Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..

ഫ്‌ലാറ്റിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്താലോ എന്ന് വരെ ആലോചിച്ചിട്ടുണ്ട്; തന്റെ പ്രതിസന്ധി ഘട്ടത്തെക്കുറിച്ച് കണ്ണുനീരോടെ വെളിപ്പെടുത്തി ഒഉണ്ണീ മുകുന്ദന്‍

25 JUNE 2018 12:02 AM IST
മലയാളി വാര്‍ത്ത

ഒരു സിനിമാ പാരമ്പര്യമില്ലാത്ത നടനാണ് ഉണ്ണീ മുകുന്ദന്‍. എന്നാല്‍ ഇന്ന് മലയാള സിനിമയില്‍ തന്റേതായ ഇടം നേടാന്‍ ഉണ്ണി മുകുന്ദന്‍ എന്ന നടനു സാധിച്ചിട്ടുണ്ട്. സിനിഎന്ന മോഹം തലയ്ക്കു പിടിച്ച ഉണ്ണി പഠനവും ജോലിയും ഉപേക്ഷിച്ചായിരുന്നു കൊച്ചിയിലെത്തിയത്.

എത്ര ശ്രമിച്ചിട്ടും ഒരിടത്തുമെത്താതിരുന്ന ആ സമയങ്ങളില്‍ കൂട്ടുകാരുടെ കരുണയിലാണ് ജീവിച്ചു പോന്നതെന്നും പലപ്പോഴും താമസിച്ചിരുന്ന ഫ്‌ലാറ്റിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്താലോ എന്ന് വരെ ആലോചിച്ചിരുന്നുവെന്നും വെളിപ്പെടുത്തുകയാണ് ഉണ്ണി ഒരു ചാനല്‍ ഷോയില്‍. ആ പ്രതിസന്ധി ഘട്ടത്തെക്കുറിച്ച് കണ്ണീരോടെയാണ് ഉണ്ണി പറയുന്നത്.

ഉണ്ണിയുടെ വാക്കുകള്‍ ഇങ്ങനെ

ഞാന് എറണാകുളത്തേക്ക് താമസം മാറ്റിയ സമയമായിരുന്നു. എന്റെ അടുത്ത സുഹൃത്തിന്റെ കൂടെ എറണാകുളത്ത് ഒരു ഫ്‌ലാറ്റിലാണ് താമസം. മൂന്ന് ബാച്ചിലേഴ്‌സിന്റെ കൂടെ. അതിലൊരാള്ക്ക് ബാംഗ്ലൂരില് സെറ്റിലാകണം, മറ്റേയാള്ക്ക് സിനിമ, വേറൊരാള്ക്ക് കല്ല്യാണം പിന്നൊരാള്ക്ക് മുടി കൊഴിച്ചിലായിരുന്നു പ്രശ്‌നം.
ഇതില് എനിക്ക് മാത്രം പണിയൊന്നും ഉണ്ടായിരുന്നില്ല. സിനിമ എന്ന് പറഞ്ഞു നടക്കുന്നത് കാരണം ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. രാവിലെ ആയാല് ഇവര് ജോലിക്ക് പോകും. ഞാന് പോയി ബ്രേക്ക്ഫാസ്റ്റ് കഴിക്കും തിരിച്ചു വരും. ഇവര് വരുന്ന വരെ ഞാന് വെയ്റ്റ് ചെയ്യും. എന്നെ കൂട്ടുകാര് ഒരുപാട് സഹായിച്ചിട്ടുണ്ട്. എട്ടുപത്തു മാസം ഭക്ഷണം വാങ്ങി തന്നിട്ടുണ്ട്, വസ്ത്രം വാങ്ങി തന്നിട്ടുണ്ട്. എന്റെ ചിലവ് നോക്കിയത് അവരാണ്. ഇതിലെല്ലാം ഉപരി മാന്യമായി എന്നോട് പെരുമാറി. ഒരു ജോലിയും ഇല്ലാതെ ഇരിക്കുന്നവരോട് എങ്ങനെ വേണമെങ്കിലും പെരുമാറാലോ.
എന്റെ പഠിത്തം മാറ്റി വച്ചതും ജോലി വേണ്ടെന്നു വച്ചതുമെല്ലാം അമ്മയ്ക്ക് വലിയ വിഷമം ഉണ്ടാക്കിയ കാര്യമാണ്. ഈ കരിയര് എങ്ങനെ നമുന്നോട്ട് കൊണ്ട് പോകണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ഞാന്. ഒന്നുമില്ലാത്ത അവസ്ഥയായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ആ പ്രതിസന്ധിഘട്ടത്തില്, താമസിക്കുന്ന ഫ്‌ലാറ്റിന്റെ മുകളില് നിന്ന് താഴേക്ക് ചാടിയാല്ലോ എന്നുവരെ ചിന്തിച്ചിരുന്നു. ആ സമയത്ത് മനസ് അത്രയ്ക്ക് അസ്വസ്ഥമായിരുന്നു ഉണ്ണി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (5 minutes ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (23 minutes ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (32 minutes ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (56 minutes ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (1 hour ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (1 hour ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക്.... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക്...  (2 hours ago)

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് കായിക സർവകലാശാല സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഗവർണർ ആർ.വി .ആർലേക്കർ  (3 hours ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  വിചാരണ കോടതി കേസ് റെക്കോർഡുകൾ ജില്ലാ കോടതിയിൽ എത്തി, നവംബർ 2 ന് വാദം കേൾക്കും  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിയെ 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി  (3 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (3 hours ago)

Malayali Vartha Recommends