha Recommends