Widgets Magazine
01
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


ആദ്യ ഭർത്താവ് മരിച്ചപ്പോൾ വയറ്റിലുണ്ടായിരുന്ന കുഞ്ഞ്; അർഷിദിനെ കൊലക്കുകൊടുത്തത് അമ്മയുടെ വഴിവിട്ട ജീവിതം...


വീണ വിജയനെ പൂട്ടാൻ ഇഡിയുടെ വൻ നീക്കം; പണമിടപാടുകളുടെ സ്രോതസ്സ് കണ്ടെത്തി: അറസ്റ്റിലായാൽ പിണറായി വിജയനും മുഹമ്മദ് റിയാസും എംഎൽഎ സ്ഥാനം രാജിവയ്ക്കും?

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൃത്യമായ നിലപാട് പരസ്യമായി സ്വീകരിച്ച ഏക നടനായിരുന്നു പൃഥ്വിരാജ്, സംഭവത്തിന് ശേഷം നടിയെ തന്റെ നായികയാക്കി, ദിലീപിനെ പുറത്താക്കണമെന്ന് ശക്തമായി വാദിച്ചു, പക്ഷെ, ഇപ്പോള്‍ പൃഥ്വിരാജ് ഒളിച്ചോടുന്നതെന്തിന്? 

27 JUNE 2018 04:43 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൃത്യമായ നിലപാട് പരസ്യമായി സ്വീകരിച്ച ഏക നടനായിരുന്നു പൃഥ്വിരാജ്. അതിലൂടെ പൊതുസമൂഹത്തിന്റെയാകെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. തുടര്‍ന്ന് ആക്രമണത്തിന് ഇരയായ നടിയെ തന്റെ സിനിമയില്‍ നായികയാക്കുകയും ചെയ്തു. ഇതോടെ നടിമാരുടെ ഇടയിലും യുവതാരങ്ങളുടെ ഇടയിലും താരത്തിന് സ്വീകാര്യത ലഭിച്ചു. ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ പുറത്താക്കണമെന്ന് ശക്തമായ നിലപാട് സ്വീകരിച്ചതും പൃഥ്വിരാജായിരുന്നു. പൃഥ്വിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് മമ്മൂട്ടിയും മോഹന്‍ലാലും അടക്കം ചേര്‍ന്ന് ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയത്. 

കഴിഞ്ഞ ഞായറാഴ്ച ചേര്‍ന്ന അമ്മ ജനറല്‍ബോഡി യോഗം ദിലീപിനെ തിരിച്ചെടുത്ത നടപടി വിവാദമായതോടെ സംഘടയ്ക്കുള്ളിലും പുറത്തും വിവാദങ്ങള്‍ ഉയര്‍ന്നു. എന്നിട്ടും പൃഥ്വിരാജ് തന്റെ നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അമ്മയിലെ പല നിലപാടുകളിലും പ്രതിഷേധിച്ച് പൃഥ്വിരാജ് അടക്കമുള്ള യുവതാരങ്ങള്‍ മഴവില്ലിന്‍ അമ്മ ഷോയിലും ജനറല്‍ബോഡിയിലും പങ്കെടുത്തിരുന്നില്ല. ദിലീപിനെ തിരിച്ചെടുക്കുമെന്ന തീരുമാനം അറിഞ്ഞാണ് പലരും പങ്കെടുക്കാത്തതെന്ന് അറിയുന്നു. സാധാരണ ഫെയിസ്ബുക്കിലൂടെയും പൃഥ്വിരാജ് തന്റെ നിലപാടുകള്‍ അറിയിച്ചിരുന്നു. ഇത്തവണ അതും ഉണ്ടായില്ല.

മോഹന്‍ലാലിന്റെ നേതൃത്വത്തെ വിമര്‍ശിക്കാന്‍ പൃഥ്വിരാജിന് തല്‍ക്കാലം പറ്റാത്ത അവസ്ഥയാണുള്ളത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന സിനിമ ജൂലായില്‍ ചിത്രീകരണം തുടങ്ങുകയാണ്. അതിന് മുമ്പ് അമ്മയുടെ നിലപാടിനെ വിമര്‍ശിച്ച് മോഹന്‍ലാലുമായി അകലം ഉണ്ടാക്കേണ്ടെന്ന നിലപാടിലാണ് പൃഥ്വിരാജ് എന്നറിയുന്നു. മാത്രമല്ല സംഭവം കൂടുതല്‍ വിവാദമാക്കരുതെന്ന് മോഹന്‍ലാലും മമ്മൂട്ടിയും പൃഥ്വിരാജിനോട് സംസാരിച്ചിട്ടുണ്ട്. ഇവര്‍ രണ്ട് പേരുമായുള്ള ബന്ധം വഷളാക്കണ്ടെന്ന് കരുതിയാണ് പൃഥ്വിരാജ് മൗനംപാലിക്കുന്നത്. താമസിക്കാതെ നിലപാട് അറിയിക്കുമെന്നും സൂചനയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജൂണ്‍ 1 മുതല്‍ തലസ്ഥാനത്ത് ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പൊലീസ്  (3 hours ago)

സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ ആദ്യ ആഴ്ച പെരുമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (5 hours ago)

വേനലവധി കഴിഞ്ഞ് പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ നാളെ വിദ്യാലയങ്ങള്‍ തുറക്കാനിരിക്കെ  (6 hours ago)

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം കൊണ്ടുവരാനുള്ള സർക്കാർ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം വി ജയരാജനും കെ കെ രാഗേഷും ആരോപിച്ചു  (6 hours ago)

സുപ്രീം കോടതിയെക്കാളും വലുതാണോ കേരള മുഖ്യമന്ത്രി?  (6 hours ago)

മേയർ ഒന്നും കാണുന്നില്ലേ എന്ത് കാണുന്നില്ലേ എന്ന്..! ചൊറിയാൻ ചെന്ന റിപ്പോർട്ടറെ മാന്തി പൊളിച്ച് വിട്ട് വി വി രാജേഷ്  (6 hours ago)

വീടിന്റെ പാലുകാച്ചൽ കഴിഞ്ഞ് 2 മാസം..! പുതിയ വീടിന്റെ രണ്ടാംനിലയിൽ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച് സൈനികന്റെ ഭാര്യ  (6 hours ago)

മുല്ലപ്പെരിയാറിൽ TVK-യുടെ ബ്രഹ്മാണ്ഡ നീക്കം.. MLA-ന്മാർ കൂട്ടത്തോടെ മുല്ലപ്പെരിയാറിലേക്ക് CM വിജയ് ആ തീരുമാനം എടുത്തു  (6 hours ago)

കണ്ണൂർ എ ഡി എം ആയിരിക്കെയുള്ള നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി ബി ഐ. അന്വേഷണം കൊണ്ടുവരാനുള്ള സതീശൻ സർക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കണ്ണൂരിലെ സി പി എം നേതാക്കൾ  (6 hours ago)

ഒന്നര വയസുകാരൻ കൊല്ലപ്പെട്ട സംഭവം; തെളിവെടുപ്പിനിടെ പ്രതിയെ വളഞ്ഞിട്ട് മർദിച്ച്‌ നാട്ടുകാർ; കുഞ്ഞിന്റെ ജനനേന്ദ്രിയം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ 51 മുറിവുകൾ ; ദിവസങ്ങൾക്ക് മുന്നേ റീലിൽ ആ കുട്ടി  (7 hours ago)

ശങ്കു ചവറയിൽ നിന്നുള്ള മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധമണി ചേച്ചിയുടെ കൊച്ചുമകനാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ; ഞാൻ രാധമണി ചേച്ചിയുടെ കൊച്ചുമോനല്ല എന്റെ അപ്പാമ്മേടെ പേര് ഓമനയെന്നാ; മറുപടിയുമായി ശങ്കു  (7 hours ago)

എന്തിനാടാ എന്റെ അമ്മയെ കൊന്നത്? പ്രകാശനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പാഞ്ഞെത്തി മകന്റെ ചോദ്യം; മാറി നിൽക്കടാ അങ്ങോട്ടെന്ന് പറഞ്ഞ് അലറി പോലീസ് ; വയോധികയുടെ മൃതദേഹം കായലിൽ കണ്ടെത്തിയ സംഭവം  (8 hours ago)

മില്‍മയുടെ പുതുക്കിയ പാല്‍വില വര്‍ധന നാളെ പ്രാബല്യത്തില്‍: വര്‍ധനവിന്‍റെ ഭൂരിഭാഗവും ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കും...  (9 hours ago)

നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...  (9 hours ago)

CM VIJAY അജിത്തിനെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തി മുഖ്യമന്ത്രി വിജയ്,  (9 hours ago)

Malayali Vartha Recommends